Загрузка страницы

Untold Story of Pettikal Komban | A Popularly Known Wild Elephant | Attapady Kerala | Malayalam

follow on
facebook: Sreeju Aravind
https://www.facebook.com/sreeju.kdr
Instagram: Sreeju Aravind
https://www.instagram.com/sreejuaravind/

An Untold Story of Pettikkal Komban
A Popularly Known Wild Elephant.
Attappady, Kerala

NB: "വീഡിയോയിലെ വന്യജീവി ദൃശ്യങ്ങൾ എല്ലാം തന്നെ ടെലി ലെൻസ് ഉപയോഗിച്ച് അവരെ പ്രകോപിപ്പിക്കാതെ വളരെയധികം ദൂരെ നിന്നും പകർത്തുന്നതാണ്.."

മുൻകാലങ്ങളെ അപേക്ഷിച്ച്‌ വനാതിർത്തി പ്രദേശങ്ങളിൽ അനുദിനം വർധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളും അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇന്ന് വലിയൊരു ചർച്ചാവിഷയം തന്നെയാണ്..

മനുഷ്യൻ നിശ്ചയിച്ച അതിർത്തി ആണെന്നും മനുഷ്യനെ പൊറുതിമുട്ടിക്കണം എന്നും കരുതിയില്ല വന്യജീവികൾ കാടിറങ്ങി വരുന്നത്.. അവർ ജീവൻ നിലനിർത്താൻ അന്നന്നത്തെ ഭക്ഷണത്തിനായി അലയുകയാണ്.. അതിനാൽ തന്നെ ഈ ഒരു വിഷയത്തിൽ വന്യജീവികളുടെ പ്രയാണത്തെ യാതൊരു തരത്തിലും കുറ്റപ്പെടുത്താനാവില്ല...

മനുഷ്യന്റെ ആവശ്യങ്ങൾ ചൂഷണമായും, നിലനിൽപ്പ് കടന്നുകയറ്റവുമായി മാറുമ്പോഴാണ് പ്രകൃതിയുടെ താളം തെറ്റുകയും മാറ്റങ്ങൾ അസ്വഭാവികമാവുകയും ചെയ്യുന്നത്.

എന്നാൽ പൂർവികരായി കാട് കയ്യേറി നാടാക്കിയ കാരണത്താൽതന്നെ ഇന്നവിടെ അതിജീവിക്കുന്ന ജനതയെ കുടിയിറക്കുക എന്നതും പ്രായോഗികമല്ല..

മറ്റൊരു മാർഗം ഇല്ലാത്തതിനാൽ തന്നെ ആനകൾക്ക് യാതൊരുവിധ പരിക്കുകളും ഏൽക്കാത്ത രീതിയിൽ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമെല്ലാമാണ് വിദഗ്‌ദ്ധ പരിശീലനം നേടിയ വനപാലകർ
അവരെ തിരികെ കാടുകയറ്റിവിടുന്നത്.. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ സ്വയം ഈയൊരു ഉദ്യമത്തിന് മുതിരാതെ അടുത്തുള്ള വനപാലകരെ അറിയിക്കുകയാണ് വേണ്ടത്.. അല്ലാത്തപക്ഷം അത് നിയമാനുസൃതമായി ശിക്ഷാർഹമാണെന്നും ഓർക്കുക..

Видео Untold Story of Pettikal Komban | A Popularly Known Wild Elephant | Attapady Kerala | Malayalam канала Sreeju Aravind
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 августа 2020 г. 8:15:00
00:12:14
Другие видео канала
Sleeping Baby Indian Elephant | Munnar, Mattupetty, Vattavada Route Kerala | Malayalam | HD 1080pSleeping Baby Indian Elephant | Munnar, Mattupetty, Vattavada Route Kerala | Malayalam | HD 1080p🐘കാട്ടാനകൂട്ടം മൂന്ന് വീടുകൾ തകർത്തു🐘|ഏറുമാടത്തിൽ താമസം|4 കുട്ടികലുമയി ജീവനുംകൊണ്ട്‌ ഓടിയ ഒരു അമ്മ🐘കാട്ടാനകൂട്ടം മൂന്ന് വീടുകൾ തകർത്തു🐘|ഏറുമാടത്തിൽ താമസം|4 കുട്ടികലുമയി ജീവനുംകൊണ്ട്‌ ഓടിയ ഒരു അമ്മbadaga dance at morning star gudalurbadaga dance at morning star gudalurകാട്ടാന പ്ലാവിൽ കയറി ചക്ക  ഇടുന്നത് കണ്ടിട്ടുണ്ടോ??? !!! അതെ കുറച്ചു കാട്ടാന വിശേഷങ്ങൾ കാണാം... !!!!കാട്ടാന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടിട്ടുണ്ടോ??? !!! അതെ കുറച്ചു കാട്ടാന വിശേഷങ്ങൾ കാണാം... !!!!വാറ്റ് ആയിരുന്നു ഉപജീവനമാർഗം || കൃഷികൾ എല്ലാം മൃഗങ്ങൾ നശിപ്പിക്കും ||  @Arunkumar Purakkattuവാറ്റ് ആയിരുന്നു ഉപജീവനമാർഗം || കൃഷികൾ എല്ലാം മൃഗങ്ങൾ നശിപ്പിക്കും || @Arunkumar Purakkattuതണ്ണീർമുക്കം ഷാജി ചേട്ടന്റെ ഓർമകളുമായി ഒരു ഉശിരുള്ള ചട്ടക്കാരൻ മഹാദേവന്റെ സ്വന്തം ദീപു ചേട്ടൻതണ്ണീർമുക്കം ഷാജി ചേട്ടന്റെ ഓർമകളുമായി ഒരു ഉശിരുള്ള ചട്ടക്കാരൻ മഹാദേവന്റെ സ്വന്തം ദീപു ചേട്ടൻഡോ. പി.സി.ഷാനവാസിന്‍റെ ഓര്‍മ്മയില്‍ കാട്ടിലൊരു മെഡിക്കല്‍ ക്യാന്പ് │Medical Camp for Tribes │ Ep#4ഡോ. പി.സി.ഷാനവാസിന്‍റെ ഓര്‍മ്മയില്‍ കാട്ടിലൊരു മെഡിക്കല്‍ ക്യാന്പ് │Medical Camp for Tribes │ Ep#4ರೋಡ್ ಕ್ರಾಸ್ ಮಾಡುವ ಆನೆಯಿಂದ ಜಸ್ಟ್ ಮಿಸ್..! | Mudumalai Tiger Reserve  | Tamilnadu | Amazing Adventure!!ರೋಡ್ ಕ್ರಾಸ್ ಮಾಡುವ ಆನೆಯಿಂದ ಜಸ್ಟ್ ಮಿಸ್..! | Mudumalai Tiger Reserve | Tamilnadu | Amazing Adventure!!ജീവന്റെ വിലയുള്ള കാട്ടുതേൻ.....! | Wild  Honey Hunting Mamalakkandam @Arunkumar Purakkattuജീവന്റെ വിലയുള്ള കാട്ടുതേൻ.....! | Wild Honey Hunting Mamalakkandam @Arunkumar Purakkattuമാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തിലെ സമസ്ഥ രാജകീയ ചൈതന്ന്യവും സ്വഭാവവും പ്രൗഡിയുമുള്ള അപൂര്‍വ ജന്മംമാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തിലെ സമസ്ഥ രാജകീയ ചൈതന്ന്യവും സ്വഭാവവും പ്രൗഡിയുമുള്ള അപൂര്‍വ ജന്മംകുത്താൻ വന്ന കാട്ടാനയെ ഓടിച്ച് കാട്ടിൽ കയറ്റി | Elephant  in Bandipoor Forest | Mysoreകുത്താൻ വന്ന കാട്ടാനയെ ഓടിച്ച് കാട്ടിൽ കയറ്റി | Elephant in Bandipoor Forest | Mysore51. Km വനത്തിലൂടെ | Athirappilly | Malakkapara | Valpara | Wildlife in Kerala and Tamilnadu Forest51. Km വനത്തിലൂടെ | Athirappilly | Malakkapara | Valpara | Wildlife in Kerala and Tamilnadu ForestKSU Slogan & Song Remix.KSU Slogan & Song Remix.PrakadanamPrakadanam25 Native Birds of Kerala | Malayalam Description | കേരളത്തിലെ പക്ഷികൾ25 Native Birds of Kerala | Malayalam Description | കേരളത്തിലെ പക്ഷികൾEzhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile FarmEzhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile FarmLatest Flash Mob Malayalam  | Election 2K21 | CPIM | SFI | DYFI | Palakkad Malampuzha  mandalamLatest Flash Mob Malayalam | Election 2K21 | CPIM | SFI | DYFI | Palakkad Malampuzha mandalamമഴയിൽ കുതിർന്ന് വയനാട്ടിലെ കാനനയാത്ര Wayanad Jungle Safari | Harikrishnanമഴയിൽ കുതിർന്ന് വയനാട്ടിലെ കാനനയാത്ര Wayanad Jungle Safari | HarikrishnanNILAMBUR FOREST || OLIMALA BEST ONE OF THE NATURAL BEAUTYNILAMBUR FOREST || OLIMALA BEST ONE OF THE NATURAL BEAUTYചുള്ളി കൊമ്പൻ ഇനി ഓർമയിൽ മാത്രം ...😞😞 വണ്ണം കുറഞ്ഞ നീളൻ കൊമ്പുകളായിരുന്നു അവന്റെ അഴക് ! But ...😞ചുള്ളി കൊമ്പൻ ഇനി ഓർമയിൽ മാത്രം ...😞😞 വണ്ണം കുറഞ്ഞ നീളൻ കൊമ്പുകളായിരുന്നു അവന്റെ അഴക് ! But ...😞
Яндекс.Метрика