Загрузка...

Wipro ADR Jump പിന്നാലെ IT ഓഹരികൾ കുതിച്ചു; Nifty IT ശക്തമായി

മുന്നേറ്റത്തിൽIndian IT stocks ഇന്ന് ശക്തമായ rallyയാണ് കാഴ്ചവെച്ചത്. Wiproയുടെ ServiceNow partnership announcementനും overnight Wipro ADR surgeനും പിന്നാലെ sector sentiment ശക്തമായി മെച്ചപ്പെട്ടു. Agentic AI workflows, AI investments, upskilling initiatives എന്നിവ IT growth narrative വീണ്ടും spotlightലേക്ക് കൊണ്ടുവന്നു. Attractive valuations after correction, weakening rupee, strong US revenue exposure എന്നിവയും Nifty IT rallyക്ക് പ്രധാന പിന്തുണയായി market കാണുന്നു.

#Wipro #NiftyIT #ITStocks #AI #StockMarket

Видео Wipro ADR Jump പിന്നാലെ IT ഓഹരികൾ കുതിച്ചു; Nifty IT ശക്തമായി канала MyFin TV
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять