Загрузка страницы

അമിത് ഷായ്ക്ക് പൂട്ട് വീഴുന്നു. കർഷക രോക്ഷം പുകയുന്നു

ഇങ്ങനെ നാണം കെടാനും വേണം അമിത് ഷാ ഒരു യോഗം. അൻപത്തി നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ഡൽഹിയുടെ തെരുവുകളിൽ നടക്കുന്ന കർഷക പ്രക്ഷോഭം.നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ട് പോകില്ല എന്നാണ് കർഷകരുടെ നിലപ്പാട്. എന്നാൽ സുപ്രീം കോടതി തത്കാലിക സ്റ്റേ നിയമത്തിനു മേൽ ചെയ്തിട്ടും മോഡിയും കൂട്ടരും കുലുങ്ങുന്ന പ്രശ്നമില്ല എന്ന് മാത്രമല്ല നിയമം പിൻവലിക്കില്ല എന്ന കടുത്ത നിലപാടിൽ തന്നെയാണ് കേന്ദ്ര സർക്കാർ.അതേസമയം ഇന്നലെ കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം നടന്നു . ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം നടന്നത് . മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു.എന്നാൽ,പ്രതിഷേധം നടത്തിയ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ് ഉണ്ടായത്.കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക കരിനിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്..അതേസമയം കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.#42KNEWS #42KONLINE #FORTOK
Join this channel to get access to perks:
https://www.youtube.com/channel/UCOjjNYJzMhebTcrhrH5E98g/join

Видео അമിത് ഷായ്ക്ക് പൂട്ട് വീഴുന്നു. കർഷക രോക്ഷം പുകയുന്നു канала 42k Online
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 января 2021 г. 10:27:14
00:02:00
Другие видео канала
മോദിയുടെ പ്രതീക്ഷ തകര്‍ത്ത് കോടതി, ഇനി കര്‍ഷകര്‍ തീരുമാനിക്കും, പേടിച്ചുതുടങ്ങി BJP_farmers rallyമോദിയുടെ പ്രതീക്ഷ തകര്‍ത്ത് കോടതി, ഇനി കര്‍ഷകര്‍ തീരുമാനിക്കും, പേടിച്ചുതുടങ്ങി BJP_farmers rallyഅമിത് ഷായെ പഞ്ഞിക്കിട്ടു.കർഷരുടെ വക കിട്ടിയതിന് പിന്നാലെ ഷായ്ക്ക് അടുത്ത അടിയുംഅമിത് ഷായെ പഞ്ഞിക്കിട്ടു.കർഷരുടെ വക കിട്ടിയതിന് പിന്നാലെ ഷായ്ക്ക് അടുത്ത അടിയുംനോ ഹലാലിന് പണി കിട്ടി തുടങ്ങി, വെളിപ്പെടുത്തി സംഘിണി ചേച്ചിനോ ഹലാലിന് പണി കിട്ടി തുടങ്ങി, വെളിപ്പെടുത്തി സംഘിണി ചേച്ചിനിയമം പിൻവലിക്കണം,അല്ലങ്കിൽ ഭരണം താഴെ വീഴും. കർഷകരുടെ മാസ്സ് നീക്കം.ചെകുത്താനും കടലിനും നടുവിൽ മോദിനിയമം പിൻവലിക്കണം,അല്ലങ്കിൽ ഭരണം താഴെ വീഴും. കർഷകരുടെ മാസ്സ് നീക്കം.ചെകുത്താനും കടലിനും നടുവിൽ മോദിഉത്തരേന്ത്യക്കാരി ഇത്രയും വിജാരിച്ച് കാണില്ല. ഡിസിപി ക്ക് എട്ടിന്റെ പണി.ഉത്തരേന്ത്യക്കാരി ഇത്രയും വിജാരിച്ച് കാണില്ല. ഡിസിപി ക്ക് എട്ടിന്റെ പണി.ഗുജറാത്തിൽ ബി ജെ പി സർക്കാർ താഴെ വീണേക്കും. ഉപമുഖ്യമന്ത്രിയെ കോൺഗ്രസിലെത്തിച്ച് വമ്പൻ അട്ടിമറിഗുജറാത്തിൽ ബി ജെ പി സർക്കാർ താഴെ വീണേക്കും. ഉപമുഖ്യമന്ത്രിയെ കോൺഗ്രസിലെത്തിച്ച് വമ്പൻ അട്ടിമറിNeyyattinkara കേരളത്തിന്റെ മക്കൾക്ക് നീതി വേണം ...Neyyattinkara കേരളത്തിന്റെ മക്കൾക്ക് നീതി വേണം ...മാപ്പുമില്ല കോപ്പുമില്ല. ഗാന്ധിയെ കൊന്നത് ആർ എസ് എസ്. .റിജിൽ മാക്കുറ്റിയുടെ  മാസ് മറുപടി.മാപ്പുമില്ല കോപ്പുമില്ല. ഗാന്ധിയെ കൊന്നത് ആർ എസ് എസ്. .റിജിൽ മാക്കുറ്റിയുടെ മാസ് മറുപടി..അയോധ്യയിൽ മസ്ജിദ് നിർമാണത്തിന് റിപ്ലബ്ലിക് ദിനത്തിൽ തുടക്കം.വെറും തുടക്കമല്ല യോഗി നാണം കെട്ടു..അയോധ്യയിൽ മസ്ജിദ് നിർമാണത്തിന് റിപ്ലബ്ലിക് ദിനത്തിൽ തുടക്കം.വെറും തുടക്കമല്ല യോഗി നാണം കെട്ടു.2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ😍😍... വേഗം ചെയ്യു2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ😍😍... വേഗം ചെയ്യുകേൾക്കാൻ ആഗ്രഹിച്ച വാർത്ത ഇന്ന് വന്നു, മോഡി ഭരണത്തിന് അന്ത്യം കുറിക്കുന്നു💪| Narendra Modi Amit Shahകേൾക്കാൻ ആഗ്രഹിച്ച വാർത്ത ഇന്ന് വന്നു, മോഡി ഭരണത്തിന് അന്ത്യം കുറിക്കുന്നു💪| Narendra Modi Amit Shahകര്‍ഷക സമരം ചരിത്രം സൃഷ്ടിക്കും, മോദി ഇറങ്ങി ഓടും; ബി.ജെ.പിയെ തരിപ്പണമാക്കി ശിവസേന_shiv sena_bjpകര്‍ഷക സമരം ചരിത്രം സൃഷ്ടിക്കും, മോദി ഇറങ്ങി ഓടും; ബി.ജെ.പിയെ തരിപ്പണമാക്കി ശിവസേന_shiv sena_bjpChief justice- പഞ്ചാബ് കര്‍ഷകരെ.............Chief justice- പഞ്ചാബ് കര്‍ഷകരെ.............ക്ഷേത്ര....ഹിന്ദു വിരോധം,മൈക്ക് നിരോധനം മത വിവേചനംക്ഷേത്ര....ഹിന്ദു വിരോധം,മൈക്ക് നിരോധനം മത വിവേചനംKottarakkara കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനു.Kottarakkara കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനു.ഇന്ത്യയിൽ പുതിയ കേന്ദ്ര  ബാങ്കിങ് നിയമം വന്നു കേരളത്തിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് എട്ടിൻറെ  പണിഇന്ത്യയിൽ പുതിയ കേന്ദ്ര ബാങ്കിങ് നിയമം വന്നു കേരളത്തിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് എട്ടിൻറെ പണിKadaykavoor ഇളയ കുട്ടി ആ സത്യം പറഞ്ഞു .Kadaykavoor ഇളയ കുട്ടി ആ സത്യം പറഞ്ഞു .മതം വിട്ടു പോയെങ്കിലും ഇപ്പോൾ മദം കൊണ്ട് മതം സ്വീകരിക്കാൻ കോൾമയിർ കൊള്ളുന്ന ജസ്‌ല സഹോദരിയോട്‌!!!!മതം വിട്ടു പോയെങ്കിലും ഇപ്പോൾ മദം കൊണ്ട് മതം സ്വീകരിക്കാൻ കോൾമയിർ കൊള്ളുന്ന ജസ്‌ല സഹോദരിയോട്‌!!!!നന്ദൂസ് ഹോട്ടൽ അടവ് ..നന്ദൂസ് കിച്ചൻ നടത്തിയ തുഷാര തമിഴ്‌നാട്ടിൽ നിന്ന് ഞങ്ങളോട്| Oneindia Malayalamനന്ദൂസ് ഹോട്ടൽ അടവ് ..നന്ദൂസ് കിച്ചൻ നടത്തിയ തുഷാര തമിഴ്‌നാട്ടിൽ നിന്ന് ഞങ്ങളോട്| Oneindia Malayalamഎന്താണ് കർഷക ബില്ല് ? കാർഷിക ബില്ലിലെ പ്രധാന വ്യവസ്ഥകൾ എന്ത് ? Farmers Bill 2020 | Augmented Realityഎന്താണ് കർഷക ബില്ല് ? കാർഷിക ബില്ലിലെ പ്രധാന വ്യവസ്ഥകൾ എന്ത് ? Farmers Bill 2020 | Augmented Reality
Яндекс.Метрика