Загрузка страницы

പ്രതീക്ഷയും സമർപ്പണവുമായി...

ഈ നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ കേരള സർവ്വകലാശാലയിലും കേരളത്തിലെ എല്ലാ പ്രധാന കലാ സാംസ്കാരിക വേദികളിലും നൃത്തരംഗത്ത് യാഗാശ്വം തീർത്ത മാർ ഇവാനിയോസ് കോളേജ് ടീം.. ഒരു നിയോഗം പോലെ വീണ്ടും ഒന്നിക്കുന്നു..

ഈ മഹാമാരിയുടെ കാലത്ത് സംരക്ഷണത്തിൻ്റെ ഉരുക്ക് കോട്ട തീർക്കുന്ന ആരോഗ്യരംഗത്തെ പ്രവർത്തകർക്കും, സർക്കാർ, പോലീസ്, മാദ്ധ്യമ പ്രവർത്തകർക്കും നന്ദിയുടെ ഹൃദയതാളം വീണ്ടും ഒരുക്കുകയാണിവിടെ.

ഇടവഴിയിൽ ഞങ്ങളെ വിട്ട് പിരിഞ്ഞ് ഈശ്വരലോകത്ത് ചൈതന്യമായ പ്രിയ സോദരി ശാന്തിയുടെ ഓർമ്മകളിൽ പ്രണാമം അർപ്പിച്ച് കൊണ്ട്....

Please subscribe, enjoy, like, comment and share our channel / page.
K7 Studios - Enquires & Booking : +919846406758
YouTube--https://www.youtube.com/channel/UC6_plxf5t3FegWqH8c1L38A
Facebook--https://www.facebook.com/K7-Studios-362019290980626/
Instagram--https://instagram.com/k7.studios

Original music credits
The Thayir Sadam Project
Facebook - https://www.facebook.com/thayirsadamproject/
Instagram - https://www.instagram.com/thethayirsadamproject/
Ambi Subramaniam (Violin)
Bindu Subramaniam (Vocals)
Mahesh Raghvan (iPad and Music Production)
Akshay Anantapadmanabhan (Mridangam and Konnakol)

Видео പ്രതീക്ഷയും സമർപ്പണവുമായി... канала K7 STUDIOS
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 мая 2020 г. 21:21:02
00:04:53
Яндекс.Метрика