Загрузка...

ONE PERSON COMPANY ആർക്കുവേണ്ടി?

#One Person Company registration, #OPC company registration India, #OPC registration process

One Person Company ആർക്കുവേണ്ടി?
ഭാര്യ ചതിച്ചാലോ?, ഭർത്താവ് ചതിച്ചാലോ, മറ്റാരെങ്കിലും പണി തന്നാലോ, ബിസിനസ് എന്റെ സ്വന്തമായിരിക്കുകയും വേണം എന്നാൽ കമ്പനിയുടെ ആനുകൂല്യവും വേണം താനും. ഇവർക്കും കൂടി പറ്റിയതാണ്.
പാർട്ണർമാർ ഇല്ലാതെ, സ്വന്തമായി, ഒരു കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളോടും കൂടി ബിസിനസ് നടത്താൻ ഉപകരിക്കുന്ന മോഡൽ.

Видео ONE PERSON COMPANY ആർക്കുവേണ്ടി? канала Web Legal Consultant
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки