Загрузка страницы

ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം - Mettupalayam to Ooty, Nilgiri Mountain Railway Vlog 394

നീലഗിരി മൗണ്ടൻ റെയിൽവേ എന്ന മേട്ടുപ്പാളയം മുതൽ കൂനൂർ വഴി ഊട്ടിയിലേക്കുള്ള ട്രെയിൻ യാത്ര പോകുന്നതിന് മുന്നേ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞാൽ മനസ്സിലാക്കാം. പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്‌സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം.

2) ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെ 11 മണിക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് കരസ്ഥമാക്കാം.

3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും.

4) ഫസ്റ്റ് ക്ലാസ്സ് കോച്ചിൽ ഏറ്റവും മുന്നിലത്തെ കൂപ്പയാണ് ട്രെയിനിന്റെ ഏറ്റവും മുന്നിലുള്ളത്, ഏറ്റവും കൂടുതൽ വ്യൂ ലഭിക്കുന്നതും ഇവിടെ നിന്നാണ്.

5) മേട്ടുപ്പാളയം നിന്നും മുകളിലേക്ക് പോകുമ്പോൾ ട്രെയിനിന്റെ ഇടത് വശത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക.

6) ഏറ്റവും ഭംഗിയുള്ള സ്ഥലം മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ്.

7) കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള യാത്രയാണ്, ഈ സെക്ടറിൽ ട്രെയിനുകൾ കൂടുതലുണ്ട്, പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും, പക്ഷെ മേട്ടുപ്പാളയത്ത് നിന്നും യാത്ര ചെയ്യുന്നതിന്റെ നൂറിൽ ഒന്ന് പോലും ഭംഗിയില്ല.

8) സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ കുരങ്ങന്മാരെ ശ്രദ്ധിക്കുക, അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്.

കൂടുതൽ കാഴ്ചകൾ കണ്ട് അനുഭവിക്കുവാൻ വീഡിയോ കാണുക. ആനക്കട്ടിയിലുള്ള SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9659850555

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

Видео ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം - Mettupalayam to Ooty, Nilgiri Mountain Railway Vlog 394 канала Tech Travel Eat by Sujith Bhakthan
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
3 ноября 2018 г. 10:30:01
00:30:41
Другие видео канала
ഊട്ടി മാർക്കറ്റും ടൈഗർ ഹിൽസും - Exploring Unseen Ooty Market & Tiger Hillsഊട്ടി മാർക്കറ്റും ടൈഗർ ഹിൽസും - Exploring Unseen Ooty Market & Tiger HillsTrain to Ooty Mountain with English subtitle - All About -ഊട്ടി - നീലഗിരി മൗണ്ടൈൻ ട്രെയിൻ -Train to Ooty Mountain with English subtitle - All About -ഊട്ടി - നീലഗിരി മൗണ്ടൈൻ ട്രെയിൻ -EP #22 - A Day in Delhi with All-New Hyundai i20EP #22 - A Day in Delhi with All-New Hyundai i20High Speed Bullet Train Experience, 850 Kms in 3 Hours, China Trip EP #26High Speed Bullet Train Experience, 850 Kms in 3 Hours, China Trip EP #26EP #6 - കൊടും കാട്ടിലൂടെ മൃഗങ്ങളെ കണ്ടുകൊണ്ട് നാഗർഹോളെ വഴി കേരളത്തിലേക്ക്,  Nagarhole National ParkEP #6 - കൊടും കാട്ടിലൂടെ മൃഗങ്ങളെ കണ്ടുകൊണ്ട് നാഗർഹോളെ വഴി കേരളത്തിലേക്ക്, Nagarhole National Parkഊട്ടിയിലെ കാരറ്റ് തോട്ടങ്ങൾ - Exploring Vegetable Farms in Ooty, Vlog 395ഊട്ടിയിലെ കാരറ്റ് തോട്ടങ്ങൾ - Exploring Vegetable Farms in Ooty, Vlog 395Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03First Private Train in India - Tejas Express from Lucknow to New Delhi │ with English SubtitlesFirst Private Train in India - Tejas Express from Lucknow to New Delhi │ with English SubtitlesZhangjiajie Glass Bridge - ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടി പാലം, China Trip EP #31Zhangjiajie Glass Bridge - ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടി പാലം, China Trip EP #31Crossing India Pakistan Border by Walk - Indian Vlogger in Pakistan !! EP #2Crossing India Pakistan Border by Walk - Indian Vlogger in Pakistan !! EP #2Driving 100+ Hairpins from Masinagudi, Ooty, Manjoor, Mulli to reach Anaikatti in KeralaDriving 100+ Hairpins from Masinagudi, Ooty, Manjoor, Mulli to reach Anaikatti in KeralaDarjeeling Himalayan Railway (Toy Train), INB Trip EP #15Darjeeling Himalayan Railway (Toy Train), INB Trip EP #15Alleppey To Kollam SWTD Service |400 രൂപക്ക് ആലപ്പുഴയിൽ നിന്നും കൊല്ലം വരെ സർക്കാർ ബോട്ട് യാത്ര.🚤Alleppey To Kollam SWTD Service |400 രൂപക്ക് ആലപ്പുഴയിൽ നിന്നും കൊല്ലം വരെ സർക്കാർ ബോട്ട് യാത്ര.🚤ഊട്ടിയിലെ മലയാളിയുടെ റിസോർട്ട് - Logan Camp Ootyഊട്ടിയിലെ മലയാളിയുടെ റിസോർട്ട് - Logan Camp Ootyകാട്ടിനുള്ളിൽ കുട്ടവഞ്ചി സവാരി - Baralikadu Boating & Forest Picnic Spot near Coimbatore, Vlog 393കാട്ടിനുള്ളിൽ കുട്ടവഞ്ചി സവാരി - Baralikadu Boating & Forest Picnic Spot near Coimbatore, Vlog 393ഉറപ്പാണ്..തുടങ്ങിയാൽ നിങ്ങളിത് മുഴുവൻ കാണും | കടൽ ജീവിതം | Fishermen's Trawlling Boat Lifeഉറപ്പാണ്..തുടങ്ങിയാൽ നിങ്ങളിത് മുഴുവൻ കാണും | കടൽ ജീവിതം | Fishermen's Trawlling Boat Lifeഗുഹയിൽ താമസിച്ച് തോട്ടിൽ കുളിച്ച് വാഗമണ്ണിൽ ഒരു ദിവസം, Foggy Knolls Resort Cave Rooms & Glass Floorഗുഹയിൽ താമസിച്ച് തോട്ടിൽ കുളിച്ച് വാഗമണ്ണിൽ ഒരു ദിവസം, Foggy Knolls Resort Cave Rooms & Glass Floorതൃശൂരിൽ വീട് കാണാൻ പോയപ്പോൾ - ഒരു കിടിലൻ വീട്‌തൃശൂരിൽ വീട് കാണാൻ പോയപ്പോൾ - ഒരു കിടിലൻ വീട്‌Exploring Yiwu Night Food Street, China Trip EP #22Exploring Yiwu Night Food Street, China Trip EP #22
Яндекс.Метрика