Загрузка страницы

കടിച്ചുതൂങ്ങി എത്രകാലം? | Super Prime Time | Part 1| മാതൃഭൂമി ന്യൂസ്

മന്ത്രി കെ.ടി.ജലീല്‍ വര്‍ക്കം ഫ്രം ഹോമാണ്. മന്ത്രിമന്ദിരത്തിലാണ് വാസം. തെരുവുകളിലോ രോഷാഗ്‌നി അണയുന്നില്ല. സ്വന്തം വീടു പോലെയല്ല മന്ത്രിമന്ദിരം. ജനം അംഗീകാരം നല്‍കുമ്പോഴാണ് ആ ഭവനത്തിന് ശോഭ. അല്ലെങ്കില്‍ അതൊരു പ്രേതഗൃഹം പോലെ തോന്നിക്കും. അതാരുടെയും കുറ്റമല്ല. ജനാധിപത്യം നല്‍കുന്ന ശിക്ഷയാണത്. സര്‍വതന്ത്ര സ്വതന്ത്രരെന്നു സ്വയം ഘോഷിക്കുന്നവരെ ജനം തടവിലിടുന്ന കാലം. ജലീല്‍ അങ്ങനെയൊരു കാലത്തിന്റെ തടവിലാണോ. മന്ത്രിപദത്തിലിരുന്ന് അന്വേഷണം അട്ടിമറിക്കാന്‍ ജലീല്‍ നടത്തിയ നീക്കങ്ങള്‍ യൂത്ത് ലീഗ് പുറത്തു വിട്ടു. ഇന്നു പുലര്‍ച്ചെ മന്ത്രി, സിആപ്റ്റിന്റെ എംഡിയും മുന്‍ എംഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.കെ.ഫിറോസ് വെളിപ്പെടുത്തി. കടിച്ചുതൂങ്ങി എത്രികാലം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍.എന്‍. കൃഷ്ണദാസ്, പി.കെ.ഫിറോസ്, എന്‍.പി.ചെക്കുട്ടി, എം.ടി.രമേശ് എന്നിവര്‍.

#MathrubhumiNews #MalayalamLatestNews #KeralaNews

Connect with Mathrubhumi News:

Visit Mathrubhumi News's Website: http://www.mathrubhumi.com/tv/
Find Mathrubhumi News on Facebook: https://www.fb.com/mbnewsin/

-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.

Видео കടിച്ചുതൂങ്ങി എത്രകാലം? | Super Prime Time | Part 1| മാതൃഭൂമി ന്യൂസ് канала Mathrubhumi News
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 сентября 2020 г. 20:11:41
00:24:33
Другие видео канала
കടിച്ചുതൂങ്ങി എത്രകാലം? | Super Prime Time | Part 2കടിച്ചുതൂങ്ങി എത്രകാലം? | Super Prime Time | Part 2കടിച്ചുതൂങ്ങി എത്രകാലം? | Super Prime Time | Part 3|മാതൃഭൂമി ന്യൂസ്കടിച്ചുതൂങ്ങി എത്രകാലം? | Super Prime Time | Part 3|മാതൃഭൂമി ന്യൂസ്Best of Marimayam | അപേക്ഷ ഇല്ലാതെ ഒരു കളിയുമില്ല .. |Mazhavil ManoramaBest of Marimayam | അപേക്ഷ ഇല്ലാതെ ഒരു കളിയുമില്ല .. |Mazhavil Manoramaമറുപടിയുണ്ടോ സർക്കാരേ ?  | Encounter | 14 September 2020 | 24 News HDമറുപടിയുണ്ടോ സർക്കാരേ ? | Encounter | 14 September 2020 | 24 News HDനുണ പറഞ്ഞ മന്ത്രി ഒന്ന് ഖേദിക്കുകയെങ്കിലും ചെയ്തോ? Cover Story 12 Sep 2020നുണ പറഞ്ഞ മന്ത്രി ഒന്ന് ഖേദിക്കുകയെങ്കിലും ചെയ്തോ? Cover Story 12 Sep 2020Mathrubhumi News Live TV | Malayalam News Live | മാതൃഭൂമി ന്യൂസ് ലൈവ്Mathrubhumi News Live TV | Malayalam News Live | മാതൃഭൂമി ന്യൂസ് ലൈവ്ജലീലിന്‍റെ രാജി അനിവാര്യമോ? | MediaOne | Special Edition | Abhilash Mohanan | 14-09-2020ജലീലിന്‍റെ രാജി അനിവാര്യമോ? | MediaOne | Special Edition | Abhilash Mohanan | 14-09-2020കേരളത്തിലെ ഖുര്‍ആന്‍‌ അറബി മലയാളത്തിലെന്ന് ജെയ്ക്ക്; യുഎഇ പുണ്യസ്ഥലം; ഫിറോസിന്‍റെ മറുപടി | Jaikകേരളത്തിലെ ഖുര്‍ആന്‍‌ അറബി മലയാളത്തിലെന്ന് ജെയ്ക്ക്; യുഎഇ പുണ്യസ്ഥലം; ഫിറോസിന്‍റെ മറുപടി | Jaikമോദിക്കായി ജലീലിന്റെ സാക്ഷി പറച്ചില്‍.. I About KT Jaleel and Kerala governmentമോദിക്കായി ജലീലിന്റെ സാക്ഷി പറച്ചില്‍.. I About KT Jaleel and Kerala governmentഫ്ലാറ്റിലും കിറ്റിലും കൈ പൊള്ളിയോ? |സൂപ്പർ പ്രൈം ടൈം| ഭാഗം- 1| മാതൃഭൂമി ന്യൂസ്ഫ്ലാറ്റിലും കിറ്റിലും കൈ പൊള്ളിയോ? |സൂപ്പർ പ്രൈം ടൈം| ഭാഗം- 1| മാതൃഭൂമി ന്യൂസ്ജൈസനെ അറിയാമോ?|E.P.JAYARAJAN|SWAPNA SURESH|ADVOCATE JAYASHANKARജൈസനെ അറിയാമോ?|E.P.JAYARAJAN|SWAPNA SURESH|ADVOCATE JAYASHANKARരണ്ടാം മന്ത്രി ആര്? | Super Prime Time | Part 1രണ്ടാം മന്ത്രി ആര്? | Super Prime Time | Part 1അയച്ചവരും യഥാർത്ഥ ഗുണഭോക്താക്കളും നിയമത്തിന്റെ വഴിയിൽ വരാൻ  ഇനി എത്ര നാൾ | Kairali Newsഅയച്ചവരും യഥാർത്ഥ ഗുണഭോക്താക്കളും നിയമത്തിന്റെ വഴിയിൽ വരാൻ ഇനി എത്ര നാൾ | Kairali Newsഇ പി ജയരാജിൻറെ ലോക്കറിലെന്ത് ? | PART 1 | JANAM DEBATE | JANAM TVഇ പി ജയരാജിൻറെ ലോക്കറിലെന്ത് ? | PART 1 | JANAM DEBATE | JANAM TVപുത്രദോഷം തിരുത്തണ്ടേ സി.പി.എം? | MediaOne | First Debateപുത്രദോഷം തിരുത്തണ്ടേ സി.പി.എം? | MediaOne | First Debateഇത് ധർമയുദ്ധമോ? മന്ത്രി ഒഴിഞ്ഞു മാറുന്നത് എന്തിന്? | Counterpoint | Manorama Newsഇത് ധർമയുദ്ധമോ? മന്ത്രി ഒഴിഞ്ഞു മാറുന്നത് എന്തിന്? | Counterpoint | Manorama Newsഅതിഭയങ്കര തട്ടിപ്പ്..  ഇഡി പോലം ഞെട്ടി I About UAE consulate and Kerala Governmentഅതിഭയങ്കര തട്ടിപ്പ്.. ഇഡി പോലം ഞെട്ടി I About UAE consulate and Kerala Governmentക്ലീന്‍ 'ചീട്ടു' കൊട്ടാരം തകര്‍ന്നോ? | Super Prime Time | Part 2ക്ലീന്‍ 'ചീട്ടു' കൊട്ടാരം തകര്‍ന്നോ? | Super Prime Time | Part 2കേരളം ഒളിത്താവളമാകുന്നത് എങ്ങനെ?| Super Prime Time| Part 2| Mathrubhumi Newsകേരളം ഒളിത്താവളമാകുന്നത് എങ്ങനെ?| Super Prime Time| Part 2| Mathrubhumi Newsഎന്താണ് ജലീലിന്‍റെ കുറ്റം? | MediaOne | Special Edition | 15.09.2020 | Abhilash Mohanan | KT Jaleelഎന്താണ് ജലീലിന്‍റെ കുറ്റം? | MediaOne | Special Edition | 15.09.2020 | Abhilash Mohanan | KT Jaleel
Яндекс.Метрика