Загрузка...

മനുഷ്യ അവയവം Important Questions in Competitive Exams #shorts #shortsfeed #psc #pscgk

✅ വൃക്കയുടെ സ്ഥാനം ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിൽ
✅ ഇടത് വൃക്ക വലത് വുക്കയെ അപേക്ഷിച്ച് അൽപം മുകളിലായി സ്ഥിതി ചെയ്യുന്നു
✅ഉയർന്ന മർദ്ദത്തിലുള്ള രക്തം വൃക്കകളിലേക്ക് എത്തിക്കുന്നത് വൃക്കാധമനി
✅ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം മഹാസിരയിലേക്ക് എത്തിക്കുന്നത് വൃക്കാസിര
✅വൃക്കയുടെ അടിസ്ഥാന ഘടകം നെഫ്രോൺ
✅ വൃക്കയുടെ ഇളം നിറമുള്ള ബാഹ്യഭാഗം കോർട്ടക്സ്
✅നെഫ്രോണുകളുടെ അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്ന ഭാഗം കോർട്ടക്സ്

Видео മനുഷ്യ അവയവം Important Questions in Competitive Exams #shorts #shortsfeed #psc #pscgk канала E Learn 4u
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки