Загрузка страницы

ചോല Malayalam Movie Shooting Location | Anayadikuthu|Anachadikuthu| couple travel|Pineapple Couple

#anayadikuthu #anachadikuthu #pineapplecouple

പണ്ട് പണ്ട് രണ്ട് ആന അടികൂടിയെന്നും, അതല്ല വേറെ ഒരു ആന ചാടി ചത്തുവെന്നുള്ള ആ പഴങ്കഥകളുടെ പേരുദോഷം മാത്രമേ ഇന്നേ വരെ ഉണ്ടായൊട്ടുള്ളു, ഈ വെള്ളച്ചാട്ടത്തിന്.
ആ പേരുദോഷത്തിന്റെ പേരിൽ 'ആനച്ചാടികുത്തെന്നും' 'ആനയടികുത്തെന്നും' രണ്ട് പേരുകൾ വന്നു. അന്നെപിന്നെ ഇന്നേവരെ ഒരു അപകടത്തിനും നിന്ന് കൊടുത്തിട്ടില്ല 'ആനയടികുത്ത് '.
തൊട്ട് അടുത്ത് അപകടഭീകരൻ തൊമ്മൻകുത്ത് അരിശംപൂണ്ട് ഒഴുകുമ്പോൾ, ഇവിടെ ആനയടി കുത്ത് സഞ്ചാരികളെ കരുതലോടെ സന്തോഷിപ്പിച്ചു കടന്ന് പോകുകയാണ്.

തൊടുപുഴയിൽ നിന്ന് 18 കിലോമീറ്റർ അകലെ വണ്ണപ്പുറതിന് സമീപം സ്ഥിതി ചെയ്യുന്ന ആനയടി, സഞ്ചാരികളുട ഇഷ്ടസ്ഥലം ആണ്. താരതമ്യേന കുറഞ്ഞ നീരൊഴുക്കും, പരന്ന പാറയിൽ നിന്ന് പതിയെ ചാടുന്ന വെള്ളച്ചാട്ടവും, തീരെ ആഴം കുറഞ്ഞ അരുവിയുമാണ് ആനയടിയുടെ സവിശേഷത.
കുടുംബസമേതം വന്ന് കണ്ട് ആസ്വദിച്ച് കുളിച്ചുകയറി പോകുവാൻ പറ്റുന്ന ഒരു ഇടം അതാണ് ' ആനച്ചാടികുത്ത് '

പിന്നെ എൽദോയെ സിനിമയിൽ എടുത്തതുപോലെ ഇവനെയും എടുത്തു സിനിമയിൽ. അങ്ങനെ സിനിമയിൽ സൂപ്പർസ്റ്റാർ പട്ടം വാങ്ങിയ മറ്റ് ഇടുക്കിക്കാരെ പോലെ ഇവനും വളരുവാണ്.
അവസാനം ഇറങ്ങിയ ചോലയിൽ നല്ല ഒരു
വില്ലൻ വേഷം ഇവന് ഉണ്ടായിരുന്നു.
അങ്ങനെ കേരളത്തിന്റെ മദിരാശിയായ തൊടുപുഴയിൽ, അലഞ്ഞുതിരിഞ്ഞു നടന്ന് അവസാനം രക്ഷപെട്ടവന്മാരുടെ കൂടെ ഇവനും ഉണ്ട്.
"ആനയടികുത്തും "

📸📩 CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/

-------🎦-----------🎦 OTHER PLAYLIST 🎦----------🎦-------

🎦 Other Travel Vlogs :https://bit.ly/2JusO4y
🎦 Resort Tour Vlogs :https://bit.ly/3lwECAk
🎦 Family Vlogs :https://bit.ly/2I4upNP
🎦 Movie Location Hunt :https://bit.ly/2JJzxqQ

Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : https://www.instagram.com/thepineapplecouple/
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/jerin_jose_jr/
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/ritta_jose_jr/

𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : https://www.facebook.com/PineappleCouple/

📧 For Business Enquiries: thepineapplecouplevlog@gmail.com

============================================================

റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .

ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE

തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

Pineapple Couple By Jerin & Ritta👫
#pineapplecouple #pineapplecoupletravelvlog #pineapplecouplevlogs

Видео ചോല Malayalam Movie Shooting Location | Anayadikuthu|Anachadikuthu| couple travel|Pineapple Couple канала Pineapple Couple
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 июля 2020 г. 13:32:48
00:07:56
Другие видео канала
Elephant Ear Fig | Local Fruit |Elephant Ear Fig | Local Fruit |kashmir dal lake അറിയേണ്ട കാര്യങ്ങൾkashmir dal lake അറിയേണ്ട കാര്യങ്ങൾഉണ്ട ഊരി 🤪🤪ഉണ്ട ഊരി 🤪🤪ഒരു ഓണം ഷോപ്പിംഗ്ഒരു ഓണം ഷോപ്പിംഗ്Gavi #pineapplecouple #shortsGavi #pineapplecouple #shortsനമുക്ക് നേരിൽ കാണാം വാവയെ ഇത് ചെയ്യുവാണേൽ Pregnancy Vlog Pineapple Coupleനമുക്ക് നേരിൽ കാണാം വാവയെ ഇത് ചെയ്യുവാണേൽ Pregnancy Vlog Pineapple CoupleIdrees biryani #shortsIdrees biryani #shortsEp#1 INDIAN Road Trip with 11 Month Baby #pineapplecoupleEp#1 INDIAN Road Trip with 11 Month Baby #pineapplecoupleEP 3 കൃഷി ഭൂമിയിൽ കുഴിച്ചു നോക്കിയപ്പോൾ കണ്ടത് 🙄 Kashmir | Pineapple coupleEP 3 കൃഷി ഭൂമിയിൽ കുഴിച്ചു നോക്കിയപ്പോൾ കണ്ടത് 🙄 Kashmir | Pineapple coupleസക്കിർ ഭായിക്ക് പറ്റുമോ? #shorts @thepineapplecoupleസക്കിർ ഭായിക്ക് പറ്റുമോ? #shorts @thepineapplecoupleHRT#15 600 വർഷം പഴക്കം ഉള്ള ഇരുമ്പ് പാലം കാണാൻ ഉൾഗ്രാമത്തിലേക്ക് Himalayan Road Trip Chagzam BridgeHRT#15 600 വർഷം പഴക്കം ഉള്ള ഇരുമ്പ് പാലം കാണാൻ ഉൾഗ്രാമത്തിലേക്ക് Himalayan Road Trip Chagzam Bridge16 July 202316 July 2023HRT#12 വണ്ടിക്ക് മുമ്പിൽ ആണ് ഉരുൾ പൊട്ടിയത് | Himalayan Road Trip | Pineapple CoupleHRT#12 വണ്ടിക്ക് മുമ്പിൽ ആണ് ഉരുൾ പൊട്ടിയത് | Himalayan Road Trip | Pineapple Coupleഗ്‌ളൂക്കോസ് കലക്കി തന്ന് കുടിപ്പിച്ചു ഷുഗർ testഗ്‌ളൂക്കോസ് കലക്കി തന്ന് കുടിപ്പിച്ചു ഷുഗർ testFamily Reaction Video | We Are Pregnant | Pineapple CoupleFamily Reaction Video | We Are Pregnant | Pineapple CoupleFish curry Lorry Style | kerala | Lorry Life | pineapple CoupleFish curry Lorry Style | kerala | Lorry Life | pineapple CoupleHRT#13 ഒന്ന് കയറി നോക്കണം, ഇങ്ങനെയും ഉണ്ട് ഇന്ത്യയിൽ സ്ഥലം | Sangti Valley | Pineapple CoupleHRT#13 ഒന്ന് കയറി നോക്കണം, ഇങ്ങനെയും ഉണ്ട് ഇന്ത്യയിൽ സ്ഥലം | Sangti Valley | Pineapple CoupleHRT#14 മഞ്ഞിൽ വണ്ടി കുടിങ്ങി | Tawang Sela Pass |Himalayan Road Trip | Pineapple CoupleHRT#14 മഞ്ഞിൽ വണ്ടി കുടിങ്ങി | Tawang Sela Pass |Himalayan Road Trip | Pineapple CoupleHRT#23 👉 ഈ വഴിക്ക് പോയാൽ ആരും ഇല്ലാതെ ഫോട്ടോ എടുക്കാം | Pineapple Couple | Himalayan Road Trip |HRT#23 👉 ഈ വഴിക്ക് പോയാൽ ആരും ഇല്ലാതെ ഫോട്ടോ എടുക്കാം | Pineapple Couple | Himalayan Road Trip |EP#16 🚛 കൂടുമ്പോൾ ഇമ്പം ഉള്ള ഒരു പാലക്കാടൻ കൂട്ട് കുടുംബം ❤️Pineapple Couple | Indian Lorry Life 3EP#16 🚛 കൂടുമ്പോൾ ഇമ്പം ഉള്ള ഒരു പാലക്കാടൻ കൂട്ട് കുടുംബം ❤️Pineapple Couple | Indian Lorry Life 3
Яндекс.Метрика