Загрузка страницы

ഈ അവസ്ഥ ആർക്കും വരരുത് അതിന് വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത് | Vanlife | Sathyamangalam Forest |

#indiasfirstbolerolifecouple #vanlife #pineapplecouplevanlife #bolerolife

📩 CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/

All india trip ന്റെ ആദ്യ ഭാഗം ആയ south india trip ന്റെ 15 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്ന സമയം ഞങ്ങൾക്ക് ഉണ്ടായ ഒരു അനുഭവവും അതിനെ ഞങ്ങൾ തരണം ചെയ്തതും ആണ് ഈ വിഡിയോയിൽ.
ഈ യാത്രയിൽ ഞങ്ങൾ അനുഭവിച്ചത് മുമ്പോട്ട് ഉള്ള ഞങ്ങളുടെ യാത്രകളിൽ ഒരു പാഠം ആയിരിക്കും. നിങ്ങൾക്കും ആകും എന്ന് പ്രധീക്ഷിക്കുന്നു.
കളിപ്പാട്ട നഗരം ആയ ചന്നപട്ടണത്തിലെ ഒരു കൊച്ചു ഗ്രാമമായ നീലസാന്ദ്രയിൽ നിന്ന് ആണ് ഞങ്ങൾ യാത്ര ആരഭിച്ചത്.
മൈസൂർ വഴി പോയാൽ രാത്രി സഞ്ചരം കേരളത്തിലേക്ക് ഇല്ലാത്തതിനാൽ. ഇന്നേവരെ ഞങ്ങൾ യാത്ര ചെയ്യാത്ത വഴിയെ പറ്റി വലിയ അറിവില്ലാത്ത Germalam forest check post വഴി ഉള്ള സത്യമംഗലം വഴി ഉള്ള റോഡ് ഞങ്ങൾ തിരഞ്ഞു എടുത്തു . വൈകിയ സമയവും മോശമായ റോഡും അവസാനം ഞങ്ങൾ വനത്തിൽ കുടുങ്ങുകയും ചെയ്തു.

Route : channapatana-kollegal-Germalam forest check post-sathyamangalam-coimbatore-angamaly- Muvattupuzha - vazhakulam

This video is about an experience we had while returning home after 15 days of the south india trip, which is the first part of the All India trip, and how we overcame it.

What we experienced on this journey will be a good lesson for our next journey ahead. Hope this will help you too.

We started our journey from Neelasandra, a small village in the toy city of Channapatna. As there is no night travel to Kerala via Mysore, we picked the road Satyamangalam through the Germalam forest check post. We had never travelled through this route so far and also we had no knowledge of this route . Late time and bad road we finally got stuck in the forest.
📸📩 CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/

🚕🎥▶️ Bolerolife All India : https://bit.ly/37vIDQw

-------🎦-----------🎦 OTHER PLAYLIST 🎦----------🎦--------

🎦 Other Travel Vlogs :https://bit.ly/2JusO4y
🎦 Resort Tour Vlogs :https://bit.ly/3lwECAk
🎦 Family Vlogs :https://bit.ly/2I4upNP
🎦 Movie Location Hunt :https://bit.ly/2JJzxqQ

Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : https://www.instagram.com/thepineapplecouple/
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/jerin_jose_jr/
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/ritta_jose_jr/

𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : https://www.facebook.com/PineappleCouple/

📧 For Business Enquiries: thepineapplecouplevlog@gmail.com

============================================================

റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .

ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE

തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

#bolero #couplevanlifemalayalam #keralafirstvanlifecouple #bolerolife #couplevanlifemalayalam

Pineapple Couple By Jerin & Ritta👫

Видео ഈ അവസ്ഥ ആർക്കും വരരുത് അതിന് വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത് | Vanlife | Sathyamangalam Forest | канала Pineapple Couple
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 января 2021 г. 17:00:32
00:46:35
Другие видео канала
Ep #15 | 10 വർഷത്തെ ഞങ്ങളുടെ പ്രണയകഥ ❤️ കൂടെ ഒരു ഹൈദരാബാദ് യാത്രയും | Pineapple Couple | Love StoryEp #15 | 10 വർഷത്തെ ഞങ്ങളുടെ പ്രണയകഥ ❤️ കൂടെ ഒരു ഹൈദരാബാദ് യാത്രയും | Pineapple Couple | Love Storyഎല്ലാം റെഡി ഇനി വിട്ടാലോ | BoleroLife | Vanlife | Pineapple Couple | India's 1st Bolerolife Coupleഎല്ലാം റെഡി ഇനി വിട്ടാലോ | BoleroLife | Vanlife | Pineapple Couple | India's 1st Bolerolife CoupleEP#4 ഊട്ടിയ്ക്ക് പോകുവാണേൽ ഈ വഴിക്ക് പോണം 💚 💯%| BoleroLife | Pineapple Couple | Couple Vanlife |OotyEP#4 ഊട്ടിയ്ക്ക് പോകുവാണേൽ ഈ വഴിക്ക് പോണം 💚 💯%| BoleroLife | Pineapple Couple | Couple Vanlife |OotyEp # 12  Thimmamma Marrimanu | World Biggest Tree| Pineapple Couple | Village VanlifeEp # 12 Thimmamma Marrimanu | World Biggest Tree| Pineapple Couple | Village VanlifeEP#9 🚛 ഇവരുടെ കഥ നിങ്ങൾ കേൾക്കണം ❤️ | Lorry Life | Pineapple CoupleEP#9 🚛 ഇവരുടെ കഥ നിങ്ങൾ കേൾക്കണം ❤️ | Lorry Life | Pineapple CoupleWe are going to Kashmir | Current situation of Jammu Kashmir high way | first van life couple IndiaWe are going to Kashmir | Current situation of Jammu Kashmir high way | first van life couple IndiaEP #3 കിടക്കാൻ സ്ഥലം തന്നില്ല |കുരങ്ങിന്റെ വക തട്ടിപ്പറക്കലും | Ranjankudi Fort | Pineapple CoupleEP #3 കിടക്കാൻ സ്ഥലം തന്നില്ല |കുരങ്ങിന്റെ വക തട്ടിപ്പറക്കലും | Ranjankudi Fort | Pineapple Coupleചെലവ് കുറഞ്ഞ ഒരു Bolero Vanlife | ഞങ്ങൾ Vanlife ആരഭിക്കുകയാണ് | Pineapple Coupleചെലവ് കുറഞ്ഞ ഒരു Bolero Vanlife | ഞങ്ങൾ Vanlife ആരഭിക്കുകയാണ് | Pineapple CoupleEP#11🚛 കഞ്ചാവ് വളർത്തുന്ന ഗുജറാത്തിലെ ഫാക്ടറിയിലേക്ക്| Pineapple Couple| Lorry Life 2 Gujarat-MumbaiEP#11🚛 കഞ്ചാവ് വളർത്തുന്ന ഗുജറാത്തിലെ ഫാക്ടറിയിലേക്ക്| Pineapple Couple| Lorry Life 2 Gujarat-MumbaiEP#2 🚛 ലോറി ജീവിതം ആരംഭിച്ചു 🔥 KERALA TO BHOPAL | Pineapple Couple | Ashok Leyland | HitchhikingEP#2 🚛 ലോറി ജീവിതം ആരംഭിച്ചു 🔥 KERALA TO BHOPAL | Pineapple Couple | Ashok Leyland | HitchhikingKargil War Memorial | Drass | Srinagar to leh current situation | our travel life | Van life coupleKargil War Memorial | Drass | Srinagar to leh current situation | our travel life | Van life coupleEP#1 യാത്ര ആരംഭിച്ചു ചെട്ടിനാട്ടിലേക്ക് | BoleroLife | Pineapple Couple | VanlifeEP#1 യാത്ര ആരംഭിച്ചു ചെട്ടിനാട്ടിലേക്ക് | BoleroLife | Pineapple Couple | VanlifeIBT#16 ഒരു മലക്കയറ്റം Gulmarg Kashmir| Pineapple Couple | Indian Bus TripIBT#16 ഒരു മലക്കയറ്റം Gulmarg Kashmir| Pineapple Couple | Indian Bus TripEP#4 🚛 വീഡിയോ എടുത്തത് RTO കണ്ടു | ലോറി Cooking | Maharashtra | Pineapple Couple | Lorry LifeEP#4 🚛 വീഡിയോ എടുത്തത് RTO കണ്ടു | ലോറി Cooking | Maharashtra | Pineapple Couple | Lorry LifeEP#6  ഭവാനി മണ്ടിയിൽ ഓറഞ്ച് ലോഡ്കണക്കിന് | Lorry Life | Pineapple Couple | Rajasthan |Truck LifeEP#6 ഭവാനി മണ്ടിയിൽ ഓറഞ്ച് ലോഡ്കണക്കിന് | Lorry Life | Pineapple Couple | Rajasthan |Truck Lifewe travel through one of the most dangerous roads in world | first Vanlife couple | our travel lifewe travel through one of the most dangerous roads in world | first Vanlife couple | our travel lifeEP #7 🚛 നേരെ മുമ്പിൽ 2 അപകടം 🚛 |പകുതി വിലയ്ക്ക് കയർ | Pineapple Couple | Lorry LifeEP #7 🚛 നേരെ മുമ്പിൽ 2 അപകടം 🚛 |പകുതി വിലയ്ക്ക് കയർ | Pineapple Couple | Lorry LifeEP#1 🚚🚛ഭോപ്പാലിലേക്ക് ലോറിയിൽ🔥KERALA TO BHOPAL 🔥|PineappleCouple|Ashok Leyland| Hitchhiking In IndiaEP#1 🚚🚛ഭോപ്പാലിലേക്ക് ലോറിയിൽ🔥KERALA TO BHOPAL 🔥|PineappleCouple|Ashok Leyland| Hitchhiking In Indiaവണ്ടിയും ഞങ്ങളും റെഡി | CarLife Couple | India Tripവണ്ടിയും ഞങ്ങളും റെഡി | CarLife Couple | India Trip
Яндекс.Метрика