സേതുരാമയ്യർ കാരക്ടർ ഡെവലപ്മെന്റ് ആയതിനൊക്കെ മമ്മൂട്ടിയാണ് കാരണക്കാരൻ | Cpx Talks | S N Swamy
ANCHOR :
ഒരിക്കൽ മമ്മൂട്ടി തന്നെ പറയുകയുണ്ടായി. ഒരുപക്ഷേ സേതുരാമയ്യർ മമ്മൂട്ടിയേക്കാൾ അധികം ഫേമസായിരുന്നുവെന്ന്. എങ്ങനെയാണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുന്നത്?
SN SWAMY :
സേതുരാമയ്യർ എന്ന സിനിമയുടെ ഭാഗമായത്, കാരക്ടർ ഡെവലപ്മെന്റ് ആയതിനൊക്കെ മമ്മൂട്ടിയാണ് കാരണക്കാരൻ. പുള്ളിയാണ് അത് സജസ്റ്റ് ചെയ്യുന്നത്. എന്റെ മനസ്സിലുണ്ടായിരുന്നത് ഒരു മുസ്ലിം കാരക്ടർ ആണ്. അത് വേണ്ട നമുക്ക് ഒരു ബ്രാഹ്മിൺ കാരക്ടർ വേണം, ബ്രാഹ്മിൺ കാരക്ടർ ആണേൽ ക്രെഡിബിലിറ്റി ഉണ്ടാവും എന്ന് സജസ്റ്റ് ചെയ്യുന്നത് മമ്മൂട്ടി തന്നെയാണ്..
Видео സേതുരാമയ്യർ കാരക്ടർ ഡെവലപ്മെന്റ് ആയതിനൊക്കെ മമ്മൂട്ടിയാണ് കാരണക്കാരൻ | Cpx Talks | S N Swamy канала cinemapranthan
cinema pranthan, cpx talks, sajid yahiya, cbi 5 motion poster, mammootty latest movie update, cbi 5 latest news, cbi 5 release date, swargachithra appachan latest movie, s n swamy latest movie, s n swamy about cbi 5, bheeshma parvam movie scene, bheeshma parvam trailer, mammootty mass intro, aaarattu movie trailer, valimai movie trailer, valimai review, malayalam news live, trending news malayalam, mammookka cbi 5, cbi 5, the brain, #cbi 5, #cbi_5, #sethuramaiyyercbi

Показать
Комментарии отсутствуют
Информация о видео
22 апреля 2022 г. 18:22:59
00:00:42
Другие видео канала