Загрузка страницы

എന്റെ ഇഷ്ട്ടം │ AM NOUSHAD BAQAVI AND MUNAVVIR SINAN KUNNAPALLY │ENTE ISHTTAM

Song : ENTE ISHTTAM
Lyrics : NOUSHAD BAQAVI
MUSIC : SAYAN USMAN
Singer : MUNAVVIR SINAN KUNNAPALLY
STUDIO : JAAZ PERINTHAL MANNA
DOP : THSHREEF EDAPPAL
CUT : MUFAZZIL PANAKKAD
P&C : MFiP Kollam

Song Lyrics
.............................................................
മുത്ത് ഹബീബിനോടിഷ്ടം
റൗള- മുത്തി മണക്കുവാനിഷ്ടം
മുത്ത് റസൂലിനെയിഷ്ടം
രിള-മുത്തി അടങ്ങു വാനിഷ്ടം
നബിയെൻ നെഞ്ചാകെ പടരും പഞ്ചാരക്കടലാഴത്തിന്റെപൊൻ നിധിയേ...
തരുമെൻ ഖൽബോരം മധുരം ആവോളം നുകരാൻ എന്നെന്നും ആ മൊഴിയേ..
സൗമ്യ സിറാജൊളി സാന്ത്വനമാം
ചിരിയായ് വന്നനിലാമഴയേ
....(മുത്ത്)

ഹൃദയം തഴുകിടും ആ നബി സ്നേഹം...
വിജയം ഒഴുകിടും ആ മധുഗീതം(2)
എത്ര ചരിതം കേട്ട് കരഞ്ഞു
എത്ര സഹനം കണ്ട് പിടഞ്ഞു
ഓടി വന്നൊരു മുത്തം തരുവാൻ
തേടി ഇന്നാ പാദം പുണരാൻ
കൂടി ചേരാൻമോഹം നബീനാ..
പാടി വീണാ മണ്ണിൽ മദീനാ..

(മുത്ത് ഹബീ )

ഒരു നാൾ ഞാൻ വരും അരികിൽ റസൂലെ..
തിരു നൂറെന്നെയും തഴുകിടുകില്ലേ
ഉമ്മ പാടിയ പാട്ടിൻ സുഗന്ധം
അന്ന് കൂടിയെൻ കൂട്ടിലെ ബന്ധം
എന്നുമെന്നും കൂടെയിരിക്കാൻ
എന്ത് കൊതിയാണവിടെ മരിക്കാൻ
എന്റെ സയ്യിദിൻ സന്നിദി പുൽകാൻ
എന്ത് ചെയ്യണം എൻ കൊതിതീരാൻ
(മുത്ത്)
നബിദിനരാവിൽഞാൻഉണരുമ്പോൾ ...
മദ്ഹിൻപ്രകാശത്തേപുണരുമ്പോൾ ...
നന്മപാടിനടന്നകലുമ്പോൾ..
വെണ്മപാരിൽകലർന്നുയരുമ്പോൾ...
അന്നുംഇന്നുംഎന്നുംമോഹം
എന്റെപൊന്നിൽമിന്നാൻദാഹം
വന്നുചേർന്നാൽതിരികെവരില്ല...
അത്രസ്നേഹംഅതിരതിനില്ല...
(മുത്ത്)
Assalamualaikum,
Welcome to Noushad Baqavi Official ,This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.

ബാഖവിയോടൊപ്പം പഠനവും പ്രാത്ഥനയും ( Playlists Link )
❤️🌸❤️❤️🌸❤️❤️🌸❤️❤️🌸❤️❤️🌸❤️❤️🌸❤️❤️🌸❤️❤️🌸❤️

മുത്ത് നബി Full Episodes :- https://bit.ly/2J5QFHv
സമയം, Full Episodes :- https://bit.ly/3rcoEzl
അറിവ് , Full Episodes :- https://cutt.ly/rjD1MM5
Noushad Baqavi Best isalmic Speech

☞അറബികളെ കിടുകിടാ വിറപ്പിച്ച വില്ലാളി വീരൻ
https://youtu.be/W9ZFc_j7WFw

☞ഇസ്ലാമിക ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത വീരൻ
https://youtu.be/LTzD3x_nxFE

☞അല്ലാഹുവിന്റെ പടവാൾ
https://youtu.be/dfppebiOl0A

☞പനയീന്ത ചെടി മണം കാറ്റിലൊരുകുന്ന
https://youtu.be/m8n-QvOyD9M

☞ഉമ്മയെഅറിയുക , ചിന്തയിലാഴ്ത്തിയ പ്രഭാഷണം
https://youtu.be/aZ9xCjWwR6M

Noushad Baqavi Best Songs

1, മദ്ഹ് ആദ്യമായി ഗാന ചരിത്രത്തിൽ ആദ്യമായി
https://youtu.be/GFTeoRhsN7I

2, റൗള കാണാനായി ഒരു മുഹിബ്ബിന്റെ തേങ്ങൽ │നൗഷാദ് ബാഖവി സൂപ്പർ സോങ്
https://youtu.be/ac0jsUmx74w

3, ഞാനൊരു വെള്ളി നിലാവായിരുന്നെങ്കിൽ│നൗഷാദ് ബാഖവി സൂപ്പർ സോങ്
https://youtu.be/lOUa03kOk-I

4, പതിമക്ക തന്നിലായ് വന്നു പെയ്ത │നൗഷാദ് ബാഖവി സൂപ്പർ സോങ്
https://youtu.be/sqBKhYEULsY

5, പനയീന്ത ചെടി മണം കാറ്റിലൊരുകുന്ന │നൗഷാദ് ബാഖവി സൂപ്പർ സോങ്
https://youtu.be/m8n-QvOyD9M

Stay Tuned For Upcoming videos...!

Subscribe Our Channel For More Videos;

https://www.youtube.com/channel/UC5c8hs74znoR22AJWMvkKSw

#noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Видео എന്റെ ഇഷ്ട്ടം │ AM NOUSHAD BAQAVI AND MUNAVVIR SINAN KUNNAPALLY │ENTE ISHTTAM канала MFIP
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 марта 2021 г. 6:00:19
00:05:10
Другие видео канала
പിറകണ്ടു ഇന്ന് പരിശുദ്ധ റമദാൻ ഒന്ന്  │ ഇന്ന് പ്രത്യേകമായി ചൊല്ലേണ്ട ദുആകളും സ്ത്രീകൾ മഗ്‌രിബ്പിറകണ്ടു ഇന്ന് പരിശുദ്ധ റമദാൻ ഒന്ന് │ ഇന്ന് പ്രത്യേകമായി ചൊല്ലേണ്ട ദുആകളും സ്ത്രീകൾ മഗ്‌രിബ്നിസ്കരിക്കാൻ മടി കാണിക്കുന്ന ചെറുപ്പക്കാരുടെ മുഴുവൻ മടിയും മാറ്റി എടുത്ത പ്രഭാഷണം│Sirajudheenqasimiനിസ്കരിക്കാൻ മടി കാണിക്കുന്ന ചെറുപ്പക്കാരുടെ മുഴുവൻ മടിയും മാറ്റി എടുത്ത പ്രഭാഷണം│Sirajudheenqasimiഈ 4 കാര്യങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ എങ്കിൽ നീയാണ് ഏറ്റവും വലിയ ഭാഗ്യവാൻ...ഈ 4 കാര്യങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ എങ്കിൽ നീയാണ് ഏറ്റവും വലിയ ഭാഗ്യവാൻ...RIYAS MANNANI VANGIYOOR SPEECH | മുഹിയുദ്ദീൻ മുസ്‌ലിംജമാഅത്ത് ഇലക്കമണ്, കളിയിക്കൽ, TVM | 19/02/23RIYAS MANNANI VANGIYOOR SPEECH | മുഹിയുദ്ദീൻ മുസ്‌ലിംജമാഅത്ത് ഇലക്കമണ്, കളിയിക്കൽ, TVM | 19/02/23✨✨അൽഹംദുലില്ലാഹ്✨✨ ഇന്ന് റമളാൻ ഒന്ന് │ റമളാൻ പിറ കാണുമ്പോൾ ചൊല്ലേണ്ട ദുആ │ Shafi Mannani✨✨അൽഹംദുലില്ലാഹ്✨✨ ഇന്ന് റമളാൻ ഒന്ന് │ റമളാൻ പിറ കാണുമ്പോൾ ചൊല്ലേണ്ട ദുആ │ Shafi Mannaniപെരുന്നാളിന് പുത്തൻ ഡ്രസ്സ്‌ എടുക്കുന്നവർ ശ്രദ്ധിക്കണേ! ഇത്രയും നാൾ ചെയ്തത് അബദ്ധമായോ?│PerunnalDressപെരുന്നാളിന് പുത്തൻ ഡ്രസ്സ്‌ എടുക്കുന്നവർ ശ്രദ്ധിക്കണേ! ഇത്രയും നാൾ ചെയ്തത് അബദ്ധമായോ?│PerunnalDressമാരക രോഗങ്ങളും പ്രകൃതിക്ഷോപങ്ങളും ഉണ്ടാവാൻ കാരണക്കാർ നമ്മളോ?മാരക രോഗങ്ങളും പ്രകൃതിക്ഷോപങ്ങളും ഉണ്ടാവാൻ കാരണക്കാർ നമ്മളോ?എല്ലാദിവസവും ഖബർ ലോകത്തോട് വിളിച്ചു പറയുന്ന  5 കാര്യങ്ങൾ │ ISLAMIC SPEECH │ EP Aboobakar Qasimiഎല്ലാദിവസവും ഖബർ ലോകത്തോട് വിളിച്ചു പറയുന്ന 5 കാര്യങ്ങൾ │ ISLAMIC SPEECH │ EP Aboobakar Qasimiശഅബാൻ മാസം പകുതി അവസാനിക്കുന്നു... ഇനിയുള്ള ദിവസങ്ങളിൽ റമദാനെ വരവേൽക്കാം │ NAVAS MANNANIശഅബാൻ മാസം പകുതി അവസാനിക്കുന്നു... ഇനിയുള്ള ദിവസങ്ങളിൽ റമദാനെ വരവേൽക്കാം │ NAVAS MANNANIമുഹമ്മദ് ഹാഷിം അസ്ഹരി റബീഹ് പ്രഭാഷണം | മിലാദേ ഷെരീഫ് കൂട്ടായ്മ | മയ്യനാട്, കൊല്ലം  | 09.10.2022മുഹമ്മദ് ഹാഷിം അസ്ഹരി റബീഹ് പ്രഭാഷണം | മിലാദേ ഷെരീഫ് കൂട്ടായ്മ | മയ്യനാട്, കൊല്ലം | 09.10.2022ഇൻവെസ്റ്റ് ചെയ്യൂ പണം ഇരട്ടിയാക്കാം │ ഈ രീതിയിയിലൂടെ പണം ഇരട്ടിയാക്കുന്നത് ഹലാലാണോ?ഇൻവെസ്റ്റ് ചെയ്യൂ പണം ഇരട്ടിയാക്കാം │ ഈ രീതിയിയിലൂടെ പണം ഇരട്ടിയാക്കുന്നത് ഹലാലാണോ?MUNEER HUDAVI VILAYIL MFIP LIVE SPEECH | നിബ്രാസുൽ മുസ്‌ലിമീൻ സാധു സഹായ സമിത, ക്ലാപ്പന, കൊല്ലം .....MUNEER HUDAVI VILAYIL MFIP LIVE SPEECH | നിബ്രാസുൽ മുസ്‌ലിമീൻ സാധു സഹായ സമിത, ക്ലാപ്പന, കൊല്ലം .....മദീനയുടെ രാജകുമാരൻ മുത്ത് റസൂലിനെ ജീവന്റെ ജീവനേക്കാൾ സ്നേഹിക്കുന്നവരുടെ കണ്ണ്  നനയിച്ച പ്രഭാഷണംമദീനയുടെ രാജകുമാരൻ മുത്ത് റസൂലിനെ ജീവന്റെ ജീവനേക്കാൾ സ്നേഹിക്കുന്നവരുടെ കണ്ണ് നനയിച്ച പ്രഭാഷണം2023 ലെ പുണ്ണ്യ റമളാൻ പടിവാതിക്കൽ │ 4 വിഭാഗം ജനങ്ങളെ സ്വർഗം കാത്തിരിക്കും │ SIRAJUDHEEN QASIMI2023 ലെ പുണ്ണ്യ റമളാൻ പടിവാതിക്കൽ │ 4 വിഭാഗം ജനങ്ങളെ സ്വർഗം കാത്തിരിക്കും │ SIRAJUDHEEN QASIMINAVAS MANNANI LIVE SPEECH | 9-ാമത് സ്വലാത്ത് വാർഷികം | താഴെപാങ്ങോട് മുസ്‌ലിംജമാഅത്ത്, പാങ്ങോട്, TVMNAVAS MANNANI LIVE SPEECH | 9-ാമത് സ്വലാത്ത് വാർഷികം | താഴെപാങ്ങോട് മുസ്‌ലിംജമാഅത്ത്, പാങ്ങോട്, TVMമുത്ത് റസൂൽ സ ശപിച്ച 5 വിഭാഗം │  Noushad Baqavi | Islamic Speechമുത്ത് റസൂൽ സ ശപിച്ച 5 വിഭാഗം │ Noushad Baqavi | Islamic SpeechABDULLA SALEEM VAFY SPEECH | മുഹിയുദ്ദീൻ മുസ്‌ലിംജമാഅത്ത് ഇലക്കമണ്, കളിയിക്കൽ, TVM | 20/02/23ABDULLA SALEEM VAFY SPEECH | മുഹിയുദ്ദീൻ മുസ്‌ലിംജമാഅത്ത് ഇലക്കമണ്, കളിയിക്കൽ, TVM | 20/02/23ഇന്ന് റമളാൻ 3 │ റഹ്മത്തിന്റെ പത്തിൽ റഹ്മത്ത് കിട്ടാൻ ആദ്യം ചെയ്യേണ്ട കാര്യമിതാണ് │ muneer hudaviഇന്ന് റമളാൻ 3 │ റഹ്മത്തിന്റെ പത്തിൽ റഹ്മത്ത് കിട്ടാൻ ആദ്യം ചെയ്യേണ്ട കാര്യമിതാണ് │ muneer hudaviEP.ABUBAKKAR AL QASIMI SPEECH | 31-ാമത് വാർഷികം | ഓടയംവലിയപള്ളി മുസ്‌ലിംജമാഅത്ത്, വർക്കല, TVM ......EP.ABUBAKKAR AL QASIMI SPEECH | 31-ാമത് വാർഷികം | ഓടയംവലിയപള്ളി മുസ്‌ലിംജമാഅത്ത്, വർക്കല, TVM ......മന്ത്രി ശ്രി. പി. പ്രസാദ് മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് കേട്ടോ │ ഇത് യൂട്യൂബിൽ വൈറലാണ്മന്ത്രി ശ്രി. പി. പ്രസാദ് മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് കേട്ടോ │ ഇത് യൂട്യൂബിൽ വൈറലാണ്കൽച്ചിറ മഖാം ആണ്ട് നേർച്ച | ബുർദ്ദാ മജ്ലിസ് | വാക്കാനാട്, കൽച്ചിറ, കൊല്ലം ജില്ല │ 05.03.2023കൽച്ചിറ മഖാം ആണ്ട് നേർച്ച | ബുർദ്ദാ മജ്ലിസ് | വാക്കാനാട്, കൽച്ചിറ, കൊല്ലം ജില്ല │ 05.03.2023
Яндекс.Метрика