Загрузка страницы

ഇത് വാച്ചാണോ ഫോൺ ആണോ? 10 Amazing Smart Phone Designs

As we know, all the machine tools made in the early days were very large in size. It may have been an early computer or a mobile phone ... but later, as time went on, more and more people came up with the idea of ​​'increase the size and reduce the features' to make it easier to carry such gadgets. So today we have the opportunity to get the most useful tools in the smallest size

നമുക്ക് അറിയാം, ആദ്യ കാലത്ത് നിർമ്മിച്ച എല്ലാ യന്ത്ര ഉപകരണങ്ങളും വലുപ്പത്തിൽ വളരെ വലുതായിരുന്നു. അത് ആദ്യകാലത്തെ കമ്പ്യൂട്ടർ ആയികോട്ടെ മൊബൈൽ ഫോൺ ആയിക്കോട്ടെ... പക്ഷെ പിന്നീട് കാലം പുരോഗമിക്കും തോറും കൂടുതൽ പ്രവർത്തികളിൽ മനുഷ്യർ ഏർപെടുന്നതിനാലും ഇത്തരത്തിലുള്ള ഗാഡ്ജറ്റ്സ് കൊണ്ടുനടക്കാനുള്ള എളുപ്പത്തിന് വേണ്ടിയും' features കൂട്ടുക സൈസ് കുറക്കുക' എന്ന ആശയത്തിലേക്ക് എത്തി. അതിനാൽ ഇന്ന് നമുക്ക് ഏറ്റവും ചെറിയ സൈസിൽ ഏറ്റവും ഉപകാരപ്രദമായ ഉപരണങ്ങൾ ലഭിക്കുന്ന അവസ്ഥയായി. ഇങ്ങനെയുള്ള 10 ഗാഡ്ജെറ്റ്സിനെ കുറിച്ചാണ് ഇന്ന് നമ്മൾ പറയുവാൻ പോകുന്നത്.

അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

Видео ഇത് വാച്ചാണോ ഫോൺ ആണോ? 10 Amazing Smart Phone Designs канала Top 10 Malayalam
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 октября 2020 г. 19:45:00
00:10:05
Другие видео канала
ഉമ്പായിയുടെ ഗസലുകൾ | Malayalam Gazals & Geeths  by Umbayee | Umbayee Super hit gazalsഉമ്പായിയുടെ ഗസലുകൾ | Malayalam Gazals & Geeths by Umbayee | Umbayee Super hit gazalsലോകത്തിലെ 10 വെറൈറ്റി  വണ്ടികളും കാറുകളും | Unusual Vehiclesലോകത്തിലെ 10 വെറൈറ്റി വണ്ടികളും കാറുകളും | Unusual Vehiclesഭൂമിയിൽ നിന്ന്  ഉടൻ അപ്രത്യക്ഷമാകാൻ പോകുന്ന 10 നഗരങ്ങൾഭൂമിയിൽ നിന്ന് ഉടൻ അപ്രത്യക്ഷമാകാൻ പോകുന്ന 10 നഗരങ്ങൾനിങ്ങൾ ഇത് മുൻപ് ഒരിക്കലും കണ്ടുകാണാൻ വഴിയില്ല.ജീവികളെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾനിങ്ങൾ ഇത് മുൻപ് ഒരിക്കലും കണ്ടുകാണാൻ വഴിയില്ല.ജീവികളെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾസ്ഥലലാഭം നൽകുന്ന 10 ആധുനിക ഫർണിച്ചറുകൾ 🔥🔥 വീടിൽ പവർ വരട്ടേ 😃സ്ഥലലാഭം നൽകുന്ന 10 ആധുനിക ഫർണിച്ചറുകൾ 🔥🔥 വീടിൽ പവർ വരട്ടേ 😃കാർ കോപ്പി അടി | Top 10 Copycat Chinese Cars in the Worldകാർ കോപ്പി അടി | Top 10 Copycat Chinese Cars in the Worldപലരും ഇതുവരെ ഗൂഗ്‌ളിൽ ഇതൊന്നും ട്രൈ ചെയ്തു പോലും ഉണ്ടാവില്ല | Amazing Google Tricksപലരും ഇതുവരെ ഗൂഗ്‌ളിൽ ഇതൊന്നും ട്രൈ ചെയ്തു പോലും ഉണ്ടാവില്ല | Amazing Google Tricksഗെയിം അവസാനങ്ങൾ ആരും ഇതുവരെ കണ്ടിട്ടില്ല !ഗെയിം അവസാനങ്ങൾ ആരും ഇതുവരെ കണ്ടിട്ടില്ല !റോഡ് ടാർ ചെയ്തു രണ്ടാം ദിവസം പൊളിക്കുന്നവർ ഇത് കാണേണ്ട  | Road construction Technologies 😎👍റോഡ് ടാർ ചെയ്തു രണ്ടാം ദിവസം പൊളിക്കുന്നവർ ഇത് കാണേണ്ട | Road construction Technologies 😎👍യാത്രക്കാരോട് പറയാത്ത 10 വിമാന രഹസ്യങ്ങൾ ! TOP 10 FACTS ABOUT AEROPLANES IN MALAYALAM ! FACTS MOJOയാത്രക്കാരോട് പറയാത്ത 10 വിമാന രഹസ്യങ്ങൾ ! TOP 10 FACTS ABOUT AEROPLANES IN MALAYALAM ! FACTS MOJOഈ വേഗതയേറിയ തൊഴിലാളികളെ തോൽപിക്കാൻ ആവില്ല മക്കളേ 😲ഈ വേഗതയേറിയ തൊഴിലാളികളെ തോൽപിക്കാൻ ആവില്ല മക്കളേ 😲നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതുമായ ചില തെറ്റായ കാര്യങ്ങൾ | Tiny Mistakes in everyday Lifeനമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതുമായ ചില തെറ്റായ കാര്യങ്ങൾ | Tiny Mistakes in everyday Lifeലോകത്തിലെ വളരെ വിചിത്രമായ കാറുകൾലോകത്തിലെ വളരെ വിചിത്രമായ കാറുകൾ10 അതിശയകരമായ യാന്ത്രിക മൃഗങ്ങൾ | Amazing Robotic Animals10 അതിശയകരമായ യാന്ത്രിക മൃഗങ്ങൾ | Amazing Robotic Animalsഇതുവരെ നടന്നിട്ടുള്ള ഏറ്റവും അത്ഭുതകരമായ ഗതാഗത ദൗത്യങ്ങൾ 😲ഇതുവരെ നടന്നിട്ടുള്ള ഏറ്റവും അത്ഭുതകരമായ ഗതാഗത ദൗത്യങ്ങൾ 😲ഇവരുടെ ബുദ്ധി വിമാനമാണല്ലോ? Intelligent People on Earthഇവരുടെ ബുദ്ധി വിമാനമാണല്ലോ? Intelligent People on Earthകേരളത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട 25 സ്ഥലങ്ങൾ | Must Visit Kerala Placesകേരളത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട 25 സ്ഥലങ്ങൾ | Must Visit Kerala Placesകണ്ണ് മഞ്ഞളിപ്പിക്കുന്ന  ചില  മായക്കാഴ്ചകൾ 😮 | Mind Blowing illusionsകണ്ണ് മഞ്ഞളിപ്പിക്കുന്ന ചില മായക്കാഴ്ചകൾ 😮 | Mind Blowing illusionsലോകത്തിലെ വിചിത്രമായ 10  മൊബൈൽ ഫോണുകൾലോകത്തിലെ വിചിത്രമായ 10 മൊബൈൽ ഫോണുകൾനിങ്ങളുടെ വീടുകളിൽ ചെയ്യാവുന്ന അതിശയകരമായ ഡിസൈൻ വിദ്യകൾ 🔥 | Amazing Design Ideas for Homeനിങ്ങളുടെ വീടുകളിൽ ചെയ്യാവുന്ന അതിശയകരമായ ഡിസൈൻ വിദ്യകൾ 🔥 | Amazing Design Ideas for Home
Яндекс.Метрика