പ്രിയൻ ചേട്ടന്റെ വീട്ടിലെ പാചകം | Traditional Sri Lankan Chicken Curry Meal at Priyanchettan's Home
ശ്രീലങ്കയിലെ ഞങ്ങളുടെ യാത്രകളിൽ സാരഥിയായി ഒപ്പം ഉണ്ടായിരുന്ന പ്രിയൻ ചേട്ടന്റെ വീട്ടിലേക്കു ഒരു ക്ഷണം കിട്ടിയപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. അവിടെ പ്രിയൻ ചേട്ടന്റെ ഭാര്യ ഞങ്ങൾക്കായി കുറച്ചു ശ്രീലങ്കൻ രുചികൾ പാകം ചെയ്തു തന്നു. ചിക്കൻ കറിയും മീൻ കറിയും ഒക്കെ ആയി നല്ല ഒരു നാടൻ ശ്രീലങ്കൻ ഊണ്. Priyan chettan was with us for most part of our Sri Lankan road trip. When he invited us to have food from his home, we were happy. On the way, we bought some chicken, fish and vegetables. Priyan chettan's wife cooked a traditional Sri Lankan meal for us. It was different from Kerala meals, but was delicious. Watch the video to see the traditional Sri Lankan recipes.
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
Contact Afsal of Trippofly.com for interesting tour packages:
trippofly@gmail.com or +91 73568 58999
Watch Sri Lankan travel videos at Ruchi By Yadu Pazhayidom:
https://www.youtube.com/c/RuchiByYaduPazhayidom
On the way to Priyan chettan's home, we stopped at a small fish seller's shop. There were many varieties of fish kept for sale. We chose a barracuda, and got it cleaned and cut from there itself. Priyan chettan's home resembled a Kerala village home. Cassava plants, coconut trees, banana plants, all just like our homes. His wife, Darshini chechi welcomed us with warmth. She cooked the fish and chicken that we bought, in her traditional Sri Lankan cooking style. Cooking was partly done over firewood.
Their cooking style is different from ours. Fish curry and chicken curry tasted different, but they were good. I loved the Sri Lankan curry with taro, and also their Cheera Thoran (spinach dish). Although they used a different kind of leaf for this dish, it tasted like our very own cheera thoran. I loved the evening that we spent at Priyan chettan's home. More than the taste of dishes, it was the hospitality of the hosts that filled our hearts. A big thanks to Priyan chettan and his family!
പ്രിയൻ ചേട്ടന്റെ ഭാര്യ ദർശിനി ചേച്ചി വളരെ സന്തോഷത്തോടെ ആണ് ഞങ്ങളെ സ്വീകരിച്ചത്. പ്രിയൻ ചേട്ടന്റെ വീട് ഒരു ഗ്രാമത്തിൽ ആണ്. നമ്മുടെ നാട്ടിൽ ഗ്രാമങ്ങളിൽ ഉള്ള പോലെ ഒരു കൊച്ചു വീട്. അവിടെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ച ചേട്ടനും ചേച്ചിയും, കൂടെ നല്ല ശ്രീലങ്കൻ ഊണും കറികളും, നമുക്ക് വേറെ എന്തു വേണം അല്ലെ. കറികളുടെ പാചകം നമ്മുടെ രീതിയിൽ നിന്നും ഒത്തിരി വ്യത്യാസം ഉണ്ട്. മീൻ ആയാലും ചിക്കൻ ആയാലും മസാലപ്പൊടികൾ ചേർത്ത് തിളപ്പിച്ച് എടുക്കുന്ന രീതി ആണ് അവരുടേത്. കറികളുടെ രുചി നല്ലതു തന്നെ. അവരുടെ ചേമ്പ് കറിയും ചീര തോരനും ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വീഡിയോ കണ്ടു നോക്കൂ.
Timestamps:
0:00 Teaser
0:40 Buying fish in Sri Lanka
2:19 Madu River
3:20 Priyan chettan's house
5:03 Meeting Darshini chechi
5:17 Making fish curry
6:59 Chicken curry preparation
8:29 Final step in chicken curry
10:17 Tasting time
11:34 Ebbin tasting chicken
12:15 Cheera thoran
14:13 Dried fish chutney
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)
Видео പ്രിയൻ ചേട്ടന്റെ വീട്ടിലെ പാചകം | Traditional Sri Lankan Chicken Curry Meal at Priyanchettan's Home канала Food N Travel by Ebbin Jose

Показать
Комментарии отсутствуют
Информация о видео
25 января 2022 г. 16:30:03
00:16:37
Другие видео канала
![74 വയസുള്ള വത്സലാമയുടെ കട | Valsalamma's Restaurant Thrissur | Old mother cooking for her living](https://i.ytimg.com/vi/-5UrKbtMe4Y/default.jpg)
![അങ്കമാലി പോർക്കും തൂക്കി വിൽക്കുന്ന കറികളും | Curry shop in Angamally | Antony chettan's curry shop](https://i.ytimg.com/vi/YUMQl2G1o5E/default.jpg)
![കമ്പം ബിരിയാണി കഴിക്കാൻ ഒരു കമ്പം | Cumbum Biriyani Making at Thekkady](https://i.ytimg.com/vi/64sWIbwM4Zw/default.jpg)
![ഐലൻഡ് ഹോട്ടലിൽ കോലാ മീൻ പൊരിച്ചതും ഇലയിൽ ഊണും | Island Hotel, Ponnani - Kerala meals + Gar fish fry](https://i.ytimg.com/vi/SaV1Bdp8Qls/default.jpg)
![പപ്പു കൂട്ടി ഒരു ഇലയിൽ ഊണ് ആയാലോ? Have you ever tried Andhra Meals? Bangalore's best Andhra Meals](https://i.ytimg.com/vi/Ky_HIY0ElRU/default.jpg)
![മട്ടൺ കൊണ്ട് പെരുന്നാൾ ആണ് ഇവിടെ | Gowdara Mudde Mane Bangalore + Kerala Cafe Bangalore](https://i.ytimg.com/vi/kxnO-99edEU/default.jpg)
![ഇടുക്കി ചക്ക വരട്ട് | Chakka Varattu - Idukki Special Chakka Varattu | Best resort in Idukki](https://i.ytimg.com/vi/kCIh2MdKc8M/default.jpg)
![ആദിവാസി മൂപ്പന്റെ ഇല്ലിക്കുറ്റി കോഴി മസാല | Tribal leader preparing bamboo chicken in Idukki](https://i.ytimg.com/vi/cWilEyUcklI/default.jpg)
![Ajayettan's Sree Krishna Hotel Thalassery | Thalassery Seafood Meals | Thalassery Restaurant](https://i.ytimg.com/vi/cu3EaWXRx5s/default.jpg)
![Althara Hotel Thrissur | Breakfast with 20 non-veg dishes } Thrissur Street Food on National Highway](https://i.ytimg.com/vi/TItAs1rWUBU/default.jpg)
![Border mutton kulamb + chicken curry at Senkotai | ബോർഡർ കോഴിയും ആട്ടിൻ കുളമ്പും | Temple function](https://i.ytimg.com/vi/Qo8J1aEolg4/default.jpg)
![ബിയർ അടിക്കുന്ന അമ്മച്ചിയും കള്ള് കുടിക്കുന്ന അപ്പച്ചനും ഒപ്പം | Local beer and food - Yuksom Valley](https://i.ytimg.com/vi/P-Aw5h3FLew/default.jpg)
![പാലാ അപ്പവും മോളിയും കൊച്ചി സോഡയും | Pala Achayante Adukala + Eranakulam Fusion Soda](https://i.ytimg.com/vi/QoPTxvVs01U/default.jpg)
![കള്ള് സേവയുള്ള ബുള്ളറ്റ് സ്വാമിയുടെ അമ്പലവും | Spooky Rajasthan | Unusual things in Rajasthan](https://i.ytimg.com/vi/6idANNXSbH0/default.jpg)
![ബംഗ്ലാവ് കോഴിയും കൊച്ചിയിലെ ഇലയിൽ വിളമ്പിയ ഊണും | Valparai Tea Bungalow + Urula Restaurant Kochi](https://i.ytimg.com/vi/PBhIauHQiUY/default.jpg)
![An African Village in India - Siddi Tribe of Gujarat with African Connections](https://i.ytimg.com/vi/la7h5ybb1HA/default.jpg)
![മുട്ട കബാബും, ഏലാഞ്ചി പോളയും, ചെമ്മീൻ ഉണ്ടയും ഇഫ്താറിന് | Iftar special snacks recipe of Mutta Kebab](https://i.ytimg.com/vi/pZ_q85YWyTc/default.jpg)
![ചോറമ്മയുടെ മീൻ രുചികൾ | Sree Krishna Hotel Karunagapalli Seafood + Kayaking in Kollam, Kerala](https://i.ytimg.com/vi/nQVUCBLgMO4/default.jpg)
![ഡും ഡും കലക്കി + ജെല്ലിക്കെട്ട് ദോശ | Most famous dosa spot in Coimbatore | TamilNadu street food](https://i.ytimg.com/vi/3Wv4jzcB4vM/default.jpg)
![ചുമല ഇറച്ചിയും കോട്ടകളും | Laal Maas + Street Food + Palaces - Things to do in Jaipur in 2 Days](https://i.ytimg.com/vi/4OSAbJXIV80/default.jpg)
![പഴങ്കഞ്ഞി ആണോ ചൂട് കഞ്ഞി ആണോ ഇഷ്ടം? Special kanji + pazhamkanji at Kalamassery | Nellikka Restaurant](https://i.ytimg.com/vi/NPkQtwjRLGo/default.jpg)