Загрузка страницы

PUMP DRILL COMPETITION #pumpdrill

This is the four men pump drill, what a super competition , crews mounds in fire tender, after get whistle all dismount and very fast lay all hoses. first hose lay by number third, by the help of pump operator, then number to will lay the second hose and followed by number one lay the last hose and work as branch operator, number two will help number one and number 3 work as messanger, after connecting the houses number 3 will give the command to pump operator for water on when the pump operator on the water number one and number 2 will fill down the target by using water jet then number 3 will give the command for water of cucumber operator and pump operator will shut water then hold the crew will disconnected courses and recoil followed by underen the hose. then come back to the fire tantra and safely kept to the houses inside the shelf then remound crew to the fire tender and that is a final time.

ഈ വീഡിയോയിൽ കാണുന്നത് വാശിയേറിയ ഫയർ പമ്പ് ഡ്രിൽ ആണ് നാല് പേര് ചേർന്ന് ഈ ഡ്രിൽ പൂർത്തിയാക്കുന്നു വിസിൽ മുഴങ്ങുമ്പോൾ നാലുപേരും വണ്ടിയിൽ നിന്നും ഇറങ്ങിവന്ന് ഷെൽഫിൽ വെച്ചിട്ടുള്ള ഹോസുകൾ നിവർത്തുന്നു. പമ്പ് സൈഡിലുള്ള ഒന്നാമത്തെ ഹോസ് നമ്പർ 3 പമ്പ് ഓപ്പറേറ്റ് ചെയ്യുന്ന ആളുടെ സഹായത്തോടെ പിടിപ്പിക്കുന്നു അതിനുശേഷം മുന്നോട്ടു നിവർത്തുന്ന ഹോസിൽ നമ്പർ ടു രണ്ടാമത്തെ ഹോഴ്സ് നിവർത്തുന്നു തുടർന്ന് നമ്പർ വൺ ലാസ്റ്റ് ഹോഴ്സ് നിവർത്തുകയും ബ്രാഞ്ച് മാൻ ആയിട്ട് പ്രവർത്തിക്കുകയും ചെയ്യുന്നു മൂന്നാമൻ മെസ്സഞ്ചറിന്റെ കാര്യങ്ങൾ ചെയ്യുന്നു. രണ്ടാമൻ ബ്രാഞ്ച് മാനേ സഹായിക്കുന്നു മൂന്നാമൻ വാട്ടർ ഓൺ ചെയ്യുവാനുള്ള നിർദ്ദേശം പമ്പ് ഓപ്പറേറ്റർ കൊടുക്കുന്നതിലൂടെ വെള്ളം ഹോസിലേക്ക് ഒഴിക്കുവിടും തുടർന്ന് ഒന്നും രണ്ടും ചേർന്ന് ടാർജറ്റ് വെച്ചിരിക്കുന്ന ക്യാനുകൾ മറിച്ചിടുന്നു തുടർന്ന് മെസഞ്ചർ ലാസ്റ്റ് ഹൗസിന്റെ ഇന്റർമിഡിയറ്റ് സൈഡിൽ വന്ന് പമ്പ് ഓപ്പറേറ്റർ നിർദ്ദേശം നൽകുന്നു വെള്ളം ഓഫ് ചെയ്യുവാനുള്ള തുടർന്ന് എല്ലാവരും ചേർന്ന് ഹോസുകൾ ഡിസ്കണക്ട് ചെയ്തു വെള്ളം കളഞ്ഞ് റോൾ ചെയ്ത് വണ്ടിയിൽ തിരിച്ച് യഥാവിധി വെക്കുകയും തുടർന്ന് വളരെ വേഗത്തിൽ വാഹനത്തിൽ തിരികെ കയറുമ്പോൾ ഉള്ള സമയമാണ് ഇതിൻറെ വിജയിയെ തീരുമാനിക്കുന്നത്.

Видео PUMP DRILL COMPETITION #pumpdrill канала ALL IS WELL MALAYALAM
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 сентября 2022 г. 7:21:55
00:30:47
Яндекс.Метрика