Загрузка...

Pushpa2 റിലീസ് ദിവസം തിരക്കിൽപ്പെട്ട് യുവതി മരിച്ച സംഭവം; Allu Arjunനോട് നേരിട്ട് കോടതിയിൽ ഹാജരാകണം

Allu Arjun Case : പുഷ്പ 2 റിലീസ് ദിവസം തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് കോടതി. തിങ്കളാഴ്ച ഹൈദരാബാദിലെ നമ്പള്ളി ക്രിമിനൽ കോടതിയിലെത്താനാണ് നിർദേശം. കേസിൽ താരം 11ആം പ്രതിയാണ്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള 19 പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

In the case related to the death of a young woman during the crowd rush and stampede-like situation on the release day of Pushpa 2, the court has directed Allu Arjun to appear in person. The actor has been instructed to appear before the Nampally Criminal Court in Hyderabad on Monday. In the case, Allu Arjun has been named as the 11th accused. The court has also directed all 19 accused persons named in the police FIR to appear before it.

#alluarjunarrest #alluarjunbail #pushpa2therule #pushpa2stampede #alluarjun #alluarjunnews #news18kerala #malayalamnews #keralanews #news18malayalam #breakingnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео Pushpa2 റിലീസ് ദിവസം തിരക്കിൽപ്പെട്ട് യുവതി മരിച്ച സംഭവം; Allu Arjunനോട് നേരിട്ട് കോടതിയിൽ ഹാജരാകണം канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять