Загрузка страницы

ഇനി പയറിൽ മുഞ്ഞ, ചാഴി & പുഴു ഇവയുടെ ശല്യം ഉണ്ടാവില്ല/How to make organic pest control

ഇനി പയറിൽ മുഞ്ഞ, ചാഴി & പുഴുക്കൾ ഇവയുടെ ശല്യം ഉണ്ടാവില്ല,
How to make organic pest control
Aphid control for vegetables
പച്ചക്കറികളിലെ കീട നിയന്ത്രണം

ഓണക്കാല പച്ചക്കറിക്കൃഷി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം പ്രചുരപ്രചാരം നേടുകയും കര്‍ഷകര്‍ ഈ മുറ സ്വീകരിക്കാന്‍ സന്നദ്ധമായിരിക്കുകയുമാണ്. ഈ സന്ദര്‍ഭത്തില്‍ പച്ചക്കറിക്കുണ്ടാകുന്ന വിവിധ കീടങ്ങളെയും രോഗങ്ങളെയും രാസകീടനാശിനി ഉപയോഗിക്കാതെ ജൈവികമാര്‍ഗങ്ങളിലൂടെ എങ്ങനെ നിയന്ത്രിക്കാമെന്നു പരിശോധിക്കാം.
എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ . മഴയിലും വേനലിലും ഒരുപോലെ വളരും ശ്രദ്ധകൊടുക്കണമെന്ന് മാത്രം.വള്ളിപ്പയറും, കുറ്റിപ്പയറും,തടപ്പയറുമാണ് പ്രധാനമായും കേരളത്തിൽ കൃഷി ചെയ്യുന്നത്. പയറിനെ ബാധിക്കുന്ന കീടങ്ങൾ പിടികൂടിയാൽ പിന്നെ പയറിന്റെ വിളവും കുറയും, പയറുണ്ടായാൽ തന്നെ നിറയെ കീടങ്ങൾ ആയിരിക്കും.

ഇനി എന്തൊക്കെയാണ് പയറിനെ ബാധിക്കുന്ന കീടങ്ങൾ എന്നും എന്തൊക്കെയാണ് നിയന്ത്രണ രീതികൾ എന്നും നോക്കാം

Let us look at what pests are affecting pulses and what are the methods of control

1, തണ്ടീച്ച
ഈച്ചകൾ ഇലപ്പരിപ്പിലും ഇലഞ്ഞെട്ടിലും തണ്ടിൻ മുകളിലും മുട്ടയിട്ട് അവ വിരിഞ്ഞ പുഴുകൾ തണ്ടിന്റെ ഉൾഭാഗം തുരക്കുന്നു.
വേപ്പെണ്ണ എമൽഷൻ സമൂലം തളിക്കാം.ചാരവും കുമ്മായവും യോജിപ്പിച്ച് ഇലയിൽ കുടഞ്ഞിടാം

2, പയർചാഴി
പയർചാഴി പയറിന്റെ കായകളിൽനിന്ന് നീരൂറ്റിക്കുടിക്കുന്നു. പയർ ചുരുണ്ട് മടങ്ങുന്നു. വലയുപയോഗിച്ച് വണ്ടുകളെ നശിപ്പിക്കാം. വേപ്പികുരു സത്ത്നേർപ്പിച്ചത് ബ്യൂവേറിയ ബാസീയാന എന്നിവയുപയോഗിക്കാം.

3, കായ്തുരപ്പൻ
പുഴുക്കൾ കായ, പൂവ് എന്നിവ തുരന്ന് തിന്നുന്നു. കേടായ കായകൾ നശിപ്പിക്കുക. നട്ട് 40ദിവസത്തിന്ശേഷം വേപ്പിൻകുരു സത്ത് 5ശതമാനം വീര്യത്തിൽ തളിക്കുക. പിന്നീട് 10ദിവസത്തിലൊരിക്കൽ തളിക്കുക. വെളുത്തുള്ളി, കായം, കാന്താരിമുളക് മിശ്രിതം 10ശതമാനം വീര്യത്തിൽ തളിക്കുക. ഗോമൂത്രം 10ശതമാനം വീര്യത്തിൽ തളിക്കുക. വേപ്പിൻപിണ്ണാക്ക് മണ്ണിൽ മേൽവളമായിചേർക്കുക. കഞ്ഞിവെള്ളത്തിൽ ചാരം ചേർത്ത് ചെടികളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം തളിച്ചാൽ കുമിൾ രോഗങ്ങളും പുഴുക്കളുടെ ആക്രമണങ്ങളും തടയാം

4, മുഞ്ഞ
പയറിനെ മുഴുവനും നശിപ്പിക്കുന്ന പ്രധാന കീടമാണ് മുഞ്ഞ. സസ്യത്തിന്റെ ഇലയിലും തൂമ്പിലുനം ഇലയ്ക്കടിയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന കറുത്ത കീടമാണിത്. വളരെവേഗം പെരുകുന്ന ഇത് ചെടിയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്നു. നീരൂറ്റിക്കുടിക്കുന്നതുമൂലം ഇലകൾ ചുരണ്ട് കരിയുകയും കായകൾ ചുരണ്ട് ചെറുതാവുകയും ചെയ്യുന്നു.

പപ്പായയുടെ ഇല കീറി ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളത്തിൽ ഒരു ദിവസം ഇട്ടുവെക്കുക. ഇത് നല്ലതു പോലെ ഞെരടിപ്പിഴിഞ്ഞ് സ്പ്രേ ചെയ്യുന്ന കുപ്പിയിലാക്കി സ്പ്രേ ചെയ്യാം.. ഇത് മിക്ക കീടങ്ങൾക്കും പ്രയോഗിക്കാം.

വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ തളിക്കുക. ബ്യൂവേറിയ ബാസിയാനയെന്നീ മിത്രകുമിൾ ഉപയോഗിക്കുക. പുകയില കഷായം, വേപ്പിൻകുരു സത്ത് എന്നിവ തളിക്കുക. കുറച്ചേ ഉള്ളു എങ്കിൽ ബ്രഷ് ഉപയോഗിച്ച് കളഞ്ഞിട്ടു ചെറു ചൂടുള്ള ചാരം ഇട്ടു കൊടുക്കാം .പുകയിലക്കഷായം തളിച്ചാലും മുഞ്ഞയിൽ നിന്നും കീടങ്ങളിൽ നിന്നും രക്ഷ നേടാം പുളിയുറുമ്പിന്റെ കൂട് പയറിൽ വെച്ച് കൊടുത്താൽ മുഞ്ഞയെ നശിപ്പിക്കും

5, ചിത്രകീടം
ഇല തുളച്ച് ഉൾവശം തിന്നുന്ന പ്രാണികൾ നാശംവരുത്തുന്ന ഇലക്ക് പുറമേ വെളുത്ത ചാലുകൾ കാണാം. പിന്നീട് ഇല ചുരുണ്ടുപോവുന്നു.
പുഴുക്കളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരുപിടി കാന്താരി മുളക് അരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ കലക്കി 60 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ചതും ചേർത്ത് നേർപ്പിച്ച് പയറിലും പച്ചക്കറികളിലും ഉപയോഗിക്കാം

മനസ്സിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ എത്ര ചെയ്തു നോക്കിയാലും വിചാരിച്ച ഫലം കിട്ടുന്നില്ല എന്ന് തോന്നുമ്പോൾ ഞങ്ങൾ Green Life Organic Farming നെ ബന്ധപ്പെടാവുന്നതാണ് ...
നിങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ നിങ്ങളുടെ വീട്ടിൽ വന്ന് ചെയ്ത് തരുന്നതായിരിക്കും ! കൂടാതെ തുടക്കക്കാർക്ക് എങ്ങിനെ കൃഷി ചെയ്യണമെന്ന് കാണിച്ചുകൊടുക്കുകയും ചെയുന്നു ..!. കൂടുതൽ വിവരങ്ങൾക്ക് UAE യിൽ ഉള്ള സുഹൃത്തുക്കൾക്ക് വിളിക്കാവുന്നതാണ് -
For Business inquiries-
00971557776317/ 00971558346856
Subscribe My YouTube Channel:https://youtube.com/channel/UC3xOVmWl...​
Website-www.greenlifeorganicfarming.com
FaceBook Page -Guinnes Sudheesh Guruvayoor
FaceBook -Green Life Organic Farming
Instagram-
https://instagram.com/sudheesh_guruva...​...
,
#Green​ Life Organic Farming LLC Dubai,
kooduthal Vivarangalkku vilikkaavunnathaanu -Contact - 00971557776317
EMail- greenlifeorganicfarming@gmail.com
Website- www.greenlifeorganicfarming.com
Follow Our Facebook page-
https://www.facebook.com/photo/?fbid=...​
please follow on Instagram-
Guinnes Guruvayoor
കൃഷിയെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും സ്വാഗതം -
Follow our Instagram- https://instagram.com/sudheesh_guruva...​...
Face book Page- Guinnes Sudheesh Guruvayoor
Follow Our Facebook page-
https://www.facebook.com/GreenLifeOrg...​

ഇനി പയറിൽ മുഞ്ഞ, ചാഴി & പുഴുക്കൾ ഇവയുടെ ശല്യം ഉണ്ടാവില്ല,
How to make organic pest control
Aphid control for vegetables
പച്ചക്കറികളിലെ കീട നിയന്ത്രണം

vegetable garden at home,
vegetable Garden,
vegetable gardening for beginners, vegetable gardening ideas, a vegetable garden at home in Tamil, vegetable game, vegetable Garden Malayalam, vegetable Garden design ideas, vegetable garden in the balcony, a vegetable garden at home Malayalam, vegetable gardening for beginners Malayalam, vegetable Garden India, vegetable Garden harvest, vegetable garlic bread recipe.

Видео ഇനി പയറിൽ മുഞ്ഞ, ചാഴി & പുഴു ഇവയുടെ ശല്യം ഉണ്ടാവില്ല/How to make organic pest control канала Dr.Guinness sudheesh Guruvayoor
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
1 декабря 2020 г. 15:23:49
00:12:21
Другие видео канала
ഒരൊറ്റ സ്പ്രേ മതി മുഞ്ഞ വെള്ളിച്ച പുഴു ഉറുമ്പ് പമ്പ കടക്കും | How to get Rid of whitefly in gardenഒരൊറ്റ സ്പ്രേ മതി മുഞ്ഞ വെള്ളിച്ച പുഴു ഉറുമ്പ് പമ്പ കടക്കും | How to get Rid of whitefly in gardenപയറിലെ ചാഴി ശല്യം ഒഴിവാക്കാം | Chazhi in Payar Krishi | Pest Control for Beans Farmingപയറിലെ ചാഴി ശല്യം ഒഴിവാക്കാം | Chazhi in Payar Krishi | Pest Control for Beans Farmingപയർ കൃഷിയിലെ കീടശല്യം അകറ്റാം 6 പ്രതിവിധികൾ |  Payar Krishi Tips | പയര്‍ കൃഷി പരിചരണവുംപയർ കൃഷിയിലെ കീടശല്യം അകറ്റാം 6 പ്രതിവിധികൾ | Payar Krishi Tips | പയര്‍ കൃഷി പരിചരണവുംHow to Grow Microgreens from Start to Finish (COMPLETE GUIDE)How to Grow Microgreens from Start to Finish (COMPLETE GUIDE)ഇരുപതിലധികം കീടങ്ങളെ അകറ്റാൻ ഒരൊറ്റമൂലി #organicpesticide #വേപ്പെണ്ണ #വെള്ളീച്ച #ഇലതീനിപുഴുക്കൾ #വളംഇരുപതിലധികം കീടങ്ങളെ അകറ്റാൻ ഒരൊറ്റമൂലി #organicpesticide #വേപ്പെണ്ണ #വെള്ളീച്ച #ഇലതീനിപുഴുക്കൾ #വളംചാഴിയെ തുരത്താൻ
ജൈവവിദ്യയുമായി
സുനിലും, റോഷ്ണിയുംചാഴിയെ തുരത്താൻ ജൈവവിദ്യയുമായി സുനിലും, റോഷ്ണിയുംപച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ | Natural Pest Control at Homeപച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ | Natural Pest Control at HomeGet rid of Aphids and ants in long beans/ഒറ്റ സ്പ്രേ മതി ഒരു മിനിറ്റിൽ ഉറുമ്പും മുഞ്ഞയും ചത്തുവീഴുംGet rid of Aphids and ants in long beans/ഒറ്റ സ്പ്രേ മതി ഒരു മിനിറ്റിൽ ഉറുമ്പും മുഞ്ഞയും ചത്തുവീഴുംകൂവ കൃഷി രീതിയും വളപ്രയോഗവും  | Kuva Krishi | Arrowroot farming in Malayalamകൂവ കൃഷി രീതിയും വളപ്രയോഗവും | Kuva Krishi | Arrowroot farming in Malayalamഈ ഗ്രോബാഗ് ഉണ്ടെങ്കിൽ മഴക്കാല കൃഷി പേടിക്കേണ്ട  | How to Prepare grow Bag for Monsoon in Malayalamഈ ഗ്രോബാഗ് ഉണ്ടെങ്കിൽ മഴക്കാല കൃഷി പേടിക്കേണ്ട | How to Prepare grow Bag for Monsoon in Malayalamഏതു പൂക്കാത്ത റോസും നിറയെ പൂക്കാൻ കീടശല്യവുംഫംഗൽ രോഗങ്ങളും അകറ്റാൻ വിനാഗിരി സൂത്രം / Rose fertilizerഏതു പൂക്കാത്ത റോസും നിറയെ പൂക്കാൻ കീടശല്യവുംഫംഗൽ രോഗങ്ങളും അകറ്റാൻ വിനാഗിരി സൂത്രം / Rose fertilizerOrganic farming method of PAYAR on terrace in container with high yield | MalayalamOrganic farming method of PAYAR on terrace in container with high yield | Malayalamപപ്പായ കൃഷിയിൽ നിന്നും മികച്ച വരുമാനം | Red lady papaya in thrissurപപ്പായ കൃഷിയിൽ നിന്നും മികച്ച വരുമാനം | Red lady papaya in thrissurആമ്പൽ കുളത്തിലെ പച്ച കളർ മാറ്റി വൃത്തിയായി സംരക്ഷിക്കാം| HOW TO CLEAN WATERLILLY POND| REMOVE ALGAEആമ്പൽ കുളത്തിലെ പച്ച കളർ മാറ്റി വൃത്തിയായി സംരക്ഷിക്കാം| HOW TO CLEAN WATERLILLY POND| REMOVE ALGAEഇലതീനി പുഴുക്കളെ അകറ്റാന്‍ ജൈവ കീടനാശിനി How to Prevent Leaf Eating Insects Using Organic Methodsഇലതീനി പുഴുക്കളെ അകറ്റാന്‍ ജൈവ കീടനാശിനി How to Prevent Leaf Eating Insects Using Organic Methodsഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishiഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar KrishiAdukkalathottam I  രണ്ടു സെന്റിൽ കാർഷിക വിപ്ലവമൊരുക്കി  ഷീജ I Vegetable Garden KeralaAdukkalathottam I രണ്ടു സെന്റിൽ കാർഷിക വിപ്ലവമൊരുക്കി ഷീജ I Vegetable Garden Keralaവളവും കീടനാശിനിയും ഓറഞ്ച് തൊലി കൊണ്ട് | Orange peel pesticide and fertilizer making | Prs krishi tipവളവും കീടനാശിനിയും ഓറഞ്ച് തൊലി കൊണ്ട് | Orange peel pesticide and fertilizer making | Prs krishi tipകൊമ്പുകൾ ഒടിയുന്ന വിധത്തിൽ വഴുതന ഉണ്ടാവാൻ ഒരു സൂത്രം! | Brinjal/vazhuthana tips for better yield!കൊമ്പുകൾ ഒടിയുന്ന വിധത്തിൽ വഴുതന ഉണ്ടാവാൻ ഒരു സൂത്രം! | Brinjal/vazhuthana tips for better yield!പയറിലെ മുഞ്ഞശല്യം ഒഴിവാക്കാനുള്ള ലളിതമായ മാർഗം | Deepu Ponnappanപയറിലെ മുഞ്ഞശല്യം ഒഴിവാക്കാനുള്ള ലളിതമായ മാർഗം | Deepu Ponnappan
Яндекс.Метрика