Загрузка...

“ഈ വഴിയിലൂടെ റഷ്യയിലേക്ക് പോകാം! | അന്നാനുരി കോട്ട → ഗുഡൗരി → കസ്ബെഗി (Stepantsminda) | Georgia🇬🇪🇦🇪

ഈ വീഡിയോയിൽ ജോര്‍ജിയയിലെ ഏറ്റവും മനോഹരമായ മലവഴികളിൽ ഒന്നായ
Ananuri Fortress → Gudauri → Stepantsminda യാത്രയാണ് കാണിക്കുന്നത്.
ജോര്‍ജിയയിലെ പ്രശസ്തമായ Georgian Military Highway വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുന്നത്:
• അന്നാനുരി കോട്ടയുടെ ചരിത്രം
• ജിൻവാലി ഡാം (Zhinvali Reservoir)
• ഗുഡൗരി സ്കി റിസോർട്ട്
• കസ്ബെഗി മലനിരകൾ
• Gergeti Trinity Church
ഈ വഴിയിലൂടെ മുന്നോട്ട് പോയാൽ Georgia–Russia border (Darial Gorge) എത്താം.
ജോര്‍ജിയ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും.
#georgiatravel #kazbegi #gudauri #Stepantsminda #AnanuriFortress #mountainroads #travelvlog

Видео “ഈ വഴിയിലൂടെ റഷ്യയിലേക്ക് പോകാം! | അന്നാനുരി കോട്ട → ഗുഡൗരി → കസ്ബെഗി (Stepantsminda) | Georgia🇬🇪🇦🇪 канала Krishna Arun
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять