Загрузка страницы

Parippu Vada: നല്ല ചൂടൻ പരിപ്പ് വട കഴിച്ചാലോ 😋, നാടൻ പരിപ്പ് വട Recipe, Parippu Vada

#ParippuVada #EveningSnacks #Vada
പരിപ്പ് വട

പരിപ്പ് വട / Parippu Vada
ആവശ്യമായ സാധനങ്ങൾ:

കടല പരിപ്പ് – 1 Cup

ചെറിയ ഉള്ളി – 8-10

പച്ചമുളക് – 3 എരിവിനനുസരിച്

(കറിവേപ്പില : ഉണ്ടെങ്കിൽ ഇട്ടുകൊടുക്കാം ) (

ഇഞ്ചി – ചെറിയ കഷണം
മഞ്ഞൾ പാടി - 1/4 cup.
കായം – 2 pinch

ഉപ്പ് – ആവശ്യത്തിന്

എണ്ണ – വറുക്കാൻ ആവശ്യമായത്

 
ഉണ്ടാക്കുന്ന രീതി :

Step 1 :
വട പരിപ്പ് 2 മണിക്കൂർ കുതിരാൻ വയ്ക്കുക.

2 -3 മണിക്കൂറിനു ശേഷം നന്നായി കഴുകി, വെള്ളം പൂർണമായി പോകാൻ വയ്ക്കുക.

കടല പരിപ്പിൽ ഒട്ടും വെള്ളം ഉണ്ടാകാൻ പാടില്ലാ ട്ടോ. (വട പരിപ്പ് കതിർത്തതിനു ശേഷം ഒരു cotton towel ൽ ഇട്ട വെള്ളം കളഞ്ഞാൽ മതി.)

Step 2:

ഒട്ടും വെള്ളം ഇല്ലാത്ത കടല പരിപ്പിൽ നിന്നും 2&1/2 tbsp മാറ്റി വയ്ക്കുക.

ബാക്കി കടല പരിപ്പ് വെള്ളം ചേർക്കാതെ തരുതരുപ്പായി അരച്ചെടുക്കുക

Step 3:

ചുവന്നുള്ളി,പച്ചമുളക,ഇഞ്ചി, വറ്റൽ മുളക് വെളുത്തുള്ളിഎന്നിവ പൊടിയായി അരിഞ്ഞു അരച്ച് വച്ചിരിക്കുന്ന കടല പരിപ്പിന്റെ കൂടെ ചേർക്കുക.

മാറ്റി വച്ചിരിക്കുന്ന 2 &1/2 tbsp കടല പരിപ്പ് ചേർക്കുക.

1/4 tsp മഞ്ഞൾപ്പൊടി, 1 pinch കായം,ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക..

taste നോക്കിയതിന് ശേഷം എരിവ് കുറവുണ്ടെൽ കൂടുതൽ മുളക് ചേർത്ത് കൊടു ക്കുക

Step 4:

ഒരു പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.

Step 5:

Mix ചെയ്തു വെച്ചതിൽ നിന്നും ചെറിയ ഉരുള എടുത്ത്, കൈ പത്തിയിൽ വച്ച് അമർത്തി വട ഉണ്ടാക്കിയെടുക്കുക; ഓരോന്നായി ചൂടായ എണ്ണയിൽ ഇടുക.

- Medium flame ൽ വേണം പരിപ്പ് വട ഉണ്ടാക്കിയെടുക്കാൻ.
- ഇരുവശവും മൊരിഞ്ഞു ചുവന്ന കളർ ആകുമ്പോൾ എണ്ണയിൽ നിന്നെടുക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മിക്സ് റെഡി ആയാൽ പെട്ടെന്ന് തന്നെ ഫ്രൈ ചെയ്തെടുക്കണം tto.

- കൂടുതൽ സമയം വച്ചാൽ മിക്സിൽ നിന്നും വെള്ളം ഇറങ്ങും.
Thank you 😊😋😋👌🏻

Видео Parippu Vada: നല്ല ചൂടൻ പരിപ്പ് വട കഴിച്ചാലോ 😋, നാടൻ പരിപ്പ് വട Recipe, Parippu Vada канала Henna's LIL World
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 апреля 2020 г. 10:00:04
00:04:10
Другие видео канала
Erissery,Mathanga - Payar Erissery,Sadhya Special Erissery,Erissery Recipe in Malayalam,എരിശ്ശേരിErissery,Mathanga - Payar Erissery,Sadhya Special Erissery,Erissery Recipe in Malayalam,എരിശ്ശേരിCAKE Without Oven/Chocolate nut cake/Steam cake/No bake cake/Easy cake recipe/Nut cake/Butter cakeCAKE Without Oven/Chocolate nut cake/Steam cake/No bake cake/Easy cake recipe/Nut cake/Butter cakeJalebi Recipe,എളുപ്പത്തിലൊരു തേനൂറും ഗോതമ്പ് ജിലേബി, Crunchy and juicy Jalebi, Perfect Jalebi RecipeJalebi Recipe,എളുപ്പത്തിലൊരു തേനൂറും ഗോതമ്പ് ജിലേബി, Crunchy and juicy Jalebi, Perfect Jalebi Recipeവെണ്ടയ്ക്ക ഇതുപ്പോലെ ചെയ്തു നോക്കൂ,Vendakkai Thoran,Vendakka Upperi, Simple Sidedish,ladies fingerവെണ്ടയ്ക്ക ഇതുപ്പോലെ ചെയ്തു നോക്കൂ,Vendakkai Thoran,Vendakka Upperi, Simple Sidedish,ladies fingerBigg Boss ൽ ലാലേട്ടൻ പറഞ്ഞു തന്ന Recipe 🤩,How to poach egg,Poached egg recipe in Malayalam,Bigg Boss ൽ ലാലേട്ടൻ പറഞ്ഞു തന്ന Recipe 🤩,How to poach egg,Poached egg recipe in Malayalam,👌🏻ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഈ ഒരു കറി മാത്രം മതി💯,Simple Sidedish,Paneer Recipes,Mutter Paneer👌🏻ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഈ ഒരു കറി മാത്രം മതി💯,Simple Sidedish,Paneer Recipes,Mutter Paneerഅപ്പം Recipe,2 മുട്ടയിൽ നിന്നും ഒരു പ്ലേറ്റ് നിറയെ പലഹാരം,Pancake, Pancake recipe in malayalamഅപ്പം Recipe,2 മുട്ടയിൽ നിന്നും ഒരു പ്ലേറ്റ് നിറയെ പലഹാരം,Pancake, Pancake recipe in malayalamCadbury bournville chocolate, 🍫 Chocolate shorts,Chocolate day, yummy shorts , Cadbury shortsCadbury bournville chocolate, 🍫 Chocolate shorts,Chocolate day, yummy shorts , Cadbury shortsPotato കൊണ്ടൊരു കിടുക്കാച്ചി American Recipe,Hash Brown Recipe,How to make Hash Brown, Spicy SnackPotato കൊണ്ടൊരു കിടുക്കാച്ചി American Recipe,Hash Brown Recipe,How to make Hash Brown, Spicy SnackOreo Milkshake Recipe, Simple milkshake recipe, Oreo shake recipe in malayalam, Simple shake recipeOreo Milkshake Recipe, Simple milkshake recipe, Oreo shake recipe in malayalam, Simple shake recipeTulumba Recipe, Sweet Recipe, Fried dough with Sugar Syrup,Turkish Dessert, Turkish Tulumba DessertTulumba Recipe, Sweet Recipe, Fried dough with Sugar Syrup,Turkish Dessert, Turkish Tulumba DessertJalebi Recipe || Instant jalebi Recipe || How to make jalebi || Jalebi Recipe in MalayalamJalebi Recipe || Instant jalebi Recipe || How to make jalebi || Jalebi Recipe in Malayalam💯 ബ്രെഡും മുട്ടയും ഉണ്ടോ എങ്കിൽ  സ്റ്റാർ ആകാൻ ഇതൊന്ന് try ചെയ്യൂ 👍🏻💯 ബ്രെഡും മുട്ടയും ഉണ്ടോ എങ്കിൽ സ്റ്റാർ ആകാൻ ഇതൊന്ന് try ചെയ്യൂ 👍🏻How to make Aval Milk@HennasLILWorld,Avil Milk Recipe, Malabar Special Aval MilkHow to make Aval Milk@HennasLILWorld,Avil Milk Recipe, Malabar Special Aval Milkതേങ്ങാ ചമ്മന്തി,5 മിനിറ്റിൽ ചമ്മന്തി Ready,Kerala style Chammanthi, Coconut Chammanthiതേങ്ങാ ചമ്മന്തി,5 മിനിറ്റിൽ ചമ്മന്തി Ready,Kerala style Chammanthi, Coconut Chammanthiവളരെ എളുപ്പത്തിലൊരു പലഹാരം, ചക്കക്കുരു ഉണ്ട😋, Jackfruit seed recipes, ചക്കക്കുരു, നാലുമണി പലഹാരംവളരെ എളുപ്പത്തിലൊരു പലഹാരം, ചക്കക്കുരു ഉണ്ട😋, Jackfruit seed recipes, ചക്കക്കുരു, നാലുമണി പലഹാരം💯 നോമ്പ് തുറക്കാൻ ഇനി ഇതു മതി, ആരേലും കഴിച്ചിരിക്ക ഈ അഡാറ് snack 😲,എളുപ്പത്തിൽ ഒരു തീപ്പൊരി ഐറ്റം💯 നോമ്പ് തുറക്കാൻ ഇനി ഇതു മതി, ആരേലും കഴിച്ചിരിക്ക ഈ അഡാറ് snack 😲,എളുപ്പത്തിൽ ഒരു തീപ്പൊരി ഐറ്റംSpecial Biryani Recipe,ചക്ക Biriyani, Kathal Biriyani, Vegetable Biriyani recipe, BiriyaniSpecial Biryani Recipe,ചക്ക Biriyani, Kathal Biriyani, Vegetable Biriyani recipe, Biriyaniഇതുപോലെയൊന്ന് തോരൻ ഉണ്ടാക്കി നോക്കൂ ! ഗുണത്തിലും രുചിയിലും മുന്നിൽ നിൽക്കും purple Cabbage Thoran //ഇതുപോലെയൊന്ന് തോരൻ ഉണ്ടാക്കി നോക്കൂ ! ഗുണത്തിലും രുചിയിലും മുന്നിൽ നിൽക്കും purple Cabbage Thoran //Tukzer portable Foldeble table top laptop stand Lapdesk unboxing, Notebook riser stand,Laptop standTukzer portable Foldeble table top laptop stand Lapdesk unboxing, Notebook riser stand,Laptop stand🔥✌🏻ഈ വേനലിൽ വിരുന്നു ക്കാരേയും വീട്ടു ക്കാരേയും ഞെട്ടിക്കാനും കൊതിപ്പിക്കാനും  കിടിലൻ SUNSET Drink🔥✌🏻ഈ വേനലിൽ വിരുന്നു ക്കാരേയും വീട്ടു ക്കാരേയും ഞെട്ടിക്കാനും കൊതിപ്പിക്കാനും കിടിലൻ SUNSET Drink
Яндекс.Метрика