Загрузка страницы

Chokramudi Peak Munnar മൂന്നാറിൽ വർഷത്തിൽ ഒരിക്കൽ മാത്രം തുറന്നു കൊടുക്കുന്ന ഒരു സ്ഥലം

മൂന്നാറിൽ നിന്നും കുറച്ചു മാറി സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ചൊക്രമുടി ഇവിടെ എത്തി ചേരുന്നതിനായി പല മാർഗ്ഗങ്ങളുമുണ്ട് അതിലൊന്ന് കുരിശുമല വഴി ഇതിൻറെ മുകളിൽ എത്തിച്ചേരാം കുറച്ചു നാളുകൾക്ക് മുമ്പ് ഉണ്ടായ കാട്ടുതീ വന്നതിനുശേഷം ഇങ്ങോട്ടുള്ള പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുകയാണ് ഇപ്പൊൾ ഇതിനുശേഷം വർഷത്തിൽ ഒരിക്കൽ മാത്രമേ ഇപ്പോൾ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ എല്ലാ കൊല്ലവും ദുഃഖവെള്ളിയാഴ്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഓപ്പൺ ആക്കി നല്കുന്നുണ്ട് അതല്ലാതെ ഇവിടേയ്ക്ക് പ്രവേശിക്കണമെങ്കിൽ നമ്മൾ തൊട്ടുമുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ ഒരു റിസോർട്ടിന്റ്‌ അവിടെ ചെല്ലുകയാണെങ്കിൽ അവിടെനിന്നും കാട്ടിലൂടെ റിസോർട്ട് ഉടമയുടെ സഹായത്തോടെ നമ്മൾക്ക് അതിൻറെ മുകളിൽ കയറുവാൻ സാധിക്കും അല്ലാതെ യാതൊരു മാർഗവുമില്ല മറ്റുമാർഗങ്ങൾ വഴി നമ്മൾ കയറുകയാണെങ്കിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് അറിഞ്ഞുകഴിഞ്ഞാൽ ഫൈൻ അടക്കേണ്ടി വരും
റിസോർട്ട് ഉടമകൾ ആ നാട്ടിൽ ഉള്ളവർ ആയതുകൊണ്ട് അവരെയും കൂട്ടി പോയാൽ കുഴപ്പമില്ല എന്നാണ് റിസോർട്ട് ഉടമ പറഞ്ഞത് അതും സത്യമാണോ എന്ന് കൃത്യമായി എനിക്കറിയില്ല എങ്കിലും അവിടെ വരുന്നവർ ഒരുപാടുപേർ ആ മല കയറുന്നുണ്ട് നിങ്ങൾ പോകുന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും ഗ്യാപ്പ് റോഡ് വഴിയോ കുരിശുമല വഴിയോ പോവാൻ ശ്രമിക്കരുത് കാരണം അത് ഇപ്പോൾ ശിക്ഷാർഹമാണ് താല്പര്യമുള്ളവർക്ക് അവിട ലോകല് ആളുകളെയു കൂട്ടി പോകാവുന്നതാണ് അതുമല്ലെങ്കിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പോകാവുന്നതാണ്

ജീപ്പിലെ ചേട്ടനെ വിളിക്കണമെങ്കിൽ 9605863138. 9446361473 ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്

ഈ സ്ഥലത്തേക്ക് പോകുന്നതിനുവേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://maps.app.goo.gl/ePLNi

നമ്മുടെ ഫേസ്ബുക്ക് പേജ് ലിങ്ക് ആണ്.

https://www.facebook.com/My-Journey-India-351985115590800/

നമ്മുടെ യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത്

https://www.youtube.com/c/MyJourneyIndia?sub_confirmation=1

നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ആണ് ഇത്.

https://www.instagram.com/my_journeys_india/?hl=en
നിങ്ങൾക്ക് എന്നെ വാട്സ്ആപ്പ് ചെയ്ത വിവരം അറിയാവുന്നതാണ് എൻറെ നമ്പർ 7034603470

അതുമല്ല നിങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ് എൻറെ നമ്പർ ലിങ്ക് ക്ലിക്ക് ചെയ്തതിനുശേഷം
https://www.youtube.com/watch?v=MQYylpERark

ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയാൽ മതി

Track: Barren Gates & BEAUZ - Tomorrow (feat. Harley Bird) [NCS Release]
Music provided by NoCopyrightSounds.
Watch: https://youtu.be/CqgJPK2LNqA
Free Download / Stream: http://ncs.io/Tomorrow

Track: Spencer Maro - Starfire [NCS Release]
Music provided by NoCopyrightSounds.
Watch: https://youtu.be/86aHZNYEUjw
Free Download / Stream: http://ncs.io/StarfireYO

#myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism

Видео Chokramudi Peak Munnar മൂന്നാറിൽ വർഷത്തിൽ ഒരിക്കൽ മാത്രം തുറന്നു കൊടുക്കുന്ന ഒരു സ്ഥലം канала My Journey
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 апреля 2019 г. 17:30:01
00:33:28
Другие видео канала
യാത്ര നിർത്തി ഇതാണ് അവസ്ഥ🚴 - 🤗എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു🙏യാത്ര നിർത്തി ഇതാണ് അവസ്ഥ🚴 - 🤗എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു🙏കാലമേ നീ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.......കാലമേ നീ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.......Kerala to Bhutan solo ride EP 32 ഭൂട്ടാനിലെ ഏറ്റവും വലിയ ബുദ്ധപ്രതിമKerala to Bhutan solo ride EP 32 ഭൂട്ടാനിലെ ഏറ്റവും വലിയ ബുദ്ധപ്രതിമmalipuram beach (Ernakulam Beachs No-9) #beach #cherai  #ernakulammalipuram beach (Ernakulam Beachs No-9) #beach #cherai #ernakulamFull video in bio  599 രൂപയ്ക്ക് അൺലിമിറ്റഡ് ഫുഡ് 24hr ഹൗസ് ബോട്ടിംഗ് ac rooms ഇതിലും കുറവില് ആലപ്പിFull video in bio 599 രൂപയ്ക്ക് അൺലിമിറ്റഡ് ഫുഡ് 24hr ഹൗസ് ബോട്ടിംഗ് ac rooms ഇതിലും കുറവില് ആലപ്പിIdukki Part 17👉 Idukki district tourist places 200Idukki Part 17👉 Idukki district tourist places 200Idukki Part 11👉👉 Idukki district tourist places 200Idukki Part 11👉👉 Idukki district tourist places 200Aravalli forest Delhi ഡൽഹിയിൽ ഉള്ളവർ പോലും അറിയാത്ത ഒരു കാട് അതും സിറ്റിക്ക് നടുക്ക്Aravalli forest Delhi ഡൽഹിയിൽ ഉള്ളവർ പോലും അറിയാത്ത ഒരു കാട് അതും സിറ്റിക്ക് നടുക്ക്ഗോൽക്കൊണ്ട കോട്ട(Golkonda Fort)ഗോൽക്കൊണ്ട കോട്ട(Golkonda Fort)Idukki Part 6 👉👉👉 Idukki district tourist places 200Idukki Part 6 👉👉👉 Idukki district tourist places 2002999 only one family  more details please check bio  🙋For booking  🚩Wayanad lakkidi2999 only one family more details please check bio 🙋For booking 🚩Wayanad lakkidiChathangadu Beach (Ernakulam Beachs No-5) #beach #cherai  #ernakulamChathangadu Beach (Ernakulam Beachs No-5) #beach #cherai #ernakulamമൂന്നാറിൽ ഏറ്റവും ലോകോസ്റ്റ് റിസോർട്ട്മൂന്നാറിൽ ഏറ്റവും ലോകോസ്റ്റ് റിസോർട്ട്നമ്മുടെ കോട്ടപ്പാറയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാറിയാണ് ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് കോട്ടപ്പാറനമ്മുടെ കോട്ടപ്പാറയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാറിയാണ് ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് കോട്ടപ്പാറAanachaadikkutth Waterfalls ആനചാടിക്കുത്ത് #Vannappuram #MyJourneyAanachaadikkutth Waterfalls ആനചാടിക്കുത്ത് #Vannappuram #MyJourney📌എറണാകുളത്തു നിന്നും 📍48 കിലോമീറ്റർ മാറി അടിപൊളി സ്ഥലം🔥📌എറണാകുളത്തു നിന്നും 📍48 കിലോമീറ്റർ മാറി അടിപൊളി സ്ഥലം🔥Kerala to Bhutan solo ride EP 23 ഉരുൾപൊട്ടി ഒരു ഗ്രാമത്തിൽ കുടുങ്ങിKerala to Bhutan solo ride EP 23 ഉരുൾപൊട്ടി ഒരു ഗ്രാമത്തിൽ കുടുങ്ങി💯സേവ് ചെയ്തു വച്ചോ ഉപകാരപ്പെടും 📌NB വാഗമൺ ഗ്ലാസ് ബ്രിഡ്ജ് 26/08/2023 ഓപ്പണിങ് നീട്ടി💯സേവ് ചെയ്തു വച്ചോ ഉപകാരപ്പെടും 📌NB വാഗമൺ ഗ്ലാസ് ബ്രിഡ്ജ് 26/08/2023 ഓപ്പണിങ് നീട്ടിEP #4 പതിനാലാം നൂറ്റാണ്ടിൽ രൂപംകൊണ്ട ഐലൻഡ് AngiduEngidu #NorthParavur #cyclingEP #4 പതിനാലാം നൂറ്റാണ്ടിൽ രൂപംകൊണ്ട ഐലൻഡ് AngiduEngidu #NorthParavur #cyclingഎറണാകുളത്തു നിന്നും ഒരു ദിവസം കൊണ്ട് പോയി വരാം full Video uploadedഎറണാകുളത്തു നിന്നും ഒരു ദിവസം കൊണ്ട് പോയി വരാം full Video uploadedGolden Temple  Amritsar, Punjab Bike TripGolden Temple Amritsar, Punjab Bike Trip
Яндекс.Метрика