Загрузка страницы

UNCONDITIONAL LOVE | MALAYALAM SHORT FILM | SOORYA G MENON | JERIN | NAVIN CHANDRAN | SHA BIN SHAH

Unconditional Love
Genre : Drama
Cast Jerin Varghese & Soorya G Menon

Dop/Editing/Scores/Direction : Navin Chandran https://www.instagram.com/invites/contact/?i=ntozbwdqz6s9&utm_content=maicp2
Concept : Jerin Varghese https://instagram.com/shutterbugpilgrim?igshid=12twianfrwk9z

Screenplay : Sha Bin Shah https://instagram.com/shabinshah?igshid=5gxd7xag9fsd

Associate Director : Aashik Saseendran https://instagram.com/iam_aashi__?igshid=89irx3eb01go
അതെ, ജീവിതം ഒരിക്കലും ഒരു നേർരേഖയിൽ സഞ്ചരിക്കണം എന്നില്ല. ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് ഒരു ആയുസ്സു മുഴുവൻ പശ്ചാത്താപത്തോടെ ജീവിക്കേണ്ടി വരുന്ന എല്ലാ ബന്ധങ്ങൾക്കും വേണ്ടി ഈ ഹൃസ്വചിത്രം ഞങ്ങൾ സമർപ്പിക്കുന്നു...

ഒരു തണുത്ത രാത്രിയിൽ കടൽതീരത്ത് ഒത്തുകൂടിയ നാല് സുഹൃത്തുക്കൾ പറഞ്ഞു പറഞ്ഞു പതം വന്ന ഒരു കഥ പറയാത്ത രീതിയിൽ പറയാൻ ശ്രമിച്ചതിൽ നിന്നും തുടങ്ങിയതിന്റെ ഫലമാണ് ഈ ഹ്രസ്വചിത്രം. മഞ്ഞിറങ്ങുന്ന ആ കടൽതീരത്ത് ജെറിൻ കൊളുത്തിവിട്ട കഥയുടെ ആ ചെറിയ തീപ്പൊരി, ഷാ ബിൻ ഷാ യുടെ തൂലികയിൽ തിരക്കഥയായി, നവീൻ ചന്ദ്രന്റെ സംവിധാനത്തിൽ 420 മീഡിയയുടെ ബാനറിൽ നിങ്ങൾക്ക് മുന്നിലേയ്ക്ക് യൂട്യൂബിലൂടെ എത്തുകയാണ്.

Видео UNCONDITIONAL LOVE | MALAYALAM SHORT FILM | SOORYA G MENON | JERIN | NAVIN CHANDRAN | SHA BIN SHAH канала 420 MEDIA
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 января 2020 г. 15:51:06
00:10:15
Яндекс.Метрика