Загрузка страницы

Marathakakkootilniyum | Mohanlal Shobhana Romantic song | Iniyum Kurukshetrum | Malayalam Song

Movie Iniyum Kurukshetrum | ഇനിയും കുരുക്ഷേത്രം
Actors Mohanlal, Jagathy, Shobhana, Lissy, Kaviyoor Ponnamma
Music M. K. Arjunan
Lyrics K. Jayakumar.
Song Marathakakkootil | മരതക്കൂട്ടില്‍
Singer K. J. Yesudas, Lathika

Mohanlal and shobhana | marathakakoottiliniyum
#mohanlal #mohanlalmovie #mohanlalsong #shobhana #mohanlalshobhana #shobhanasong #evergreenhits #malayalamsong

Iniyum Kurukshetram is a 1986 Indian Malayalam-language action film directed by J. Sasikumar and written by S. L. Puram Sadanandan. The film stars Mohanlal, Jagathy Sreekumar, Shobhana and Kaviyoor Ponnamma. The music for the film was composed by M. K. Arjunan.

An honest police officer who ruthlessly deals with corrupt politicians and law breakers has a tough time setting things right.

മരതക്കൂട്ടില്‍ പാടും
പാടും കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകേ പൂവണിഞ്ഞു (2)
മരതക്കൂട്ടില്‍ പാടും പാടും

സിന്ദൂരമണിയുന്നു ശ്രീമംഗലപ്പൂക്കള്‍
മഞ്ജീരമണിയുന്നു പൂഞ്ചോലകള്‍
(സിന്ദൂരമണിയുന്നു )
കുളികഴിഞ്ഞുണങ്ങാത്ത കൂന്തലില്‍ നീ
ദശപുഷ്പം ചൂടുവാന്‍ വന്ന നേരം (2)
ചിരി തൂകി ചിരി തൂകി നിന്നതെന്തേ
മുന്നില്‍ നിന്നതെന്തേ
മരതക്കൂട്ടില്‍ പാടും പാടും
മാമ്പൂക്കളെല്ലാം വിരിയുന്ന ദിവസങ്ങള്‍
മധുരിതമായ് തീരുന്ന നിമിഷങ്ങള്‍
(മാമ്പൂക്കളെല്ലാം )
പകല്‍ക്കിനാവൊരുക്കിയ പടവുകളില്‍
പ്രേമലോലയായ് നീ വന്നതെന്തേ
എന്നെ നോക്കി എന്നെ നോക്കി നിന്നതെന്തേ
ഇന്നീ നീന്നതെന്തേ
മരതക്കൂട്ടില്‍ പാടും
പാടും കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകേ പൂവണിഞ്ഞു

Marathakakkoottil Paadum
Paadum Kilimakale Neeyarinjo
En Mohavallari Kuliraninju
Melaake Poovaninju
Marathakakkoottil Paadum Paadum..

Sindooramaniyunnu Sreemamgalappookkal
Manjeeramaniyunnu Pooncholakal
Kuli Kazhinjunangaatha Koonthalil Nee
Dashapushpam Chooduvaan Vanna Neram
Chiri Thooki Chiri Thooki Ninnathenthe
Munnil Ninnathenthe
Marathakakkoottil Paadum Paadum...

Maampookkalellaam Viriyunna Divasangal
Madhurithamaay Theerunna Nimishangal
Pakalkkinaavorukkiya Padavukalil
Premalolayaay Nee Vannathenthe
Enne Nokki Enne Nokki Ninnathenthe
Innee Ninnathenthe
(Marathakakkoottil Paadum...)

Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Видео Marathakakkootilniyum | Mohanlal Shobhana Romantic song | Iniyum Kurukshetrum | Malayalam Song канала Kairali TV
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 мая 2024 г. 17:30:04
00:04:13
Другие видео канала
Saans Me Teri | Jab Tak Hai Jaan | Shah Rukh Khan, Katrina Kaif | Shreya Ghoshal Song | Kairali TVSaans Me Teri | Jab Tak Hai Jaan | Shah Rukh Khan, Katrina Kaif | Shreya Ghoshal Song | Kairali TVപെൺവേഷത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത് | T G RAVIപെൺവേഷത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത് | T G RAVIമാധവികുട്ടിയുടെ കഥകളിലെ പോലെ ഞാൻ സ്വപ്നജീവിയാണ് | SABITHA RAMITH NAIR | SERIAL ACTRESSമാധവികുട്ടിയുടെ കഥകളിലെ പോലെ ഞാൻ സ്വപ്നജീവിയാണ് | SABITHA RAMITH NAIR | SERIAL ACTRESSഅടൂർ ഭാസിയും ജഗതി ശ്രീകുമാറും ഒരുമിച്ച് അഭിനയിച്ച കോമഡി സീൻ |Iniyum Kurukshetram|Malayalam Comedy|6അടൂർ ഭാസിയും ജഗതി ശ്രീകുമാറും ഒരുമിച്ച് അഭിനയിച്ച കോമഡി സീൻ |Iniyum Kurukshetram|Malayalam Comedy|6മോഹൻലാലിൻറെ ഫൈറ്റ് സീൻ  | Iniyum Kurukshetram | Fight Scene  | Mohanlal| clip 5മോഹൻലാലിൻറെ ഫൈറ്റ് സീൻ | Iniyum Kurukshetram | Fight Scene | Mohanlal| clip 5Mammookka | Mammootty | Chinnu ChandniMammookka | Mammootty | Chinnu Chandniസ്നേഹയോട് മീരയെ കുറിച്ച് തുറന്ന് പറഞ്ഞ് താരക് | tarak movie clip 9സ്നേഹയോട് മീരയെ കുറിച്ച് തുറന്ന് പറഞ്ഞ് താരക് | tarak movie clip 9സത്യപാലന്റെ കുതന്ത്രം  ശിവൻകുട്ടി പൊളിച്ചു | Avidutthe Pole ivideyum | Comedy Calayalam Serialസത്യപാലന്റെ കുതന്ത്രം ശിവൻകുട്ടി പൊളിച്ചു | Avidutthe Pole ivideyum | Comedy Calayalam Serialലേഖയേയും സുരേഷിനെയും തമ്മിൽ അകറ്റാൻ കണ്ടെത്തിയ വഴി | Climax | INIYUM KURUKSHETHRUM  | mohanlal|ലേഖയേയും സുരേഷിനെയും തമ്മിൽ അകറ്റാൻ കണ്ടെത്തിയ വഴി | Climax | INIYUM KURUKSHETHRUM | mohanlal|ഡാൻസും പാട്ടും ഷൂട്ടും പിന്നെ ജയിലും | Superhero Movieഡാൻസും പാട്ടും ഷൂട്ടും പിന്നെ ജയിലും | Superhero Movieമോഹൻലാലും ശ്രീനിവാസനും പ്രിയദർശനും ഒരുമിച്ച് | Mohanlal | Sreenivasan | Priyadarshanമോഹൻലാലും ശ്രീനിവാസനും പ്രിയദർശനും ഒരുമിച്ച് | Mohanlal | Sreenivasan | PriyadarshanWatch Super Hero Full Movie | സൂപ്പർ ഹീറോ | Kairali TVWatch Super Hero Full Movie | സൂപ്പർ ഹീറോ | Kairali TVതാരക്കിനോട്  സ്നേഹയ്ക്ക് പ്രണയമാണോ | Tarak Movie clip 7താരക്കിനോട് സ്നേഹയ്ക്ക് പ്രണയമാണോ | Tarak Movie clip 7ജോൺ എബ്രഹാം ലോഞ്ച് ചെയ്ത സിനിമയിലെ നായകൻ | രഞ്ജിത്ത് സജീവിന്റെ ഗോളം | Golam Movie | Thriller Movieജോൺ എബ്രഹാം ലോഞ്ച് ചെയ്ത സിനിമയിലെ നായകൻ | രഞ്ജിത്ത് സജീവിന്റെ ഗോളം | Golam Movie | Thriller Movieകോളേജിലെ  ചെയർ പേഴ്സൺ ;ഫുട് ബോൾ ,ക്രിക്കറ്റ് ടീം മെമ്പർ ,ബോക്സിങ്ങ് ചാമ്പ്യൻ  | Chinnu Chandniകോളേജിലെ ചെയർ പേഴ്സൺ ;ഫുട് ബോൾ ,ക്രിക്കറ്റ് ടീം മെമ്പർ ,ബോക്സിങ്ങ് ചാമ്പ്യൻ | Chinnu Chandniമമ്മൂട്ടിയാണ് കാതലിലേക്ക് സജെസ്റ് ചെയ്തതെന്ന് അറിഞ്ഞപ്പോൾ | Mammootty | kaathal | chinnu chandniമമ്മൂട്ടിയാണ് കാതലിലേക്ക് സജെസ്റ് ചെയ്തതെന്ന് അറിഞ്ഞപ്പോൾ | Mammootty | kaathal | chinnu chandniആറ് മാസത്തിൽ അമ്മ നഷ്ട്ടപ്പെട്ട കുഞ്ഞൻ ആനയാണ് പിന്നെ കോന്നി സുരേന്ദ്രൻ ആയത്  | E4 Elephantആറ് മാസത്തിൽ അമ്മ നഷ്ട്ടപ്പെട്ട കുഞ്ഞൻ ആനയാണ് പിന്നെ കോന്നി സുരേന്ദ്രൻ ആയത് | E4 Elephantഒരു ദിവസത്തെ ഡേറ്റിംഗ് | Tarak Movie Clip 2ഒരു ദിവസത്തെ ഡേറ്റിംഗ് | Tarak Movie Clip 2മോഹൻലാൽ ഫൈറ്റ് സീൻ   | Iniyum Kurukshetrum Malayalam Movie | Mohanlal Fht scene| clip 3മോഹൻലാൽ ഫൈറ്റ് സീൻ | Iniyum Kurukshetrum Malayalam Movie | Mohanlal Fht scene| clip 3ദിവ്യപ്രഭയും കനിയും | ചിന്നു | DIVYA PRABHA  | KANI | CHINNU CHANDNIദിവ്യപ്രഭയും കനിയും | ചിന്നു | DIVYA PRABHA | KANI | CHINNU CHANDNIസബ് ഇൻസ്‌പെക്ടർ സുരേഷ് ആയി മോഹൻലാൽ ,മുറപ്പെണ്ണ് ലേഖയായി ശോഭന  | Iniyum kurukshetrum|clip 1സബ് ഇൻസ്‌പെക്ടർ സുരേഷ് ആയി മോഹൻലാൽ ,മുറപ്പെണ്ണ് ലേഖയായി ശോഭന | Iniyum kurukshetrum|clip 1
Яндекс.Метрика