ISRO ചാരക്കേസ് - നടന്നതെന്ത് ? : Maitreyan
#maitreyan #characase #nambinarayanan #ISROespionagecase
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു കറുത്ത അധ്യായമാണ് ഐ എസ് ആർ ഓ ചാരക്കേസ്. ഒരുക്കൂട്ടം മനുഷ്യരുടെ ജീവിതത്തെ തർക്കുക മാത്രമല്ല സംസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറയെ തന്നെ അത് പൊളിച്ചെഴുതി. അത്യന്തം സംഭവബഹുലമായ ഈ കേസിൽ മൈത്രേയൻ ഭാഗമാകുന്നത് തികച്ചും അവിചാരിതമായിട്ടായിരുന്നു. കേരളത്തിന്റെ പൊതുബോധത്തോടുള്ള ഒരു സമരം കൂടിയായിരുന്നു ആ ഇടപെടൽ. മൈത്രേയന്റെ തന്നെ വാക്കുകളിലൂടെ ഐ എസ് ആർ ഓ ചാരക്കേസിന്റെ നാൾവഴികളിലേക്ക് നമുക്ക് പോകാം. അവിശ്വസനീയമായ ഒരു ചരിത്രമുഹൂർത്തത്തിന്റെ ഈ അടയാളപ്പെടുത്തൽ, വിവാദങ്ങൾക്കിടയിലും മനുഷ്യത്വം നഷ്ടപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പ് കൂടിയാണ്.....
Видео ISRO ചാരക്കേസ് - നടന്നതെന്ത് ? : Maitreyan канала biju mohan

Показать
Комментарии отсутствуют
Информация о видео
Другие видео канала
![Maitreyan - The Happiness Project - Kappa TV](https://i.ytimg.com/vi/OXVpTG9OgX4/default.jpg)
![ചാരക്കേസിന് ഒരു മറുപുറമുണ്ടോ | Former Police officer S Vijayan | Point Blank 19 SEP 2018](https://i.ytimg.com/vi/c39twkL9tH4/default.jpg)
![ശാസ്ത്രത്തിനു പ്രായപൂർത്തിയായി, ഇനി മതം ഭരിക്കണ്ട...! : Maitreyan](https://i.ytimg.com/vi/BpFzTGoukzE/default.jpg)
![ചാരക്കേസിലെ അനുഭവവും രാഷ്ട്രീയവും പങ്കുവെച്ച് നമ്പി നാരായണൻ | Nambi Narayanan in News maker 2018](https://i.ytimg.com/vi/akgY0bV5LUQ/default.jpg)
![ശാസ്ത്രം, തത്വശാസ്ത്രം, മതം, വിശ്വാസം - Maitreya Maitreyan](https://i.ytimg.com/vi/xsCL4PgJhEU/default.jpg)
![Sreekandan Nair Show - ചാരക്കഥയിലെ സൂത്രധാരൻ - Ep# 80](https://i.ytimg.com/vi/4jfg91qPkk0/default.jpg)
![മലയാളികളെ ആധുനിക മനുഷ്യരാക്കാൻ രണ്ടു നിർദ്ദേശങ്ങൾ : Maitreyan](https://i.ytimg.com/vi/qIUeJrlriGk/default.jpg)
![ഐക്യരാഷ്ട്രസഭ ഒരു തമാശയല്ല, അസമത്വം നിഷ്കളങ്കവുമല്ല : Maitreyan](https://i.ytimg.com/vi/NAUMXAAW_lo/default.jpg)
![JB Junction: Nambi Narayanan | നമ്പി നാരായണന് | 20th September 2018](https://i.ytimg.com/vi/bRJBahmmhsc/default.jpg)
![മനുഷ്യർ ഇങ്ങനെയാണ് ! The Violent History of Human Race](https://i.ytimg.com/vi/45nvpD6A4Ho/default.jpg)
![മൈത്രേയനെ പാഠം പഠിപ്പിച്ച എയർ ഇന്ത്യ - MAITREYAN'S 100TH VIDEO IN BIJUMOHAN YOUTUBE CHANNEL](https://i.ytimg.com/vi/YiUDHbPgKO0/default.jpg)
![ആണുങ്ങളുടെ ധർമ്മസങ്കടങ്ങൾ - Maitreyan](https://i.ytimg.com/vi/uNOLKrkVb00/default.jpg)
![[Maithreyan] Sexuality and Privacy - മൈത്രേയൻ - ലൈംഗികത സ്വകാര്യമായത് എങ്ങനെ - essentia'18](https://i.ytimg.com/vi/Jxqr0Qo_NUU/default.jpg)
![ഭാഗ്യം...! മനുഷ്യൻ വെജിറ്റേറിയൻ ആയിരുന്നില്ല - Maitreya Maitreyan](https://i.ytimg.com/vi/91tudBWlPWc/default.jpg)
![കഥ കഥ കസ്തൂരി Part 66 : ബിംബഭാഷയുടെ മഹാഭാരതം - M M Sacheendran](https://i.ytimg.com/vi/SjFvwTIZSpM/default.jpg)
![ഗൗരിയും ചെല്ലമ്മയും കമ്മ്യൂണിസ്റ്റ് പാർട്ടിയും നമ്മൾ അകപ്പെട്ട ജാതികളും : Maitreyan](https://i.ytimg.com/vi/KqQLPsM2zWI/default.jpg)
![പൊളിച്ചെഴുതാൻ വൈകിയ ആചാരങ്ങൾ : Maitreya Maitreyan](https://i.ytimg.com/vi/6vap3FYYTF0/default.jpg)
![വേദാന്തമൊക്കെ വായിക്കാൻ കൊള്ളാം... പക്ഷെ ജീവിതത്തിലേക്ക് എടുത്ത് പോകരുത് : A Talk with Maitreyan](https://i.ytimg.com/vi/M8upbDRGaqk/default.jpg)
![വെറുതെ സ്രഷ്ടാവിനെ തിരയണ്ട, പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, പിന്നെയോ..? : Maitreya Maitreyan](https://i.ytimg.com/vi/_iHvhSqID7w/default.jpg)
![കാട്ടിൽ തപസ്സു ചെയ്യാൻ പോയി കുടുങ്ങിയ മൈത്രേയൻ അഥവാ ആഹാരമില്ലാതെ എന്ത് തപസ്സ് ?](https://i.ytimg.com/vi/r_FdvkIXrdo/default.jpg)