Загрузка страницы

ഭീമൻ പോത്ത് തീറ്റ ചിലവ് 20 രൂപ മാത്രം|BEST BULL OF KERALA CONTESTANT NO 06

#Best_bull_of_kerala

കേരളത്തിലെ ഏറ്റവും മികച്ച പോത്തുകളെ കണ്ടെത്തുന്നതിനായി നമ്മൾ നടത്തുന്ന യാത്രയിൽ ഇന്ന് തിരുവനന്തപുരം സ്വദേശി ഷംനാദ് വളർത്തുന്ന കുട്ടപ്പായി എന്ന പോത്തിനെ ആണ് പരിചയപ്പെടുത്തുന്നത്. 130 കിലോ ശരീരഭാരം ഉള്ളപ്പോൾ ആണ് ഷംനാദ് ഈ പോത്തിനെ ലഭിക്കുന്നത് ഏകദേശം രണ്ടുവർഷത്തിനുള്ളിൽ 1400 കിലോയോളം ഭരമെത്തി നിൽക്കുന്നു. കുട്ടപ്പായിയുടെ വിശദമായുള്ള വിവരങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗ്രാൻഡ് മാസ്റ്റർ അനിമൽ ഫീടും *ഷോജി രവി* യും ചേർന്ന് നടത്തുന്ന Best Bull Of Kerala യിൽ പങ്കെടുത്തു ഒന്നാമതെത്തുന്ന പോത്തിന് മലബാർ മുറ ഫാം നൽകുന്ന 25000/- ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാരന് 15000/- രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാരന് 10000/- രൂപയും ട്രോഫിയും കൂടാതെ ഗ്രാൻഡ് മാസ്റ്റർ നൽകുന്ന 500കിലോ ഗ്രാം തീറ്റയും ഒരു സർപ്രൈസ് സമ്മാനവും.

കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കുക

Видео ഭീമൻ പോത്ത് തീറ്റ ചിലവ് 20 രൂപ മാത്രം|BEST BULL OF KERALA CONTESTANT NO 06 канала SHOJI RAVI
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
24 июня 2021 г. 17:30:02
00:09:07
Другие видео канала
ഈ ചെടി ഇങ്ങനെ വളർത്തിയാൽ വീടൊരു പൂങ്കാവനം ആകുംഈ ചെടി ഇങ്ങനെ വളർത്തിയാൽ വീടൊരു പൂങ്കാവനം ആകുംTrivandrum dog show| തിരുവനന്തപുരം dog show ലെ വിദേശനായകൾTrivandrum dog show| തിരുവനന്തപുരം dog show ലെ വിദേശനായകൾനെയ്മർ ധാ ഇവിടുണ്ട്നെയ്മർ ധാ ഇവിടുണ്ട്മീൻ കുളങ്ങൾ ഇനി കണ്ണുനീർ പോലെ തെളിയുംമീൻ കുളങ്ങൾ ഇനി കണ്ണുനീർ പോലെ തെളിയുംമലവും മൂത്രവും വരെ പത്ത് മിനുട്ടിൽ കത്തിക്കാംമലവും മൂത്രവും വരെ പത്ത് മിനുട്ടിൽ കത്തിക്കാംകേരളത്തിൽ ആദ്യമായി ഒരു pet clinic, നായകളും ഉടമസ്ഥരും ചേർന്ന് ഉദ്ഘാടനം ചെയ്തുകേരളത്തിൽ ആദ്യമായി ഒരു pet clinic, നായകളും ഉടമസ്ഥരും ചേർന്ന് ഉദ്ഘാടനം ചെയ്തുപത്ത് ദിവസം വളർത്തി വിറ്റപ്പോൾ 1000 രൂപ കിട്ടിപത്ത് ദിവസം വളർത്തി വിറ്റപ്പോൾ 1000 രൂപ കിട്ടിOur Veg GardenOur Veg Gardenകാലിൽ ചരട് കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തികാലിൽ ചരട് കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തികുറ്റിക്കുരുമുളക് ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ് കിട്ടുംകുറ്റിക്കുരുമുളക് ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ് കിട്ടുംപതിനാറാം വയസിൽ കുതിരസവാരി പഠിപ്പിക്കുന്ന തിരുവനന്തപുരകാരിപതിനാറാം വയസിൽ കുതിരസവാരി പഠിപ്പിക്കുന്ന തിരുവനന്തപുരകാരിസൈക്കിൾ റിക്ഷയിൽ അലങ്കാരമത്സ്യങ്ങൾ വിൽക്കുന്ന ബാലൻസൈക്കിൾ റിക്ഷയിൽ അലങ്കാരമത്സ്യങ്ങൾ വിൽക്കുന്ന ബാലൻഡ്രം കൃഷിക്ക് നല്ലൊരു പകരക്കാരൻഡ്രം കൃഷിക്ക് നല്ലൊരു പകരക്കാരൻകൂട് തേടി 1000 കിലോമീറ്റർ പറന്ന പ്രാവ്കൂട് തേടി 1000 കിലോമീറ്റർ പറന്ന പ്രാവ്October 22, 2022October 22, 2022550000 രൂപയുടെ ചെടി550000 രൂപയുടെ ചെടിഹരിയാനയിൽ നിന്നും നേരിട്ടത്തിച്ച മുറ കുട്ടികൾഹരിയാനയിൽ നിന്നും നേരിട്ടത്തിച്ച മുറ കുട്ടികൾമുറ കുട്ടികൾ കായംകുളത്തും അതും ഏറ്റവും വിലക്കുറവിൽമുറ കുട്ടികൾ കായംകുളത്തും അതും ഏറ്റവും വിലക്കുറവിൽരണ്ടായിരത്തോളം കുഞ്ഞുങ്ങൾക്ക് സ്വന്തം മുലപ്പാൽ നൽകി റെക്കോർഡ് നേടിയ തമിഴ്‌നാട്ടുകാരിരണ്ടായിരത്തോളം കുഞ്ഞുങ്ങൾക്ക് സ്വന്തം മുലപ്പാൽ നൽകി റെക്കോർഡ് നേടിയ തമിഴ്‌നാട്ടുകാരിindian army's hunting dogs/ഇന്ത്യൻ ആർമി വേട്ടക്ക് ഉപയോഗിക്കുന്ന നായindian army's hunting dogs/ഇന്ത്യൻ ആർമി വേട്ടക്ക് ഉപയോഗിക്കുന്ന നായകുഞ്ഞൻ ട്രാക്ടറുകൾ ഏറ്റവും കുറഞ്ഞ വിലയിൽ|குட்டி டிராக்டர்கள் தள்ளுபடி விலையில்|power weederകുഞ്ഞൻ ട്രാക്ടറുകൾ ഏറ്റവും കുറഞ്ഞ വിലയിൽ|குட்டி டிராக்டர்கள் தள்ளுபடி விலையில்|power weeder
Яндекс.Метрика