Загрузка страницы

I Love you Mummy | Video Lyrical | Rafeeque Ahammed | Deepak Dev | Bhaskar The Rascal

Film : Bhaskar the Rascal
Music : Deepak Dev
Lyrics : Rafeeq Ahammed
Singers : Swetha Mohan & Devika Deepak Dev

ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
മിഴിനീർക്കണങ്ങൾ മായാൻ ഒരു പാട്ടു മൂളാം കാതിൽ
ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ

ഈ നാട്ടുമാവിൽ നീളേ പാൽ കതിരുകളാടും നാളിൽ
ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ

പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ
ഈ പാതിരാതാരം നോക്കി നിന്നു ദൂരെ
ഈ മൂകവാനിൻ കോണിൽ ദീപനാളം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്

ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി

അന്നാട്ടുകട്ടിൽ പോലെ മടിമേലുറക്കി എന്നെ
ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി
ഈ രാവുറങ്ങീടാതെ പകരം മുഴക്കും പാട്ടിൽ
ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ

മൺവീണയായ് ഞാൻ നിന്നു മൗനഗാനം പോലെ
എൻ നോവു തേങ്ങി പിന്നെ നിൻ ചിരിക്കായ് പൊന്നേ
ഈ മൂകവാനിൻ കോണിൽ സ്നേഹദീപം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്

ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി

പനിനീർക്കുടങ്ങൾ ചായും ഒരു പൂവനംപോൽ എന്നും
ഈ ഉള്ളിന്നുള്ളിൽ വാഴും എൻ അമ്മനിലാവേ

ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ
ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ് എൻ കൂടെ
ചെന്താമരപ്പൂ പോലെ വാടി നിൽക്കാതെ വാ
ഈ മാറിലാലോലം ചായുറങ്ങാൻ വായോ
ഈ മൂകവാനിൻ കോണിൽ താരജാലം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്

ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

#ILoveyouMummy #RafeequeAhammed #DeepakDev

Видео I Love you Mummy | Video Lyrical | Rafeeque Ahammed | Deepak Dev | Bhaskar The Rascal канала Malayalam Movie Songs
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 января 2020 г. 14:30:15
00:03:46
Другие видео канала
Minungum Minnaminuge Official Song HD | Film Oppam | Mohanlal | PriyadarshanMinungum Minnaminuge Official Song HD | Film Oppam | Mohanlal | PriyadarshanTum Tum - Video Song | Enemy (Tamil) | Vishal,Arya | Anand Shankar | Vinod Kumar | Thaman STum Tum - Video Song | Enemy (Tamil) | Vishal,Arya | Anand Shankar | Vinod Kumar | Thaman SMaari 2 - Rowdy Baby (Video Song) | Dhanush, Sai Pallavi | Yuvan Shankar Raja | Balaji MohanMaari 2 - Rowdy Baby (Video Song) | Dhanush, Sai Pallavi | Yuvan Shankar Raja | Balaji MohanAmma I Love You - Video Song | Bhaskar Oru Rascal | Amala Paul, Baby Nainika | AmrishAmma I Love You - Video Song | Bhaskar Oru Rascal | Amala Paul, Baby Nainika | Amrishحلا الترك و مشاعل بنيتي الحبوبة | Hala Alturk & Mashael - Bnayty ElHaboobaحلا الترك و مشاعل بنيتي الحبوبة | Hala Alturk & Mashael - Bnayty ElHabooba💕💖I Love You Mummy💕💖 | Swetha M | Deepak Dev | Rafeeque A| Siddique | Mammootty | Nayanthara💕💖I Love You Mummy💕💖 | Swetha M | Deepak Dev | Rafeeque A| Siddique | Mammootty | NayantharaVellaram Kannulla Vellimoonga |  Vellimoonga | Video Song | Lola |Rajiv Nair | Bijibal | Biju MenonVellaram Kannulla Vellimoonga | Vellimoonga | Video Song | Lola |Rajiv Nair | Bijibal | Biju MenonKannaana Kanney Full Video Song | Viswasam Video Songs | Ajith Kumar, Nayanthara | D Imman | SivaKannaana Kanney Full Video Song | Viswasam Video Songs | Ajith Kumar, Nayanthara | D Imman | SivaMidu Midu Midukkan song from Rajadhi Raja starring MammoottyMidu Midu Midukkan song from Rajadhi Raja starring Mammootty#جلسات_وناسة_2013 - مشاعل وحلا الترك "بنيتى الحبوبة"#جلسات_وناسة_2013 - مشاعل وحلا الترك "بنيتى الحبوبة"Morrakka | Lakshmi Movie | Theatrical Video song| Prabhu Deva, Aishwarya , Ditya | Vijay | Sam CSMorrakka | Lakshmi Movie | Theatrical Video song| Prabhu Deva, Aishwarya , Ditya | Vijay | Sam CSI Love you Mummy | Bhaskar The Rascal | Deepak Dev |  | Swetha | Devika | Malayalam Film SongsI Love you Mummy | Bhaskar The Rascal | Deepak Dev | | Swetha | Devika | Malayalam Film SongsVriddhi Vishal | പിച്ചാത്തി ഷാജിയുടെ കല്യാണത്തിന് തകർത്താടിയ കൊച്ചു സുന്ദരി | Lal PhotographyVriddhi Vishal | പിച്ചാത്തി ഷാജിയുടെ കല്യാണത്തിന് തകർത്താടിയ കൊച്ചു സുന്ദരി | Lal PhotographyPularoli Song from "Bhaskar the Rascal" starring Mammootty directed by SiddiquePularoli Song from "Bhaskar the Rascal" starring Mammootty directed by SiddiquePullikkaran Staraa Malayalam Movie | Tapp Tapp Song Video | Mammootty | M Jayachandran | OfficialPullikkaran Staraa Malayalam Movie | Tapp Tapp Song Video | Mammootty | M Jayachandran | OfficialOlathumbathirunnooyaladum | Pappayude Swantham Appoos | Shobana | Master BadushaOlathumbathirunnooyaladum | Pappayude Swantham Appoos | Shobana | Master BadushaKukkuru Kukku | Vellinakshathram | Video | Prithviraj | Vinayan |  M.Jayachandran | KaithapramKukkuru Kukku | Vellinakshathram | Video | Prithviraj | Vinayan | M.Jayachandran | KaithapramManassilayiram song from "Bhaskar the Rascal" starring Mammootty directed by SiddiqueManassilayiram song from "Bhaskar the Rascal" starring Mammootty directed by SiddiqueI Love you Mummy  | Animated Lyrical Video | Bhaskar The Rascal | Rafeeque Ahammed | Deepak DevI Love you Mummy | Animated Lyrical Video | Bhaskar The Rascal | Rafeeque Ahammed | Deepak Dev
Яндекс.Метрика