Загрузка страницы

മത്തങ്ങാവട്ടി ഇനി കളയല്ലേ, ദോശക്കും ഇഡ്‌ലിക്കും ഹെൽത്തി സൈഡ് ഡിഷ്‌ / HEALTHY SIDE DISH

#മത്തങ്ങാവട്ടിചമ്മന്തി

Healthy side dish for rice, dosa and idli

Pumpkin chammanthi

മത്തന്‍വട്ടി ചമ്മന്തി :

മത്തന്‍ മുറിച്ചാല്‍ അതിന്റെ ഉള്ളിലെ വട്ടി ( കുരു കളഞ്ഞു ) വെറുതെ കളയണ്ടാ .ഒരു ചമ്മതി ഉണ്ടാക്കാം .

വട്ടി എടുത്തു വെക്കുക . ഉഴുന്നു പരിപ്പ് നാല് സ്പൂണ്‍ നന്നായി ചൂടാക്കുക. ബ്രൌണ്‍ നിറം വരുന്നവരെ . നെല്ലിക്കാ പ്രമാണം പുളി, അഞ്ചു മുളക് ( ഒന്ന് ചൂടാക്കുക ), അല്പം തെങ്ങ ചിരകിയത് എന്നിവ വേണം. മത്തന്‍ വട്ടി ഒന്ന് ചട്ടിയില്‍ വഴറ്റുക . ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചു അതിലേക്കു വഴറ്റിയ മത്തന്‍ വട്ടി ചേര്‍ക്കുക.തെങ്ങ ചേര്‍ത്തു അരക്കുക . അതിലേക്കു പുളിയും മുളകും ഉപ്പും ചേര്‍ത്തു ഉരുട്ടി എടുത്താല്‍ ചമ്മന്തി റെഡി . ചുമ്മാ കളയുന്ന സാധനം കൊണ്ട് ഒരു ഒരൊന്നന്നര ചമ്മന്തി

Видео മത്തങ്ങാവട്ടി ഇനി കളയല്ലേ, ദോശക്കും ഇഡ്‌ലിക്കും ഹെൽത്തി സൈഡ് ഡിഷ്‌ / HEALTHY SIDE DISH канала Sree's Veg Menu
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 июня 2020 г. 14:42:28
00:04:18
Другие видео канала
ഇതാണ് കോവിലകം രസാകാളൻ | Kovilakam Mambazha Kaalanഇതാണ് കോവിലകം രസാകാളൻ | Kovilakam Mambazha Kaalanവൻപയർ മുളകിട്ടത് | പയർ വറ്റിച്ചത് | Vanpayar Kootanവൻപയർ മുളകിട്ടത് | പയർ വറ്റിച്ചത് | Vanpayar Kootanകടഞ്ഞ കൂട്ടാൻ | അധികം ചേരുവകൾ ഇല്യാതെ ഉച്ചയൂണ് തയ്യാറാക്കാം | Kadanja Kootanകടഞ്ഞ കൂട്ടാൻ | അധികം ചേരുവകൾ ഇല്യാതെ ഉച്ചയൂണ് തയ്യാറാക്കാം | Kadanja Kootanഇത്രയും രുചിയിൽ വെള്ളക്കടല കഴിച്ചിട്ടുണ്ടോ? ഇതുപോലെ വച്ചുനോക്കൂ രുചി ഇരട്ടിയാകും | Vellakadala Curryഇത്രയും രുചിയിൽ വെള്ളക്കടല കഴിച്ചിട്ടുണ്ടോ? ഇതുപോലെ വച്ചുനോക്കൂ രുചി ഇരട്ടിയാകും | Vellakadala Curryഉത്സവകാലത്ത് അമ്പലത്തിൽ വിളമ്പുന്ന പുഴുക്ക് #TempleStyle Puzhukkuഉത്സവകാലത്ത് അമ്പലത്തിൽ വിളമ്പുന്ന പുഴുക്ക് #TempleStyle Puzhukkuപരിപ്പുകറി ഇങ്ങനെ ഉണ്ടാക്കിയാൽ, വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും | Simple Parippu Curryപരിപ്പുകറി ഇങ്ങനെ ഉണ്ടാക്കിയാൽ, വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും | Simple Parippu CurryQuick Dinner / Lunch | തൈര് അവൽ | Curd PohaQuick Dinner / Lunch | തൈര് അവൽ | Curd Pohaഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഒരുപാടു നഷ്ടബോധത്തോടെ മാത്രം ഓർക്കുന്ന ഒരു കാലമുണ്ട് | ശിവരാത്രി ഭസ്മംഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഒരുപാടു നഷ്ടബോധത്തോടെ മാത്രം ഓർക്കുന്ന ഒരു കാലമുണ്ട് | ശിവരാത്രി ഭസ്മംപാലക്കാടൻ പപ്പായ മുളകുകറി  | Easy Kappakka Kootanപാലക്കാടൻ പപ്പായ മുളകുകറി | Easy Kappakka Kootanഎരുകറി | Easy Eru Curryഎരുകറി | Easy Eru Curryപണ്ടത്തെ ആളുകളുടെ ഓരോരോ ഐഡിയകൾ, കണ്ടില്ലേ വെന്ത വെള്ളം പോലും സ്വാദുള്ള കൂട്ടാൻ ആയി | Easy Sidedishപണ്ടത്തെ ആളുകളുടെ ഓരോരോ ഐഡിയകൾ, കണ്ടില്ലേ വെന്ത വെള്ളം പോലും സ്വാദുള്ള കൂട്ടാൻ ആയി | Easy Sidedishചീര കടഞ്ഞത്, ഒരു നാടൻ ഒഴിച്ചുകൂട്ടാൻ | Cheera Kootanചീര കടഞ്ഞത്, ഒരു നാടൻ ഒഴിച്ചുകൂട്ടാൻ | Cheera Kootan5 മിനുട്ടിൽ പപ്പായ തൈരിട്ടത് | ഓമക്കായ കറി |Easy Papaya Curd Curry5 മിനുട്ടിൽ പപ്പായ തൈരിട്ടത് | ഓമക്കായ കറി |Easy Papaya Curd Curryചുടുമുളകൂഷ്യം | A very Special Healthy Simple Curry For Lunchചുടുമുളകൂഷ്യം | A very Special Healthy Simple Curry For Lunchഇതാണ് പാലക്കാടൻ കാന്തി ചട്ണി | Easy Sidedish for idli, dosa, riceഇതാണ് പാലക്കാടൻ കാന്തി ചട്ണി | Easy Sidedish for idli, dosa, rice2 മിനിറ്റ്,ഇതുപോലെ ഒന്നു ചെയ്തു നോക്കു, ഊണിനു വേറൊന്നും വേണ്ട | Easy SideDish For Rice Dosha Idli2 മിനിറ്റ്,ഇതുപോലെ ഒന്നു ചെയ്തു നോക്കു, ഊണിനു വേറൊന്നും വേണ്ട | Easy SideDish For Rice Dosha Idliഇല്ലത്തു ഇന്ന് അമ്മയുടെ ഒരു വെറൈറ്റി പച്ചമാങ്ങാകൂട്ടാൻ | Simple Raw Mango Curryഇല്ലത്തു ഇന്ന് അമ്മയുടെ ഒരു വെറൈറ്റി പച്ചമാങ്ങാകൂട്ടാൻ | Simple Raw Mango Curryഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളും രുചിക്കൂട്ടുകളും | Celebrate This Onam With Sree's Veg Menuഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളും രുചിക്കൂട്ടുകളും | Celebrate This Onam With Sree's Veg Menuആരായാലും കഴിക്കും ഈ പാവയ്ക്കാ തൈര് കൂട്ട്😋 | ഒരു മുത്തശ്ശിക്കറി | Pavakka Thairu Curryആരായാലും കഴിക്കും ഈ പാവയ്ക്കാ തൈര് കൂട്ട്😋 | ഒരു മുത്തശ്ശിക്കറി | Pavakka Thairu Curryഅഗ്രഹാരം സ്പെഷ്യൽ വിഭവങ്ങൾ | ഉരുകാത്ത വെണ്ണയും ഒരടയും തേടി തിരുനെല്ലായി ഗ്രാമസമൂഹത്തിലേക്കുഅഗ്രഹാരം സ്പെഷ്യൽ വിഭവങ്ങൾ | ഉരുകാത്ത വെണ്ണയും ഒരടയും തേടി തിരുനെല്ലായി ഗ്രാമസമൂഹത്തിലേക്കുഎന്താ രുചി, മുളക് ചുട്ടു ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു | Easy Lunch Curryഎന്താ രുചി, മുളക് ചുട്ടു ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു | Easy Lunch Curry
Яндекс.Метрика