Загрузка страницы

Harichandana Malarile | HD | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon

Movie : Kannezhuthi Pottum Thottu [ 1999 ]
Director : TK Rajeev Kumar
Lyrics : Kavalam Narayana Panicker
Music : MG Radhakrishnan
Singer : MG Sreekumar
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ

ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീലാലസാവേഗം
നീലനിലാക്കുളിരിലുലാവും
നെയ്യാമ്പല്‍പ്പൂങ്കനവായ് നീ
നിന്‍‌ദളങ്ങള്‍ കണ്‍തുറക്കെ കാമനുണര്‍ന്നല്ലോ [ ഹരിചന്ദന ]

ഉള്ളില്‍ കലിതുള്ളും മിന്നലോ
കടമിഴിയില്‍ വീശുമഴകാണോ
വിങ്ങുമലിവാണോ [ ഉള്ളില്‍ ]
മാറിലെ തേ‍ങ്ങലില്‍ പരിഭവമുറയുന്നോ [ ഹരിചന്ദന ]

പൂന്തേന്‍‌മൊഴി തൂവും കാമമോ
പൊരുളറിയാതെന്നില്‍ മുഴുകുന്നോ
വീണുപിടയുന്നോ [ പൂന്തേന്‍‍ ]
പൂങ്കുയില്‍ക്കൊഞ്ചലില്‍ ഒളിയുമൊരഴകാണോ [ ഹരിചന്ദന ]

#harichandanamalarile #malayalamsongs #beautifulmalayalamsongs #kannezhuthipottumthottu #manjuwarrier #bijumenon #thilakan #kavalam #kavalamnarayanapanikker #mgsreekumar #mgrashakrishnan

Видео Harichandana Malarile | HD | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon канала Beautiful Malayalam Songs
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 августа 2022 г. 23:30:14
00:04:48
Яндекс.Метрика