Загрузка страницы

How to Get Rid of Middle Back pain, പുറം വേദന മാറാൻ ഫലപ്രദമായ വ്യായാമവും,വീട്ട് വൈദ്യവും

പുറംവേദന മാറുന്നതിനു ഫലപ്രദമായി ചെയ്യേണ്ട വ്യായാമം ഉറയും, ഹോം റെഡിയാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal

#HowtoGetRidofMiddleBackPain
#HomeRemedyandExercisesforMiddleBackPain
#പുറംവേദനമാറാൻവീട്ട്_വൈദ്യം
#NaturalRemedyforMiddleBackPain
#EasywaystoSolveMiddleBackPain
#HowtoPreventMiddleBackPain
#StopMiddleBackPain
#പുറംവേദനഎളുപ്പത്തിൽമാറ്റാം
#ExercisesforMiddleBackPain

പെട്ടെന്നുണ്ടാവുന്ന പുറംവേദനയും, മാംസപേശികളിൽ കണ്ടുവരുന്ന ഉളുക്കി പിടിക്കുന്ന അവസ്ഥയ്ക്കും വളരെ സൗകര്യാർഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വ്യായാമമുറകളും, വീട്ടുവൈദ്യം ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട മൂന്നു തരത്തിലെ വ്യായാമങ്ങൾ വീഡിയോയിൽ കൃത്യമായി തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. വേദനയുള്ള ഭാഗങ്ങളിൽ ചെയ്യേണ്ട മറ്റു മാർഗ്ഗനിർദ്ദേശങ്ങളും വീഡിയോയിൽ ശ്രദ്ധേയമാണ്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഫലം കിട്ടുന്ന ഈ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യക്കാർക്ക് പറഞ്ഞപോലെ തന്നെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ദിവസവും രണ്ടുനേരം ആണ് വ്യായാമങ്ങൾ ചെയ്യേണ്ടത്. ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ ഉറങ്ങുന്ന സമയവും, ഭാരമുള്ള വസ്തുക്കൾ എടുത്ത് ഉയർത്തുന്ന സമയത്തും വളരെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. പുറക് വശത്ത് കൂടുതൽ മാംസം ആയിട്ടുള്ള ഭാഗങ്ങളിൽ ഉറപ്പില്ലാതെ ഇരിക്കുന്ന അവസ്ഥയ്ക്കും പക്ഷേ ഇത്തരത്തിലുള്ള വേദന അനുഭവപ്പെടാം. അതിനെല്ലാം വേണ്ട നിർദ്ദേശങ്ങൾ ആണ് വീഡിയോയിൽ കൃത്യമായ പരിചയപ്പെടുത്തി ഉള്ളത്. ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
https://youtube.com/channel/UCcXBV0Ff47EUlEfeRpKqqjw

Facebook page Link
https://www.facebook.com/drsajidkadakkal

#00971554780253
#DrSajidKadakkal

Видео How to Get Rid of Middle Back pain, പുറം വേദന മാറാൻ ഫലപ്രദമായ വ്യായാമവും,വീട്ട് വൈദ്യവും канала Dr Sajid Kadakkal
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 декабря 2020 г. 19:31:06
00:08:16
Другие видео канала
ഭക്ഷണത്തിന്റെ അളവിൽ മാറ്റം വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യവും. കൊഴുപ്പും,വണ്ണവും കുറയ്ക്കാനുംഭക്ഷണത്തിന്റെ അളവിൽ മാറ്റം വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യവും. കൊഴുപ്പും,വണ്ണവും കുറയ്ക്കാനുംമുടി വളരാനുള്ള എണ്ണ തേക്കുമ്പോൾ നിരറക്കം അനുഭവപ്പെടുന്നവർക്ക് ഫലപ്രദമായ മാർഗം. Hair Comboമുടി വളരാനുള്ള എണ്ണ തേക്കുമ്പോൾ നിരറക്കം അനുഭവപ്പെടുന്നവർക്ക് ഫലപ്രദമായ മാർഗം. Hair Comboഷോൾഡർ വേദനയും, നീർക്കെട്ടും മാറുന്നതിന് ഫലപ്രദമായ ഹോം റെമഡി. Shoulder Pain and Stiffnessഷോൾഡർ വേദനയും, നീർക്കെട്ടും മാറുന്നതിന് ഫലപ്രദമായ ഹോം റെമഡി. Shoulder Pain and Stiffnessഈ എളുപ്പമാർഗം ദഹന സംബന്ധമായിട്ടുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഫലപ്രദമായ പരിഹാരം.ഈ എളുപ്പമാർഗം ദഹന സംബന്ധമായിട്ടുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഫലപ്രദമായ പരിഹാരം.ശരീരം മെലിയാനും, പാർശ്വഫലങ്ങൾ ഇല്ലാതെ കൊഴുപ്പിനെ കുറക്കാനും റിസൾട്ട് കിട്ടുന്ന നാച്ചുറൽ മരുന്ന്.ശരീരം മെലിയാനും, പാർശ്വഫലങ്ങൾ ഇല്ലാതെ കൊഴുപ്പിനെ കുറക്കാനും റിസൾട്ട് കിട്ടുന്ന നാച്ചുറൽ മരുന്ന്.ചെറിയ കുട്ടികൾക്കും, മുതിർന്ന ആളുകൾക്കും കഫം കുറുകൽ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി.ചെറിയ കുട്ടികൾക്കും, മുതിർന്ന ആളുകൾക്കും കഫം കുറുകൽ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി.വയറിന്റെ ഇരുവശങ്ങളിലും അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്നു.വയറിന്റെ ഇരുവശങ്ങളിലും അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്നു.അനുകൂലമായ കാലാവസ്ഥയിൽ വളരെ പെട്ടെന്ന് ശരീരഭാരവും കൊഴുപ്പും കുറയ്ക്കാം. Fast result for weight lossഅനുകൂലമായ കാലാവസ്ഥയിൽ വളരെ പെട്ടെന്ന് ശരീരഭാരവും കൊഴുപ്പും കുറയ്ക്കാം. Fast result for weight lossനടുവേദന കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ഫലപ്രദമായ ആയുർവേദിക് ചികിത്സയാണ് പരിചയപ്പെടുന്നത്, Kadivasthiനടുവേദന കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ഫലപ്രദമായ ആയുർവേദിക് ചികിത്സയാണ് പരിചയപ്പെടുന്നത്, Kadivasthiമാംസാഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവർ അതിനോടൊപ്പം ശരീരഭാരവും,കൊഴുപ്പും കുറയ്ക്കാൻ എങ്ങനെ നിയന്ത്രിക്കാംമാംസാഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവർ അതിനോടൊപ്പം ശരീരഭാരവും,കൊഴുപ്പും കുറയ്ക്കാൻ എങ്ങനെ നിയന്ത്രിക്കാംപപ്പായ കഴിക്കുമ്പോൾ കൂട്ടത്തിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ, Benefits of Papayaപപ്പായ കഴിക്കുമ്പോൾ കൂട്ടത്തിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ, Benefits of Papayaഅലർജിക്കും, ചുമയ്ക്കും ഫലപ്രദമായ നാച്ചുറൽ മരുന്ന്. Natural Medicine for Allergy & Dry Coughഅലർജിക്കും, ചുമയ്ക്കും ഫലപ്രദമായ നാച്ചുറൽ മരുന്ന്. Natural Medicine for Allergy & Dry Coughമുടി നന്നായി തഴച്ചുവളരാൻ ഫലപ്രദമായ നാച്ചുറൽ ഔഷധ എണ്ണ.മുടി നന്നായി തഴച്ചുവളരാൻ ഫലപ്രദമായ നാച്ചുറൽ ഔഷധ എണ്ണ.ശരീരപുഷ്ടി വർദ്ധിപ്പിക്കാൻ പാർശ്വഫലങ്ങൾ ഇല്ലാത്ത നാച്ചുറൽ ലേഹ്യം. Weight Gainശരീരപുഷ്ടി വർദ്ധിപ്പിക്കാൻ പാർശ്വഫലങ്ങൾ ഇല്ലാത്ത നാച്ചുറൽ ലേഹ്യം. Weight Gainഅമിതവണ്ണവും, കൊഴുപ്പും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫലപ്രദമായ നാച്ചുറൽ മരുന്ന്.അമിതവണ്ണവും, കൊഴുപ്പും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫലപ്രദമായ നാച്ചുറൽ മരുന്ന്.കാലാവസ്ഥ മാറ്റം മൂലം സംഭവിക്കുന്ന ചുമ, കഫം കുറുകൽ, ജലദോഷം ഫലപ്രദമായ മരുന്ന് പ്രയോഗ രീതികാലാവസ്ഥ മാറ്റം മൂലം സംഭവിക്കുന്ന ചുമ, കഫം കുറുകൽ, ജലദോഷം ഫലപ്രദമായ മരുന്ന് പ്രയോഗ രീതിമുടികൊഴിച്ചിൽ, താരൻ, അകാലനര മുടി പൊട്ടിപ്പോകുന്ന അവസ്ഥ മാറാൻ, കഷണ്ടിയിൽ മുടി കിളിർക്കാൻമുടികൊഴിച്ചിൽ, താരൻ, അകാലനര മുടി പൊട്ടിപ്പോകുന്ന അവസ്ഥ മാറാൻ, കഷണ്ടിയിൽ മുടി കിളിർക്കാൻതൊലിപ്പുറത്തെ സ്ട്രെച്ച് മാർക്ക് മാറാനും, അയഞ്ഞ ഭാഗങ്ങൾ ഉറപ്പുവരുത്താനും ഫലപ്രദമായ നാച്ചുറൽ എണ്ണതൊലിപ്പുറത്തെ സ്ട്രെച്ച് മാർക്ക് മാറാനും, അയഞ്ഞ ഭാഗങ്ങൾ ഉറപ്പുവരുത്താനും ഫലപ്രദമായ നാച്ചുറൽ എണ്ണയാത്രാവേളയിൽ മനം പുരട്ടലും, ക്ഷീണവും അകറ്റാൻ സിമ്പിൾ ഹോം റെമഡിയാണ് പരിചയപ്പെടുത്തുന്നത്.യാത്രാവേളയിൽ മനം പുരട്ടലും, ക്ഷീണവും അകറ്റാൻ സിമ്പിൾ ഹോം റെമഡിയാണ് പരിചയപ്പെടുത്തുന്നത്.മുടികൊഴിച്ചിൽ മാറി മുടി നന്നായി തഴച്ചു വളരാൻ നാച്ചുറൽ എണ്ണമുടികൊഴിച്ചിൽ മാറി മുടി നന്നായി തഴച്ചു വളരാൻ നാച്ചുറൽ എണ്ണWeight Gain, ശരീരം വണ്ണം വർദ്ധിപ്പിക്കാനും, ശരീരപുഷ്ടി കൂട്ടാനും ഫലപ്രദമായ നാച്ചുറൽ മരുന്ന്.Weight Gain, ശരീരം വണ്ണം വർദ്ധിപ്പിക്കാനും, ശരീരപുഷ്ടി കൂട്ടാനും ഫലപ്രദമായ നാച്ചുറൽ മരുന്ന്.
Яндекс.Метрика