ഞാണിന്മേൽ പോര് | The Adventure | Game Show | EP# 07
'The Adventure' by Flowers TV offers an endless thrill, leading the audience into a world of excitement led by the dynamic duo, Sabu and Rajeev Pillai. In this show, 12 daring influencers are split into two teams, each prepared to tackle thrilling challenges testing their courage, wit, and teamwork. Every task is a pulse-pounding adventure waiting to be conquered.
വ്യത്യസ്തമായ റിയാലിറ്റി ഷോകളുമായി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന പുതിയ ഗെയിം ഷോയാണ് 'ദി അഡ്വെഞ്ചർ'. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നതാണ് പുതിയ ഗെയിം ഷോ. പൂര്‍ണമായും കാടിനുള്ളില്‍ ചിത്രീകരിച്ചിരുന്ന ഈ ഷോ പ്രേക്ഷകര്‍ക്കായി അവിസ്മരണീയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ അഡ്വെഞ്ചർ ടാസ്കുകളും ഗെയിമുകളുമായി പുരോഗമിക്കുന്ന ഷോയിൽ പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കം 12 പേരാണ് അണിനിരക്കുന്നത്.
ഭയവും ധൈര്യവും സമന്വയിക്കുന്ന സാഹസിക കാഴ്ചകളുമായി കാണാം 'ദി അഡ്വെഞ്ചർ'.
#theadventure #GameRealityShow #Sabumon #RajeevPillai #flowerstv
Видео ഞാണിന്മേൽ പോര് | The Adventure | Game Show | EP# 07 канала Flowers Comedy

Показать
Комментарии отсутствуют
Информация о видео
Другие видео канала
മോഹന്റെ മുഖമൂടി നീക്കാൻ ഇനി അരുന്ധതി!"എടാ ക്രീംബിസ്കറ്റ് അല്ലടാ സ്വർണ ബിസ്കറ്റ് ആണ്!"പിറന്നാൾ ദിനത്തിൽ ആവണിക്ക് സ്നേഹസമ്മാനവുമായി മോഹൻ...കാട്ടുമുത്തപ്പനെ കാണാൻ ദേവികയ്ക്ക് കൂട്ടായി മുരളിയും!ആവണിയുടെ വിജയത്തിൽ അടിപതറി മോഹൻ!ഒടിഞ്ഞ കൈകളുമായിട്ടായിരുന്നു ദോസ്തിന്റെ ക്ലൈമാക്സ് ഷൂട്ട്.."യൂട്യൂബിനും യൂട്രസിനും ഒരേ വിലയിടരുത്!"ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു !😂"നിങ്ങൾ മൂന്ന് പേർക്കും ഇത് ബാധകമാണ്!"പിറന്നാൾ ദിനത്തിൽ ആവണിയെ തേടിയെത്തിയ സന്തോഷം..."ആരോടും ഒന്നും പറയാതെ തറവാട്ടിൽ ഇരുന്ന് ബ്രെഡും പഴോം കഴിക്യാ..."ആവണിയെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാൻ അഞ്ജു!ഡ്രാക്കുള യശോദയും, അരുന്ധതി വക്കീലും നേർക്കുനേർ🔥മലയാളി മനസുകളിലേക്ക് അടിച്ചു കയറാൻ വീണ്ടും എത്തുന്നു ഉപ്പും മുളകുംവരുണിനെ കൊന്നതാരാണ് !😂Flowers Top Singer 2 | Sreenand | Madhumasam Viriyanu"വല്ലാത്തൊരു സർപ്രൈസ് ആയിപോയി!""ഷാരൂഖ് ഖാനൊക്കെ സംഗീതം പഠിപ്പിക്കും!"യശോദാമ്മയെ വട്ടം കറക്കി അരുന്ധതി...Uppum Mulakum Ep# 28 | Re-WatchChakkappazham | Flowers | Ep# 328