Загрузка страницы

BEST ANCHOR AWARD || KIDILAM || MAZHAVILMANORAMA || MOWLIAWARDS

ആദ്യമായി ഒരു അവാർഡ് കിട്ടുന്നതിന്റെ സന്തോഷം എക്സിറ്റ്മെന്റ് ചമ്മൽ , ഒന്നും വിടാതെ എല്ലാ ഭാവങ്ങളും വന്നു പോയ നിമിഷം .. ഇത് വരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി , നന്ദി എന്ന വാക്ക് തികച്ചും ഫോർമൽ ആകും ..ഒരുപാട് സ്നേഹം ..
ഗുരുക്കന്മാരെയും മാതാപിതാക്കളെയും ദൈവത്തെയും സ്മരിക്കുന്നു .. ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒന്നാണ് , കല്യാണം കഴിഞ്ഞാൽ അല്ലേൽ ഒരു കുഞ്ഞു വന്നാൽ കല ഒക്കെ ഇല്ലാണ്ടാകും എന്ന് , അതെല്ലാം തിരുത്തി എന്റെ കൂടെ നിൽക്കുന്ന 2 കുടുംബത്തിനും കൂട്ടുകാർക്കും ഒരുപാട് എന്നെ ജോലിക് പോകുമ്പോൾ കഷ്ടപെടുത്താത്ത എന്റെ ബാലുവേട്ടനും കുഞ്ഞിനും ചക്കരയുമ്മ .. ഒരു പുതുമുഖം എന്നതിനേക്കാൾ ഉപരി എന്റെ കൂടെ നിൽക്കുന്ന ചന്ദ്രചെച്ചി സതീഷ്ചട്ടൻ പൗര്ണമിച്ചേച്ചി , നിങ്ങളില്ലാതെ ഇത് സാധ്യമല്ല .. മഴവിൽ മനോരമയുടെ എല്ലാ ടീമിനും ഒപ്പം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും നന്ദി ..Thank you mowli awards for the BEST ANCHOR AWARD..Cheers to many more ❤️❤️❤️❤️. @chandrakala_chandraa @pournamivijayan @balagopal_bgm @achukuttanofficial
Outfit : @dr_salva_arshad__ @episode_c_cube__ Thank you baby😘
MUA : @sudev.rudra
Thank you for the video @arjunsomasekhar chetta ❤️

Видео BEST ANCHOR AWARD || KIDILAM || MAZHAVILMANORAMA || MOWLIAWARDS канала PARVATHY R KRISHNA
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 февраля 2023 г. 12:18:58
00:00:31
Другие видео канала
നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരവും ഇതാ ഒറ്റ വീഡിയോയിൽ 🤩 | Parvathy R Krishnaനിങ്ങളുടെ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരവും ഇതാ ഒറ്റ വീഡിയോയിൽ 🤩 | Parvathy R Krishnaനമുക്കും മാറാം സിനിമ താരങ്ങളെ പോലെ 😯 | Skin Care | Parvathy R Krishnaനമുക്കും മാറാം സിനിമ താരങ്ങളെ പോലെ 😯 | Skin Care | Parvathy R KrishnaHappy New Year 2023 || Parvathykrishna | AchukuttanHappy New Year 2023 || Parvathykrishna | Achukuttan#parvathykrishna  പ്രതീക്ഷിക്കാതെ കിട്ടിയ AWARD | MY FIRST AWARD | PARVATHY KRISHNA#parvathykrishna പ്രതീക്ഷിക്കാതെ കിട്ടിയ AWARD | MY FIRST AWARD | PARVATHY KRISHNAമുകളിൽ പോവണ്ട കോകാച്ചി ഉണ്ട് 😃 | Baby Avyukth | Achu Kuttan | Parvathy R Krishna | Funny Videoമുകളിൽ പോവണ്ട കോകാച്ചി ഉണ്ട് 😃 | Baby Avyukth | Achu Kuttan | Parvathy R Krishna | Funny VideoRaReeRaareeramRaaroo | Parvathy Krishna | Balu | Baby Avyukth😘 | #shortsRaReeRaareeramRaaroo | Parvathy Krishna | Balu | Baby Avyukth😘 | #shortsNaughty Achukuttan 🥰😉😂😂😂| #parvathykrishna #achukuttan #relatableNaughty Achukuttan 🥰😉😂😂😂| #parvathykrishna #achukuttan #relatableHappy Birthday Kanna ❤️Happy Birthday Kanna ❤️That’s achuttan’s first official advertisement for popees ..That’s achuttan’s first official advertisement for popees ..അച്ചുകുട്ടനോടൊപ്പം ഒരു യാത്ര | Parvathy R Krishna | Baby Avyukth😘അച്ചുകുട്ടനോടൊപ്പം ഒരു യാത്ര | Parvathy R Krishna | Baby Avyukth😘ഉണ്ണീ വാവാവോ.. 🥺🥰 Baby Avyukthഉണ്ണീ വാവാവോ.. 🥺🥰 Baby Avyukthഅച്ഛമ്മ ടീച്ചറും student കണ്ണപ്പനും  ♥️🤗 Learning !!അച്ഛമ്മ ടീച്ചറും student കണ്ണപ്പനും ♥️🤗 Learning !!ഇതേത് ഭാഷ ?! 🤔😂Baby Avyukthഇതേത് ഭാഷ ?! 🤔😂Baby AvyukthDon't Quit Get Fit | Parvathy R KrishnaDon't Quit Get Fit | Parvathy R KrishnaDay Out Mini Vlog 😍 | Anniversary Special | Parvathy Krishna | Baby Avyukth😘Day Out Mini Vlog 😍 | Anniversary Special | Parvathy Krishna | Baby Avyukth😘ആമയുടെയും, മുയലിന്റെയും ഓട്ടപന്തയകഥ അച്ചുകുട്ടന്റെ വക😍| Baby Avyukth 😘ആമയുടെയും, മുയലിന്റെയും ഓട്ടപന്തയകഥ അച്ചുകുട്ടന്റെ വക😍| Baby Avyukth 😘അമ്മമാരോടൊപ്പം അച്ചുകുട്ടന്റെ പൊങ്കാല | ATTUKAL PONGALA | PARVATHY KRISHNAഅമ്മമാരോടൊപ്പം അച്ചുകുട്ടന്റെ പൊങ്കാല | ATTUKAL PONGALA | PARVATHY KRISHNAഅച്ചുന്റെ മുത്ത് മണി 😍😍 | Parvathy R Krishna | Avyukth | Achu Kuttanഅച്ചുന്റെ മുത്ത് മണി 😍😍 | Parvathy R Krishna | Avyukth | Achu Kuttanദാ പിടിച്ചോ ചെക്കന്റെ വീഡിയോ #avyukth #achukuttanദാ പിടിച്ചോ ചെക്കന്റെ വീഡിയോ #avyukth #achukuttanFan girl moment 🥺😍 With Lalettan ❤️ #mohanlalFan girl moment 🥺😍 With Lalettan ❤️ #mohanlal
Яндекс.Метрика