Загрузка...

CBDC based PDS: റേഷൻ വിതരണത്തിൽ മാറ്റം! Digital Rupee Explained

ഭാരതത്തിലെ റേഷൻ വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിൽ ഉദ്ഘാടനം ചെയ്ത പുതിയ CBDC (Central Bank Digital Currency) അധിഷ്ഠിത റേഷൻ വിതരണ പദ്ധതിയെക്കുറിച്ചാണ് ഈ വീഡിയോ. ഡിജിറ്റൽ രൂപ ഉപയോഗിച്ച് എങ്ങനെ റേഷൻ വാങ്ങാം? എന്താണ് ഈ പദ്ധതിയുടെ ഗുണങ്ങൾ? സാധാരണക്കാർക്ക് ഇത് എങ്ങനെ ഉപകാരപ്പെടും? റേഷൻ കടകളിൽ വരാൻ പോകുന്ന ഗ്രെയിൻ എടിഎമ്മുകൾ എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ലളിതമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.

Disclaimer: ഈ വീഡിയോ അറിവിലേക്കായി മാത്രമുള്ളതാണ്. ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ പോർട്ടലുകൾ പരിശോധിക്കുക.

#DigitalRupee #CBDC #PDSIndia #AmitShah #ETMalayalam

Видео CBDC based PDS: റേഷൻ വിതരണത്തിൽ മാറ്റം! Digital Rupee Explained канала ET Malayalam
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять