വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റി; ദൃശ്യം പുറത്ത് | sreejith
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശ്രീജിത്ത് കോടേരിയും ACP പ്രദീപ് കണ്ണിപ്പൊയിലും വ്ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റി. വ്യവസായിയുടെ സ്ഥാപനത്തിൽ എത്തിയാണ് SHO വിലപിടിപ്പുള്ള ഉപഹാരം കൈപ്പറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യവസായി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. SHO യുടെ നടപടി പൊലീസ് ആക്ടിന്‍റെ ലംഘനമാണെന്നും നടപടി വേണമെന്നും SHO യ്ക്കെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. സംഭവത്തിൽ SHO യ്ക്കെതിരെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ACP യായ പ്രദീപ് ഉപഹാരം വാങ്ങുന്ന ദൃശ്യങ്ങളും വ്യവസായി പങ്കുവച്ചിട്ടുണ്ട്.പോലീസ് ഉദ്യോഗൻ ഇൻഫ്ലുവെൻസറുടെ വീഡിയോയിൽ സൗജന്യ സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് നൽകിയ പരാതിയുടെ പൂർണ രൂപം ഇങ്ങനെ ആണ്...
#Kannur #SreejithKoderi #ACPPRADEEP #PoliceAct #VloggerBusinessman #GiftIncident #SocialMediaFootage #PoliceComplaint #SpecialBranchReport #InfluencerVideo #EthicsInPolicing #CommunityTrust #Transparency #Accountability #PublicService #LawEnforcement #KeralaNews #VloggingCommunity #GiftAcceptance #PoliceIntegrity
Видео വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റി; ദൃശ്യം പുറത്ത് | sreejith канала Youtalk

Комментарии отсутствуют
Информация о видео
6 июня 2025 г. 20:51:10
00:01:14
Другие видео канала