- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
മന്ത്രി ആയാൽ എന്തും ചെയ്യാമോ ? | Sunny joseph Personal Staff Controversy | News Kerala Malayalam
അധികാരത്തിലെത്തിയപ്പോൾ നേതാക്കന്മാരെല്ലം മുൻപ് പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം മറന്ന മട്ടാണ്. പല കാര്യങ്ങളിലും മുൻ സർക്കാരിനെ വിമർശിച്ചിരുന്ന യുഡിഎഫ് ഇപ്പോൾ അതേ പല്ലവി തന്നെ ആവർത്തിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. അത്തരത്തിലൊരു വിവാദമാണ് ഇപ്പോൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. ഇടതുസർക്കാരിന്റെ കാലത്ത് ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ അതെല്ലാം മറന്ന മട്ടാണ്. അത് തെളിയിക്കുന്നതാണ് റവന്യൂ മന്ത്രി സണ്ണി ജോസഫിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന നടപടി. സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ബന്ധു നിയമനത്തിൽ നിയമസഭയിലുൾപ്പെടെ വിമർനങ്ങൾക്ക് വിധേയനായി കൊണ്ടിരിക്കുകയാണ് മന്ത്രി സണ്ണി ജോസഫ്. പ്രതിപക്ഷം ഇക്കാര്യം സഭയിൽ ഉന്നയിച്ചിട്ടും മന്ത്രി പ്രതികരിച്ചിരുന്നില്ല.
#sunnyjoeseph #congress #vdsatheesan #keralagovernment #cpim
#keralanews #newskeralamalayalam #malayalamnews #onlinenews #keralapolitics #keralanews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
►Subscribe Now:
► Facebook:
► Instagram:
► Website:
► About the Channel
News Kerala Malayalam is a Malayalam online news media channel delivering the latest news updates from Kerala, India, Gulf countries, and around the world.
We cover breaking news, politics, current affairs, social issues, trending topics, and important daily updates in Malayalam.
Subscribe to our channel for fast and reliable news updates.
Видео മന്ത്രി ആയാൽ എന്തും ചെയ്യാമോ ? | Sunny joseph Personal Staff Controversy | News Kerala Malayalam канала News Kerala Malayalam

news kerala malayalam breaking news malayalam local kerala news malayala letest news kerala news today kerala latest news News Kerala Malayalam malayalam news live malayalam live news Sunny joseph personal staff controversy Sunny joseph personal staff controversy sunny joseph sister husband sunny joseph electricity minister Appointment of Sunny Joseph’s brother-in-law Minister Sunny Joseph cpim
Комментарии отсутствуют
Информация о видео
3 июня 2026 г. 17:30:36
00:03:55
Другие видео канала