Загрузка страницы

FOOTBALL SOCCER POSITIONS EXPLAINED IN MALAYALAM || PART-1

Understanding the positions are very important to learn football/ soccer. There are so many positions in association football, however, according to formations we can explain effectively. If you are a player less than in professional level, this video will give you great insight to understand positions and how we define them.

ടീമായി കളിക്കുന്ന ഒരു കളിയാണ് ഫുട്ബോൾ. അതു തന്നെയാണ് അതിന്റെ മനോഹാരിതയും. എങ്കിലും, ഓരോ പൊസിഷനിലും വ്യത്യസ്ഥമായി കളിക്കുന്ന ആളുകൾ ഒന്നായി ടീമിനെ വിജയത്തിലെത്തിക്കണമെങ്കിൽ ഓരോരുത്തരുടെയും ഉത്തരവാദിത്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം.

പൊസിഷനുകളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കൽ പ്രധാനമാകുന്നത് ഇവിടെയാണ്. എത്ര വ്യക്തിഗത കഴിവുകളുള്ളവർ ആണെങ്കിലും ടീമായി കളിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടുന്നത് പൊസിഷനുകൾ വേണ്ടത്ര മനസ്സിലാക്കാത്തത് കൊണ്ടാണ്.

ഫുട്ബോളിന് ഒരു പാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ചരിത്രപരമായ അക്കാര്യങ്ങൾ കൂടി മുൻനിർത്തി കാര്യങ്ങൾ മനസിലാക്കുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഫുട്ബോളിന് ഏറെ തിളക്കമുള്ള രാജ്യങ്ങളിൽ വളർന്നു വരുന്നവരിൽ, അടിസ്ഥാപപരമായ ഇത്തരം കാര്യങ്ങളിൽ വളരെ തുടക്കം മുതൽ തന്നെ കൃത്യമായ ധാരണയുണ്ടാക്കിക്കൊടുക്കാറുണ്ട്. കേരളക്കരയിലും അത്തം ഒരു കാര്യം ചെയ്യാൻ ശ്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രോ.എം.കെ ചാനൽ ഒരു വീഡിയോ പരമ്പരയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വീഡിയോ കാണുക, സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടങ്കിൽ അറിയിക്കുക.

വീഡിയോ കാണുവാനുള്ള ലിങ്ക്: https://youtu.be/AIXYhEAQt7w

Please subscribe our YouTube channel:
https://www.youtube.com/c/promk1/?sub_confirmation=1

Please LIKE our Facebook page here:
https://www.facebook.com/promkfitness

Please Follow our Instagram page:
https://www.instagram.com/messagepromk

Видео FOOTBALL SOCCER POSITIONS EXPLAINED IN MALAYALAM || PART-1 канала ProMK Sports Fitness
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 июля 2019 г. 9:00:02
00:10:36
Другие видео канала
Football gives ne peace 😍... what about you? #promk #footballFootball gives ne peace 😍... what about you? #promk #footballകളിക്കാരുടെ ഡെവലപ്പ്മെന്റ് എങ്ങിനെയായിരിക്കണം? #promkകളിക്കാരുടെ ഡെവലപ്പ്മെന്റ് എങ്ങിനെയായിരിക്കണം? #promkഗോളടിയന്ത്രമാകാൻ STRIKER TIPS | FOOTBALL COACHING | FIRST TOUCH | FOOTBALL SKILL TRAININGഗോളടിയന്ത്രമാകാൻ STRIKER TIPS | FOOTBALL COACHING | FIRST TOUCH | FOOTBALL SKILL TRAININGNO NEED TROPHY | CO-OWNER SAYS TO LUCA SOCCER CLUB | FOOTBALL ACADEMY | PROMKNO NEED TROPHY | CO-OWNER SAYS TO LUCA SOCCER CLUB | FOOTBALL ACADEMY | PROMK😰 പിന്തുണക്കേണ്ടവർ പിന്നിൽ നിന്നു കുത്തുമ്പോൾ | PRO TALKS | REFEREE LIFE😰 പിന്തുണക്കേണ്ടവർ പിന്നിൽ നിന്നു കുത്തുമ്പോൾ | PRO TALKS | REFEREE LIFEബോംബ് പൊട്ടിച്ച സ്റ്റിമാക്: AIFF Vs. സ്റ്റിമാക് - ആരാണ് വില്ലൻ?😨ബോംബ് പൊട്ടിച്ച സ്റ്റിമാക്: AIFF Vs. സ്റ്റിമാക് - ആരാണ് വില്ലൻ?😨Get Up & Warm up like a pro..Get Up & Warm up like a pro..ഫെയ്‌ക് ഐ.ഡി. എങ്ങിനെ സൂക്ഷിക്കാം || How to deal with suspicious fake IDs ||ഫെയ്‌ക് ഐ.ഡി. എങ്ങിനെ സൂക്ഷിക്കാം || How to deal with suspicious fake IDs ||സ്കിൽ Vs ടാലൻറ്- ഏത് കളിക്കാരനെ തിരഞ്ഞെടുക്കും? പാർട്ട് 1  #motivation #footballcoaching #promkസ്കിൽ Vs ടാലൻറ്- ഏത് കളിക്കാരനെ തിരഞ്ഞെടുക്കും? പാർട്ട് 1 #motivation #footballcoaching #promkGoal SettingGoal SettingWill there be a clinical striker for India | GlimpsWill there be a clinical striker for India | Glimpsപവർ-ഷോട്ടുകളുടെ രഹസ്യങ്ങൾ! നിങ്ങളുടെ ഷോട്ട് ഇങ്ങിനെയാണോ? ബയോമെക്കാനിക്സ്.പവർ-ഷോട്ടുകളുടെ രഹസ്യങ്ങൾ! നിങ്ങളുടെ ഷോട്ട് ഇങ്ങിനെയാണോ? ബയോമെക്കാനിക്സ്.ദോഹയിൽ കൊള്ള? 😱 ഇന്ത്യ vs ഖത്തർ വിവാദ ഗോൾ! 🤯 എന്റെ അഭിപ്രായത്തിൽ- നാസിർക്കയുമായി ചർച്ചദോഹയിൽ കൊള്ള? 😱 ഇന്ത്യ vs ഖത്തർ വിവാദ ഗോൾ! 🤯 എന്റെ അഭിപ്രായത്തിൽ- നാസിർക്കയുമായി ചർച്ചമെസ്സിയെപ്പോലെ ഗോളടിച്ചില്ലെങ്കിലും നിങ്ങൾ വിചാരിച്ചാൽ ഇത് കഴിയും #footballമെസ്സിയെപ്പോലെ ഗോളടിച്ചില്ലെങ്കിലും നിങ്ങൾ വിചാരിച്ചാൽ ഇത് കഴിയും #footballകാശു വാങ്ങി വിസിൽ വിളിക്കുന്ന റഫറിമാർ? #promk #protalksകാശു വാങ്ങി വിസിൽ വിളിക്കുന്ന റഫറിമാർ? #promk #protalksഈ കാര്യങ്ങൾ ഒഴിവാക്കി നോക്കൂ. സ്റ്റാമിന വർദ്ധിപ്പിക്കൂ | Malayalam Football Coachingഈ കാര്യങ്ങൾ ഒഴിവാക്കി നോക്കൂ. സ്റ്റാമിന വർദ്ധിപ്പിക്കൂ | Malayalam Football CoachingSports Attitude Development | Pro.mk Live 2024 #003Sports Attitude Development | Pro.mk Live 2024 #003SUPER LEAGUE WILL BE A NEXT MISTAKE ?SUPER LEAGUE WILL BE A NEXT MISTAKE ?റഫറിമാരുടെ പ്രൊമോഷൻ : കളികളുടെ എണ്ണം #shortsറഫറിമാരുടെ പ്രൊമോഷൻ : കളികളുടെ എണ്ണം #shortsറഫറിയുടെ വാക്കുകൾ #referee #promk #protalksറഫറിയുടെ വാക്കുകൾ #referee #promk #protalksBiomechanics of kicking a football #promk #footballcoachingBiomechanics of kicking a football #promk #footballcoaching
Яндекс.Метрика