Загрузка...

KTET CERTIFICATE VERIFICATION | എന്തൊക്കെ DOCUMENTS വേണം?

KTET Certificate Verification 2026-ന് തയ്യാറെടുക്കുന്നവർക്കായി ഇതാ ഒരു സമ്പൂർണ്ണ STEP BY STEP GUIDE!

Verification സമയത്ത് എന്തൊക്കെ DOCUMENTS നിർബന്ധമായും കയ്യിൽ കരുതണം? നിങ്ങളുടെ KTET Certificate അംഗീകരിച്ച് കിട്ടാൻ follow ചെയ്യേണ്ട കൃത്യമായ Procedure എന്താണ്?

ഈ വീഡിയോയിൽ KTET Verification 2026-മായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഞങ്ങൾ നൽകുന്നു. ഒരു തെറ്റ് പോലും വരുത്താതെ LPSA/UPSA Job സ്വപ്നം യാഥാർഥ്യമാക്കാം!

📌 Topics Covered in this Video:
KTET Verification 2026 ന് പോകുമ്പോൾ നിർബന്ധമായും കൊണ്ടുപോകേണ്ട Required Documents എന്തെല്ലാം? (Original & Copy List).

Verification Procedure എങ്ങനെയാണ്? (Step-by-Step Explanation).

നിലവിൽ DElEd/D.Ed/B.Ed ചെയ്തുകൊണ്ടിരിക്കുന്നവർ Verification എങ്ങനെ ചെയ്യണം?

Verification സമയത്ത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ (Mistakes to Avoid)
Visit Us: www.competitivecracker.com
Contact Us: +91 8589083568

#ktetverification #ktetcertificate #ktetdocuments #ktetprocedure #ktet2025 #ktetverification2025 #keralatet #teachingjobs #lpsaupsa #pscjobs #deleducation #bedstudents

Видео KTET CERTIFICATE VERIFICATION | എന്തൊക്കെ DOCUMENTS വേണം? канала Competitive Cracker PSC Learning
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять