Загрузка страницы

|Airplane/Aircraft Fuel Tanks | Helicopter Fuel Tanks | Fuel tank safety |#AircraftTechMalayalam |

#Aircrafttechmalayalam

Dear Aircraft Lovers✈,

In Our previous video the topic was about Type of fuels used in different types of aircraft, Today in this video we are going to tell you all about Aircraft Fuel tanks, its various types.
All most modern Aircraft uses Integral Fuel tanks (Wet wing construction) so that Aircraft weight can be saved and they have more advantages over other types.

https://en.wikipedia.org/wiki/Drop_tank

https://aviation.stackexchange.com/questions/67771/why-are-tip-tanks-used

എല്ലാ 'വിമാന പ്രാന്തന്മാർക്കും' ✈ ഞങ്ങളുടെ പുതിയ വീഡിയോയിലേക്ക് സ്വാഗതം,

വിമാനങ്ങളുടെ ഇന്ധന ടാങ്കുകളെക്കുറിച്ചാണ് ഈ വീഡിയോ, ഇപ്പോൾ വിമാനങ്ങളിൽ (Helicopter ഉൾപ്പെടെ ഉള്ളവയിൽ) ഉപയോഗിക്കുന്ന ഇന്ധന ടാങ്കുകൾ മറ്റ് വാഹനങ്ങളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അവ ഏതൊക്കെ തരത്തിൽ( Diferent Types of Aircraft Fuel Tanks) ഉള്ളവയാണെന്നും , ഒരു വലിയ വിമാനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ പ്രവേശിച്ച് എങ്ങനെ സുരക്ഷിതമായി Fuel Tank Inspections, Maintenance , Repair എന്നിവ ചെയ്യാമെന്നും ഈ വീഡിയോയിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
നമ്മൾ സാധാരണ യാത്ര ചെയ്യാറുള്ള വിമാനങ്ങളുടെ ഇന്ധന ടാങ്കുകൾ എത്രമാത്രം സുരക്ഷിതമാണെന്ന് നിങ്ങൾ ചന്തിച്ചിട്ടുണ്ടോ?
നിർഭാഗ്യ വച്ചാൽ പണ്ട് വിമാനങ്ങളുടെ ഇന്ധന ടാങ്കുകൾ പൊട്ടിതെറിച്ച് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

https://en.m.wikipedia.org/wiki/TWA_Flight_800

https://en.m.wikipedia.org/wiki/Air_France_Flight_4590

https://en.m.wikipedia.org/wiki/Philippine_Airlines_Flight_143
ലോകത്തുള്ള വിമാന നിർമാതാക്കളെയും വ്യോമയാന വകുപ്പുകളുടെയും കണ്ണ് തുറപ്പിച്ച ആ അപകടങ്ങൾ എല്ലാം നൂതനമായ പല Modification വിമാനങ്ങളുടെ ഇന്ധന ടാങ്കുകളിൽ വരുത്താനിടയായാക്കി അവ ഓരോന്നും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കൂടെ Share ചെയ്തു കൊടുക്കുക. അതോടൊപ്പം വിമാനങ്ങളെക്കുറിച്ചും വ്യോമയാന രംഗത്തുള്ള പുതിയ വിശേഷങ്ങളും മലയാളത്തിൽ അറിയാൻ ഞങ്ങളുടെ ഈ ചാനലും ദയവായി Subscribe ചെയ്ത് Support ചെയ്യുക 🙏
https://www.youtube.com/channel/UCNSwc_CjtEMDYyj85oJWmpQ
ഏവർക്കും സുരക്ഷിതമായ വിമാന യാത്ര ആശംസിക്കുന്നു.

- TEAM "AIRCRAFT TECH MALAYALAM " -

©Copyright Disclaimer Some images, videos, Graphics and background music may be copyrighted to the original Owners

©Video credits: Aircraft Tech Malayalam wish to thank Pexels.com for providing non copyright video content (content ID_ 3597 & 2721)

©Audio Credits: Interstellar Travel - Mark Tyner & Travel The World – Del

#AircraftTechMalayalam
#flightfueltanks
#whyflightsfueltanksinwings
#Airplane
#Aeroplane
#വിമാനം
#Malayalamplanevideo
#Aviation
#Aircraftmaintenanceengineering
#Aeronauticalengineering
#aircraftengineer
#aviationengineer
#aviationvideo
#Pilottraining
#AircraftFueltanks
#Airplanefueltanks
#helicopterfueltanks
#wetwing
#Nitrogengenerationsystem
#Aircraftfuel
#integralfueltanks
#Airplanefueltankentry

follow us on :

https://instagram.com/aircraft.tech_malayayalam?igshid=1fe2xeacnvysm

Видео |Airplane/Aircraft Fuel Tanks | Helicopter Fuel Tanks | Fuel tank safety |#AircraftTechMalayalam | канала Aircraft Tech Malayalam
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 июня 2020 г. 16:30:40
00:12:02
Другие видео канала
|Air plane Mileage |വിമാനത്തിന്‍റെ മൈലേജ് എത്ര? |How to calculate mileage of Aero plane/aircraft? ||Air plane Mileage |വിമാനത്തിന്‍റെ മൈലേജ് എത്ര? |How to calculate mileage of Aero plane/aircraft? |Jet Engines, How it Works? | ജെറ്റ് എഞ്ചിന്‍ പ്രവര്‍ത്തനവും നിയന്ത്രണവും | #AircraftTechMalayalam |Jet Engines, How it Works? | ജെറ്റ് എഞ്ചിന്‍ പ്രവര്‍ത്തനവും നിയന്ത്രണവും | #AircraftTechMalayalam |How Airplanes Brake | വിമാനം എങ്ങനെ ബ്രേക്ക് ചെയ്ത് നിർത്തുന്നു | വീലിൽ മാത്രമാണോ ബ്രേക്ക്...?How Airplanes Brake | വിമാനം എങ്ങനെ ബ്രേക്ക് ചെയ്ത് നിർത്തുന്നു | വീലിൽ മാത്രമാണോ ബ്രേക്ക്...?Airplane Heavy Maintenance | Mega Pit Stops | Episode 1 | Free DocumentaryAirplane Heavy Maintenance | Mega Pit Stops | Episode 1 | Free Documentary| Which Fuel is Used in Aeroplanes | Helecopters | Light Aircraft | #AircraftTechMalayalam || Which Fuel is Used in Aeroplanes | Helecopters | Light Aircraft | #AircraftTechMalayalam || വിമാനങ്ങൾ ✈പറക്കുന്നതെങ്ങനെ ? How Aircraft /Airplanes Fly? |#Aircraft Tech Malayalam || വിമാനങ്ങൾ ✈പറക്കുന്നതെങ്ങനെ ? How Aircraft /Airplanes Fly? |#Aircraft Tech Malayalam |Why do aircraft store fuel in the wings?Why do aircraft store fuel in the wings?വിമാന ടയറുകൾ പൊട്ടിത്തെറിക്കാത്തത് എന്തുകൊണ്ട് | Why plane tires don't explode during landing?വിമാന ടയറുകൾ പൊട്ടിത്തെറിക്കാത്തത് എന്തുകൊണ്ട് | Why plane tires don't explode during landing?ലോകത്തിലെ ഏറ്റവും വലിയ ഫ്ലൈറ്റ് | Airbus A380 Review | Price | Features | Detailsലോകത്തിലെ ഏറ്റവും വലിയ ഫ്ലൈറ്റ് | Airbus A380 Review | Price | Features | DetailsFuel Tank EntryFuel Tank Entry"വിമാനം പറന്നു പൊങ്ങുന്നതിനു പിന്നിലെ സാങ്കേതിക വിദ്യ  ""വിമാനം പറന്നു പൊങ്ങുന്നതിനു പിന്നിലെ സാങ്കേതിക വിദ്യ "പൈലറ്റുമാരെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ | Interesting Facts About Pilotsപൈലറ്റുമാരെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ | Interesting Facts About PilotsScooter Engine CVT Transmission Explained in detail | MalayalamScooter Engine CVT Transmission Explained in detail | Malayalamഹെലികോപ്റ്റർ പറക്കുന്നത് എങ്ങനെ? Learn more about the Helicopter flight and controls in Malayalamഹെലികോപ്റ്റർ പറക്കുന്നത് എങ്ങനെ? Learn more about the Helicopter flight and controls in MalayalamWhat is RPM, Torque and Horsepower | Malayalam Videos | Informative Engineer |What is RPM, Torque and Horsepower | Malayalam Videos | Informative Engineer |A tour of ship's Engine Room !!! കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര !!! I Ep#8A tour of ship's Engine Room !!! കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര !!! I Ep#8CRJ Aircraft Fuel Training. HDCRJ Aircraft Fuel Training. HDഎങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | How Do Pilots Navigateഎങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | How Do Pilots Navigateഫ്‌ളൈറ്റ് പറക്കുന്നഉയരം 35000അടി ആക്കിയിരിക്കുന്നത് എന്തിനാണെന്നറിയാമോFlight Flying Height Malayalamഫ്‌ളൈറ്റ് പറക്കുന്നഉയരം 35000അടി ആക്കിയിരിക്കുന്നത് എന്തിനാണെന്നറിയാമോFlight Flying Height Malayalamപൈലറ്റ് ആകാൻ എത്ര ചെലവ് വരും (ഇന്ത്യയിലും വിദേശത്തും) Pilot Traning Cost Comparison India vs Abroad.പൈലറ്റ് ആകാൻ എത്ര ചെലവ് വരും (ഇന്ത്യയിലും വിദേശത്തും) Pilot Traning Cost Comparison India vs Abroad.
Яндекс.Метрика