Nammude Kozhikode App
ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയും നൂതന ആശയങ്ങൾ സൃഷ്ടിക്കപ്പെടുകയും അത് പൂർണമായും ജനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാവുകയും ചെയുമ്പോൾ മാത്രമേ നമ്മൾ കൈവരിച്ച വികസനമുന്നേറ്റങ്ങൾ
സുസ്ഥിരമാവുകയുള്ളൂ.. പങ്കാളിത്തം എന്നത് പരിപാടികളിൽ മാത്രമായി ഒതുക്കി പോകാതെ നമ്മുടെ നാടിന്റെ പുരോഗതിക്കായി വേണ്ടി സർക്കാറും പൊതുജനങ്ങളും ഒരു മനസോടെ പ്രയത്നിച്ചാൽ മാത്രമേ ഹരിത ശുചിത സുന്ദര സമത്ത സമൃദ്ധമായ നവ കോഴിക്കോട് സൃഷ്ടിക്കാൻ നമുക്ക് സാധിക്കൂ.
പൊതുജന പങ്കാളിത്തത്തോടെ കോഴിക്കോടിനൊരു പുതിയ മുഖം നൽകുകയാണ് 'നമ്മുടെ കോഴിക്കോട്'...
'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ അപ്ലിക്കേഷൻ 'നമ്മുടെ കോഴിക്കോട്' ഇപ്പോൾ ഗൂഗിൾ പ്ലേയിൽ ലഭ്യമാണ്.
ഉടൻ ഡൗൺലോഡ് ചെയൂ...
പുതുക്കി എഴുതാം ഒരു ദേശത്തിൻറെ കഥ
https://play.google.com/store/apps/details?id=in.nic.mmadekoyikode
#CitizenFirst
#NammudeKozhikode
Видео Nammude Kozhikode App канала Collector Kozhikode

Комментарии отсутствуют
Информация о видео
1 февраля 2021 г. 12:16:16
00:00:59
Другие видео канала