Muthukkuda Maanam | Pappachan Olivilanu | M G Sreekumar | Sujatha | B K Harinarayanan | Ouseppachan
മുത്തുക്കുട മാനം - പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിനുവേണ്ടി
എം ജി ശ്രീകുമാറും സുജാതയും ചേർന്നാലപിക്കുന്ന മനോഹരഗാനം. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.
Singers : M G Sreekumar & Sujatha
Lyrics : B K Harinarayanan
Music : Ouseppachan
Written & Directed by Sinto Sunny
Produced by Thomas Thiruvalla
Listen to “Muthukkuda Maanam (From "Pappachan Olivilanu") song on your favorite streaming platforms :-
Gaana - https://bit.ly/3NmIlBt
Resso - https://m.resso.com/Zs8Nbw7vB/
http://open.spotify.com/album/58nnVaSmqXgNr55YXnjk1q
http://www.qobuz.com/recherche?q=Muthukkuda%20Maanam&i=boutique
http://www.kkbox.com/tw/en/search.php?search=mix&word=Muthukkuda%20Maanam
http://www.7digital.com/Search?search=Muthukkuda%20Maanam&searchtype=global&submit=Rechercher
http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Muthukkuda%20Maanam&x=0&y=0
http://www.deezer.com/album/451318905
https://listen.tidalhifi.com/search/Muthukkuda%20Maanam
Keyboards : Mithun Asokan
Flute : Nikil
Additional Rythm : Sai
Recorded @ OMKA Trichur
MG Sreekumar voice recorded @ My Studio Cochin
Sujatha voice @ Voice & Vision studios Chennai
Stereo mixed & mastered by Sai Prakash @ Cochin
Artist Coordination : K D Vincent
Cast : Saiju Kurup, Srinda, Darshana, Aju Varghese, Vijayaraghavan, Jagadeesh, Prashanth Alexander & Kottayam Nazeer
Banner : Thomas Thiruvalla Films
DOP : Sreejith Nair
Editor : Rathin Radhakrishnan
Music & Original Background Score : Ouseppachan
Lyrics : B K Harinarayanan, Sinto Sunny
Art Director : Vinod Pattanakkadan
Costume Design : Sujith Mattannoor
Make Up : Manoj Kiranraj
Di : Sujith Sadasivan
Sound Recording, Designing & Mixing : Binoop S Devan
Production Controller : Prasanth Narayanan
Choreography : Shanthi
Chief Associate : Bobby Sathyaseelan
Associate Directors : Shabil Azis, Shalbin K S, Saran S Raj
Chief Associate Cinematographer : Popy
Vfx : Playcart Entertainments
Stills : Ajeesh Sukanthan
Design : Yellowtooths
Marketing : Snakeplant LLP
Distribution : Thomas Thiruvalla Films
Content Owner: Manorama Music
Facebook: http://www.facebook.com/manoramasongs
Instagram: https://www.instagram.com/manoramamusic
YouTube: https://www.youtube.com/c/ManoramaFilmSongs
Twitter: https://twitter.com/manorama_music
മുത്തുക്കുടമാനം
പന്തലൊരുക്കീലേ
മോഹപ്പെരുന്നാളായ്
ആരും കാണാതിന്നെൻ്റെ നെഞ്ചില്
അത്തിപ്പഴംപോലേ
ഇത്തിരിതേൻമധുരം
തത്തിക്കളിയ്ക്കണുണ്ടേ
ആരും കാണാതിന്നെൻ്റെ ചുണ്ടില്
മഴനീർ ചാറിയ വഴിയോരം
നിറവാർന്നോമ്മകൾ മറനീക്കി
ഇല്ലിപ്പടിയ്ക്കരികിൽ മിണ്ടിയിരുന്നകാലം മെല്ലെയടുത്തുവന്നൂ
മുത്തുക്കുടമാനം
പൊട്ടി വിരിഞ്ഞില്ലേ
മോഹപ്പെരുന്നാളായ്
ആരും കാണാതിന്നെൻ്റെ നെഞ്ചില്
മൂവന്തി ചേലഞ്ചും മുറ്റത്തെ ചെറുപൂവാടിയിൽ
ഇരുനിലാ ശലഭമായ് മാറുന്നു നാം
താരമ്പത്താരൊത്ത കണ്ണോരം കനവാഴങ്ങളിൽ
കനകമീൻ ചിറകുമായ് നീന്തുന്നു ഞാൻ
നിഴലാർന്നൊരെൻ ഇടനാഴിയിൽ
ഒരുനാളും മായാത്ത തിരിയായി നീ
മാണിക്യക്കല്ലിൻ്റെ മൂക്കുത്തി ചൂടുന്നൊരു
പൂവാലി പ്രാവിൻ്റെ കണ്ണിൽ കനവെഴുതീടും
കാറ്റിൻ്റെ പൊൻപീലി തുമ്പത്തൊരു വിരുതായി
ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചി ,
കുന്നിക്കുടം പോലെ ,മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹം
ഞാനെത്തും നേരത്ത് വാതിക്കൽ നറുമിഴിയോടെ നീ
പുലരിതൻ ഇളവെയിൽ ചിരിയേകുമേ
കാണുമ്പം, കണ്ടൊന്ന് മിണ്ടുമ്പം സ്വയമറിയാതെയെൻ
ഇലകളിൽ ഹിമകണം തൂകുന്നു നീ
മണമാർന്നൊരെൻ കടലാസിലായ്
മനമാദ്യമെഴുതിയ വരിയാണു നീ
മാണിക്യക്കല്ലിൻ്റെ മൂക്കുത്തി ചൂടുന്നൊരു
പൂവാലി പ്രാവിൻ്റെ കണ്ണിൽ കനവെഴുതീടും
കാറ്റിൻ്റെ പൊൻപീലി തുമ്പത്തൊരു വിരുതായി
ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചി
കുന്നിക്കുടം പോലെ മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹം
#PappachanOlivilanu #MGSreekumar #Sujatha #BKHarinarayanan #ouseppachan #moviesongs #malayalammoviesongs #filmsongs #malayalamfilmsongs
Видео Muthukkuda Maanam | Pappachan Olivilanu | M G Sreekumar | Sujatha | B K Harinarayanan | Ouseppachan канала Manorama Music Songs

Показать
Комментарии отсутствуют
Информация о видео
Другие видео канала
അണ്ണാറക്കണ്ണാ വാ പൂവാലാ | Annarakanna Va Puvala | Sharan AppusKattis Gang | Sneak Peek | Aneel Dev | Oceanic Movies | Bijibal | Latest Malayalam MovieManassil Ayiram | Lyrical +Karaoke Video | Bhaskar The Rascal | Mammootty |Harinarayanan| Deepak DevKandu Nadannoru Swapnam | Kattis Gang |Video| Bijibal | Vivek Muzhakkunnu |Aneel Dev|Sooraj Santhosh03 - പാടിയുംപറഞ്ഞും | Paadiyum Paranjum | Vayalar Sarath ChandraVarma with Sreejith K. WarrierSodho Sodho Aalamithe | Tribal Song | Anjana S Kumar | Abhijith | Ram Surendar | Viral Folk SongsPaadiyum Paranjum | വയലാറിൻ്റെ ഡ്രൈവറായി പോയ അനുഭവം | പാടിയും പറഞ്ഞും | K JayakumarPulari | Malayalam Album Songs | Nyga Sanu | Jothish Thekkedath | Sumesh Kalabhavan | Sanu SidharthThiruvarangu Nirayaay | K S Chithra | Madhu Balakrishnan | S Rameshan Nair | My Dear MachansTROJAN | En Uyire | Dr. Jiss Thomas | Sabareesh Varma | Sejo John | Latest Malayalam Film SongsHEAVEN | Movie Teaser | Suraj Venjaramoodu | Unni Govindraj | Gopi Sundar | CUT 2 CREATE PICTURESBirthday Song From Michael’s Coffee House Malayalam Movie | Anil Philip | Producer&Writer:Jisso JoseJohn Luther Official Teaser | Jayasurya | Abhijith Joseph | Thomas P Mathew | Alonsa FilmsKude Nee | K.S. Harisankar | Anees Burhan | Vivek Thomas| Riyas Abdul Raheem | Romantic Music AlbumNenchoram Lyrical Video| Police Day | Vijay Yesudas | Ronnie Raphael | Saju Vaidyar | Film Song 2024HIGUITA | Pre Release Teaser | Suraj Venjarammodu | Dhyan Sreenivasan | Hemanth G NairParasparam Iniyonnum | Mission C - Chasing Beyond Limits | Nikhil Mathew | Vinod GuruvayoorPranayamukil | Santhosh Varma | Sijo Mathew Jacob | Sachin Warrier | Drishti Praveen | Vivek BNashta Mohangal | Video Song | Vidyadharan Master | Dr M Pushpangadhan | Rajalakshmi | Album SongLaika | Official Teaser | Nazar | Biju Sopanam | Nisha Sarang | Sudheesh | Ashad SivaramanShalamon - Official Teaser | Vishnu Unnikrishnan | Dileesh Pothan | Sudhy Kopa | Jithin Padmanabhan