Загрузка страницы

അരിപ്പൊടി ഉണ്ടോ രുചിയൂറും പാൽ കൊഴുക്കട്ട ഉണ്ടാക്കാം | Paal Kozhukattai Recipe in Malayalam | Pidi

In this video we will see how to make paal kozhukattai recipe in malayalam. This dish is also called as Paal Pidi or Maniputtu. This is easy and tasty rice milk recipe. Paal kozhukatta is very easy snack / Breakfast. We use pathiri idiyappam or appam rice flour (nice rice flour) for making this delicious paal pidi, Coconut milk or cows milk or combination of both used. I think Pidi made in coconut milk is more delicious. For making this pidi first we mix rice flour grated coconut and salt together and then add hot water to it and make small rice balls, then this rice balls are cooked in thin coconut milk and sugar. cumin powder added for flavour, at last stage we can add some thick coconut milk to it. We can use jaggery instead of sugar. try to make kozhukatta in small bite size. if you need thick coconut milk gravy then you you can add rice flour to coconut milk.
..... Maniputtu Peecham Pidi Kozhukatta Sweet Rice Milk Payasam. Rice Payasam. Ari Payasam.
പത്തിരി ഇടിയപ്പം അപ്പം എല്ലാം ഉണ്ടാക്കുന്ന അരിപ്പൊടി ഉണ്ടോ, നല്ല രുചിയൂറും പാൽ കൊഴുക്കട്ട ഉണ്ടാക്കാം. പാൽ പിടി. മണിപുട്ട്. അരിപ്പൊടിയും ചിരകിയ തേങ്ങയും ഉപ്പും എല്ലാം നല്ല തിളച്ച വെള്ളത്തിൽ കുഴച്ചെടുത്തു തേങ്ങാപാലും പഞ്ചസാരയും ജീരകപ്പൊടിയും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന ഈ പാൽ പിടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്തും നമുക്ക് ഈ പിടി ഉണ്ടാക്കാം. മധുരം ഇല്ലാതെ ഉണ്ടാക്കിയാൽ കറി കൂട്ടി കഴിക്കാനും ഇത് അടിപൊളി ആണ് നോമ്പ് തുറ സമയത്തും ക്രിസ്മസിനും എല്ലാം ട്രൈ ചെയ്യാൻ പറ്റിയ അടിപൊളി ഐറ്റം ആണ് ഈ പാൽ പിടി കൊഴുക്കട്ട / ശർക്കര കൊഴുക്കട്ട. പിടിയും കോഴിയും ( പിടിയും കോഴിക്കറിയും ) ക്രിസ്മസ് ഈസ്റ്റർ സമയത്തും വിശേഷ ദിവസങ്ങളിലും എല്ലാം വീടുകളിൽ ഉണ്ടാക്കാറുണ്ട്. ഇതിനു സാമ്യമായ മറ്റൊരു ഐറ്റം ആണ് പീച്ചി പിടി / പീച്ചാം പിടി | Peecham Pidi.
About : Kerala Recipes By Navaneetha is a YouTube Channel where you can find simple and delicious food recipes in malayalam
#keralarecipesbynavaneetha #pidi #kozhukatta #kozhukattai #paalkozhukattai #paalpidi #ricemilk #ricepayasam #maniputtu #peechampidi #aripayasam #ricekheer #payasam #sweet #nombuthura

Видео അരിപ്പൊടി ഉണ്ടോ രുചിയൂറും പാൽ കൊഴുക്കട്ട ഉണ്ടാക്കാം | Paal Kozhukattai Recipe in Malayalam | Pidi канала Kerala Recipes By Navaneetha
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 марта 2022 г. 12:00:03
00:03:51
Другие видео канала
Easy Mango Pudding | എളുപ്പം ഒരു പുഡ്ഡിംഗ് | Easy Dessert #pudding #recipe #shortsEasy Mango Pudding | എളുപ്പം ഒരു പുഡ്ഡിംഗ് | Easy Dessert #pudding #recipe #shortsപഴം നുറുക്ക് | നാടൻ പലഹാരം | Kerala Style Pazham Nurukku Recipe Malayalam | Banana Snacks Recipeപഴം നുറുക്ക് | നാടൻ പലഹാരം | Kerala Style Pazham Nurukku Recipe Malayalam | Banana Snacks Recipeമുട്ട കറി | Egg Curry Recipe Malayalam | Egg Curry Kerala Style | Mutta Curry | Egg Roast Gravyമുട്ട കറി | Egg Curry Recipe Malayalam | Egg Curry Kerala Style | Mutta Curry | Egg Roast Gravyറവ കേസരി | Rava Kesari Recipe | Kesari Navaneetha | Quick Sweet Recipes Kerala | Easy Dessertറവ കേസരി | Rava Kesari Recipe | Kesari Navaneetha | Quick Sweet Recipes Kerala | Easy Dessertചമ്മന്തി ചോറ് | Chammanthi Recipe Malayalam | Chammanthi Choru Kerala Style | Chammanthi Podi Riceചമ്മന്തി ചോറ് | Chammanthi Recipe Malayalam | Chammanthi Choru Kerala Style | Chammanthi Podi Riceമസാല ചായ | How to make Masala Tea | Indian Masala Chai Recipe | Milk Tea Recipe | Kerala Chaya #teaമസാല ചായ | How to make Masala Tea | Indian Masala Chai Recipe | Milk Tea Recipe | Kerala Chaya #teaസേമിയ പായസം | Vermicelli Payasam | Semiya Payasam Kerala Style #semiyapayasam #short #recipe #keralaസേമിയ പായസം | Vermicelli Payasam | Semiya Payasam Kerala Style #semiyapayasam #short #recipe #keralaമാഗി മസാല നൂഡിൽസ് | Maggi Masala Recipe | Maggi Noodles | Vegetable Maggi | ASMR Cooking #maggiമാഗി മസാല നൂഡിൽസ് | Maggi Masala Recipe | Maggi Noodles | Vegetable Maggi | ASMR Cooking #maggiസദ്യ ഓലൻ | Olan Recipe in Malayalam | Kumbalanga Olan Kerala Style | Sadhya Special Olan with Payarസദ്യ ഓലൻ | Olan Recipe in Malayalam | Kumbalanga Olan Kerala Style | Sadhya Special Olan with PayarGarlic Pickle Recipe | ലഞ്ച് ബോക്സ് സ്പെഷ്യൽ വെളുത്തുള്ളി അച്ചാർ  | Veluthulli Achar lunch boxGarlic Pickle Recipe | ലഞ്ച് ബോക്സ് സ്പെഷ്യൽ വെളുത്തുള്ളി അച്ചാർ | Veluthulli Achar lunch boxFried Rice Recipe | ലഞ്ച് ബോക്സ് സ്പെഷ്യൽ ചിക്കൻ ഫ്രൈഡ് റൈസ് | Chicken Fried Rice Lunch Box SpecialFried Rice Recipe | ലഞ്ച് ബോക്സ് സ്പെഷ്യൽ ചിക്കൻ ഫ്രൈഡ് റൈസ് | Chicken Fried Rice Lunch Box Specialഅവിയൽ കേരള സദ്യ | Aviyal Recipe in Malayalam | Avial Kerala Style | Kerala Onam Sadhya Recipes Sadyaഅവിയൽ കേരള സദ്യ | Aviyal Recipe in Malayalam | Avial Kerala Style | Kerala Onam Sadhya Recipes Sadyaപാലും മുട്ടയും മതി ഇതുണ്ടാക്കാൻ | Caramel Custard Pudding Recipe | Creme caramel | Egg Milk Puddingപാലും മുട്ടയും മതി ഇതുണ്ടാക്കാൻ | Caramel Custard Pudding Recipe | Creme caramel | Egg Milk Puddingകൂട്ടുകറി ഓണം സദ്യ | Koottucurry Kerala Style | koottukari Recipe Malayalam | Onam Sadhya Side Dishകൂട്ടുകറി ഓണം സദ്യ | Koottucurry Kerala Style | koottukari Recipe Malayalam | Onam Sadhya Side DishGhee Rice | കുക്കറിൽ നെയ്‌ച്ചോറ് എളുപ്പം ഉണ്ടാക്കാം ലഞ്ച് ബോക്സിൽ ഈ ചോറ് മതി Cooker Neychoru lunchGhee Rice | കുക്കറിൽ നെയ്‌ച്ചോറ് എളുപ്പം ഉണ്ടാക്കാം ലഞ്ച് ബോക്സിൽ ഈ ചോറ് മതി Cooker Neychoru lunchനാവിൽ അലിഞ്ഞുപോകും പാൽ കേക്ക് | Paal Cake Recipe Malayalam | Kerala Milk Cake | Wheat Flour Snackനാവിൽ അലിഞ്ഞുപോകും പാൽ കേക്ക് | Paal Cake Recipe Malayalam | Kerala Milk Cake | Wheat Flour Snackപിങ്ക് പാൽ പായസം പ്രഷർ കുക്കറിൽ | Kerala Pink Paal Payasam in Cooker Onam Payasam #payasam #recipeപിങ്ക് പാൽ പായസം പ്രഷർ കുക്കറിൽ | Kerala Pink Paal Payasam in Cooker Onam Payasam #payasam #recipeവെജിറ്റബിൾ ബിരിയാണി | Veg Biriyani Kerala Style Malayalam Recipe | Cooker Vegetable Biriyani Lunchവെജിറ്റബിൾ ബിരിയാണി | Veg Biriyani Kerala Style Malayalam Recipe | Cooker Vegetable Biriyani LunchThick Curd കട്ട തൈര് Perfect ആയി വീട്ടിൽ ഉണ്ടാക്കാം | Homemade Curd Recipe Kerala Style Yogurt DahiThick Curd കട്ട തൈര് Perfect ആയി വീട്ടിൽ ഉണ്ടാക്കാം | Homemade Curd Recipe Kerala Style Yogurt Dahiഓഫീസിലേക്കും സ്കൂൾ ലഞ്ച് ബോക്സിലേക്കും ഈ ചോറ് മതി | തൈര് സാദം | Curd Rice Recipe Thairu Sadham Lunchഓഫീസിലേക്കും സ്കൂൾ ലഞ്ച് ബോക്സിലേക്കും ഈ ചോറ് മതി | തൈര് സാദം | Curd Rice Recipe Thairu Sadham Lunchപഴം കൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന നാലുമണി പലഹാരം | Banana Snacks recipe in Malayalam | Banana Cakeപഴം കൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന നാലുമണി പലഹാരം | Banana Snacks recipe in Malayalam | Banana Cake
Яндекс.Метрика