Загрузка страницы

വായിൽ കപ്പലോടിക്കും രുചിയിൽ ഒരു കിടിലൻ കപ്പ കറി | Traditional Style Tapioca Curry |Kappa Curry

Tapioca Curry Recipe

Ingredients
Tapioca - 1KG
Grated Coconut - 1 cup
Garlic – 3 or 4 cloves
Cumin seeds - 1 tsp
Mustard seeds- 1 tsp
Small onion – 3 or 4
Oil – 2 tbsp
Salt –to taste
Red Chilly dried - 4 nos
Curry Leaves -4 or 5 sprig

Method
Peel off the skin from the tapiocas, cut into cubes, wash under running water.
Boil the tapiocas along with water and salt until it turns well cooked.
Then we drain the excess water
Then we make a paste of grated coconut, small onion, dry red chilli cumin seeds and garlic.
Again we add the grinded paste into the boiled tapioca,and mix well
Heat oil in a another pan, add mustard seeds and dried red chillies , pearl onion and grated
coconut into it ,stir well ,then the coconut turns golden brown
Now we add the fried coconut into the tapioca pan,and mix them well
Add some salt and mix well, cook in slow flame for 2mins.
Now garnish with curry leaves and serve hot with rice!
ആവശ്യമുള്ള ചേരുവകൾ

കപ്പ - 1 കിലോ
ചിരകിയ തേങ്ങ - 1 കപ്പ്
വെളുത്തുള്ളി - 3 , 4
ജീരകം - 1 tsp
കടുക് - 1 tsp
ചെറിയ ഉള്ളി - 3 , 4
എണ്ണ
വറ്റൽമുളക് - 4
കറിവേപ്പില - 4 , 5
ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം കപ്പ തൊലി കളഞ്ഞ നന്നായി കഴുകി മുറിച്ച എടുക്കുക
ഒരു കലത്തിൽ വെള്ളം തിളപ്പിച്ച അതിലേക്ക് കപ്പയും ഉപ്പും ഇട്ട് വേവിക്കുക
കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളയുക
ചിരകിയ തേങ്ങ , ചെറിയഉള്ളി , വറ്റൽമുളക് , ജീരകം , വെളുത്തുള്ളി എന്നിവ നല്ലതുപോലെ അരച്ച എടുക്കുക
അരച്ച വെച്ച തേങ്ങ എല്ലാം വെന്ത കപ്പയിൽ ചേർത്ത നന്നായി ഇളകി യോജിപ്പിച്ച എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് വറ്റൽമുളകും , ചെറിയഉള്ളി , ചിരകിയ തേങ്ങ ഇട്ട് നന്നായി വറുക്കുക
വറുത്ത തേങ്ങ വേവിച്ച കാപ്പിയിൽ ഇട്ട് നന്നായി ഇളക്കുക
കുറച്ച ഉപ്പും ചേർത്ത 2 മിനിറ്റ് തിളപ്പിക്കുക
തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചോറിന്റെ കൂടെ കഴിക്കാം

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking
Business : villagecookings@gmail.com

Follow us:
TikTok : https://www.tiktok.com/@villagecookingkerala
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео വായിൽ കപ്പലോടിക്കും രുചിയിൽ ഒരു കിടിലൻ കപ്പ കറി | Traditional Style Tapioca Curry |Kappa Curry канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 марта 2020 г. 12:31:12
00:08:04
Другие видео канала
മാങ്ങയും ഉണക്കമീനും ചക്കക്കുരുവും ഇട്ട് അടിപൊളി ഒഴിച്ചുകറി | Dry Fish Curry With Mangoമാങ്ങയും ഉണക്കമീനും ചക്കക്കുരുവും ഇട്ട് അടിപൊളി ഒഴിച്ചുകറി | Dry Fish Curry With MangoEvening Snack Spicy Mixture | Kerala Style Mixture Recipe - Tea SnackEvening Snack Spicy Mixture | Kerala Style Mixture Recipe - Tea Snackതനി നാടന്‍ കപ്പ കറി I kappa curry kerala style I Kappa Curry I Tapioca Curry I Kappa Masala Curryതനി നാടന്‍ കപ്പ കറി I kappa curry kerala style I Kappa Curry I Tapioca Curry I Kappa Masala Curryഈയൊരു വെളുത്തുള്ളി ചമ്മന്തി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ | South Indian Style Garlic Chutneyഈയൊരു വെളുത്തുള്ളി ചമ്മന്തി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ | South Indian Style Garlic ChutneyTAPIOCA CURRY -KERALA STYLE  NADAN KAPPA CURRY | CURRY FOR APPAM, POORI, CHAPATHI|#fooddaily |EP -44TAPIOCA CURRY -KERALA STYLE NADAN KAPPA CURRY | CURRY FOR APPAM, POORI, CHAPATHI|#fooddaily |EP -44Kerala Style Egg Bajji - Mutta Bajji - Egg BondaKerala Style Egg Bajji - Mutta Bajji - Egg BondaRaw Banana Stir Fry Recipe | Banana Stir Fry - Vazhakkai PodimasRaw Banana Stir Fry Recipe | Banana Stir Fry - Vazhakkai Podimasഇറച്ചി കറി മാറി നിൽക്കും ചക്ക കൂഞ്ഞും ചക്കകുരു കറി | Jack Fruit Seeds - Jackfruit Core Curryഇറച്ചി കറി മാറി നിൽക്കും ചക്ക കൂഞ്ഞും ചക്കകുരു കറി | Jack Fruit Seeds - Jackfruit Core Curryകശുവണ്ടിയുടെ കാലമല്ലേ പച്ച കശുവണ്ടി ഇങ്ങനെ ഒരു കറി വെക്കു | Traditional Style Raw Cashew Nuts Curryകശുവണ്ടിയുടെ കാലമല്ലേ പച്ച കശുവണ്ടി ഇങ്ങനെ ഒരു കറി വെക്കു | Traditional Style Raw Cashew Nuts CurryKappa stu/ kolli ishtu Thrissur style/ tapioca stewKappa stu/ kolli ishtu Thrissur style/ tapioca stewവായിൽ കപ്പലോടിക്കും കപ്പക്കറി | Kerala Style Kappa Curry | Tapioca curry |Easy to cook Tapioca curryവായിൽ കപ്പലോടിക്കും കപ്പക്കറി | Kerala Style Kappa Curry | Tapioca curry |Easy to cook Tapioca curryനല്ല നാടൻ കഞ്ഞിയും പയറും പപ്പടവും | Kerala Style  Kanji And Payar Thoran | Pappadനല്ല നാടൻ കഞ്ഞിയും പയറും പപ്പടവും | Kerala Style Kanji And Payar Thoran | PappadTraditional Snack Palm Leaf  Kozhukkatta - Ola PidiTraditional Snack Palm Leaf Kozhukkatta - Ola PidiKerala Style Chicken Perattu Recipe  |  Chicken Curry  | Chicken PerattuKerala Style Chicken Perattu Recipe | Chicken Curry | Chicken Perattuചായക്കട രുചിയിൽ ആട്ടുകല്ലിൽ അരച്ചുണ്ടാക്കിയ നാടന്‍ പരിപ്പ് വട  | Parippuvada | South Indian Snackചായക്കട രുചിയിൽ ആട്ടുകല്ലിൽ അരച്ചുണ്ടാക്കിയ നാടന്‍ പരിപ്പ് വട | Parippuvada | South Indian Snackവാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery |  Tradional Style Banana Erisseryവാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery | Tradional Style Banana ErisseryKappa Stew | Easy Kolli Kizhangu Istu | Tapioca  Stew | കപ്പ സ്റ്റൂ | കൊള്ളി ഇസ്റ്റു | Ep: 1023Kappa Stew | Easy Kolli Kizhangu Istu | Tapioca Stew | കപ്പ സ്റ്റൂ | കൊള്ളി ഇസ്റ്റു | Ep: 1023ചിക്കൻ കൊണ്ടൊരു കപ്പ ബിരിയാണി | Kappa with Chicken | Kappa Biriyaniചിക്കൻ കൊണ്ടൊരു കപ്പ ബിരിയാണി | Kappa with Chicken | Kappa Biriyaniപൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു കിഴങ്ങു കറിയും വെക്കണം | Poori & Potato Curry | Poori Bbhajiപൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു കിഴങ്ങു കറിയും വെക്കണം | Poori & Potato Curry | Poori Bbhaji
Яндекс.Метрика