Загрузка страницы

▶ രാജഹംസമേ.....അടൂര്‍ ലേഖ ...പാടിയത്...

പത്തനംതിട്ടയുടെ വാനമ്പാടി, ഒരു പാവപ്പെട്ട വീട്ടമ്മ, ഞങ്ങളുടെ സ്വന്തം അടൂര്‍ ചന്ദ്രലേഖയുടെ "രാജ ഹംസമേ" എന്ന പാട്ട് ഇന്ന് ലോകം എങ്ങും പ്രസിദ്ധമായിരിക്കുകയാണ്. അങ്ങെനെ ഇന്നലെ അടൂര്‍ ലേഖ ആദ്യമായി ഒരു മലയാള സിനിമയിലും പിന്നണി ഗാനം ആലപിക്കുകയുണ്ടായി. എം പ്രശാന്ത് സംവിധാനം ചെയ്യുന്ന "ലവ് സ്റ്റോറി " എന്ന ചിത്രത്തിന് വേണ്ടിയാണു കൊച്ചിയില്‍ വച്ച് റെക്കോര്‍ഡിംഗ് നടന്നത്.സുപ്രസിദ്ധ ഗായിക ശ്രേയ ഘോഷല്‍ പാടാനിരുന്ന ഗാനമാണ് ലേഖ പാടിയത്. നമ്മുടെ നാടിന്‍റെ അഭിമാനം ആയ അടൂര്‍ ലേഖയ്ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നു.രാജ ഹംസം എന്ന പാട്ടും പാടി വന്ന ലേഖ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ഒരു ഗാന ഹംസം ആയി ആയി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...!!!

Видео ▶ രാജഹംസമേ.....അടൂര്‍ ലേഖ ...പാടിയത്... канала Rajamony Kunjukunju
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 октября 2013 г. 14:41:14
00:03:59
Другие видео канала
22nd meet of Friends in Finance held at Thuruvananthapuram on 08-07-23.Chit chat among members 😍22nd meet of Friends in Finance held at Thuruvananthapuram on 08-07-23.Chit chat among members 😍ഒരു തെങ്കാശി യാത്രഒരു തെങ്കാശി യാത്രസെക്രട്ടെറിയേറ്റ് സ്റ്റാഫ്‌ സഹ: സംഘം, തിരുവനന്തപുരം. , കുട്ടികളുടെ പഠനോപകരണങ്ങൾ  കുറഞ്ഞ വിലയ്ക്ക് 😍സെക്രട്ടെറിയേറ്റ് സ്റ്റാഫ്‌ സഹ: സംഘം, തിരുവനന്തപുരം. , കുട്ടികളുടെ പഠനോപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് 😍ഇന്നത്തെ മയിലാട്ടം 🦃🦃🦃🦃🦃🦃🦃🦃🦃🦃ഇന്നത്തെ മയിലാട്ടം 🦃🦃🦃🦃🦃🦃🦃🦃🦃🦃My Family Story IMy Family Story Iവി. ഗീ വർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും ഇടവക തിരുന്നാളും. 2023 ഏപ്രിൽ 23 മുതൽ 30 വരെ-റാസ- കാഴ്ചകൾവി. ഗീ വർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും ഇടവക തിരുന്നാളും. 2023 ഏപ്രിൽ 23 മുതൽ 30 വരെ-റാസ- കാഴ്ചകൾകടമ്പനാട് വലിയപള്ളി പെരുനാള്‍ 2015കടമ്പനാട് വലിയപള്ളി പെരുനാള്‍ 2015A Ride with my Grandsons Jonah & Noah at Anedathu veedu, Kadampanad 😍A Ride with my Grandsons Jonah & Noah at Anedathu veedu, Kadampanad 😍കടമ്പനാട്(കല്ലുകുഴി) സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ നിറവിൽ 🙏🏼🌹✴️❤💠കടമ്പനാട്(കല്ലുകുഴി) സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ നിറവിൽ 🙏🏼🌹✴️❤💠5th MEETING OF FIF AT TRIVANDRUM ON 12 01 20135th MEETING OF FIF AT TRIVANDRUM ON 12 01 2013കടമ്പനാട് ദേശം :ഞങ്ങളുടെ പാവം താറാവ് കോഴിയുടെ ദാരുണ അന്ത്യം 😪കടമ്പനാട് ദേശം :ഞങ്ങളുടെ പാവം താറാവ് കോഴിയുടെ ദാരുണ അന്ത്യം 😪മയിലുകൾ രണ്ടും തിരിച്ചെത്തി..(ഭാഗം 2)🦃🦃🦃🦃🦃🦃🦃🦃🦃🦃🦃🦃മയിലുകൾ രണ്ടും തിരിച്ചെത്തി..(ഭാഗം 2)🦃🦃🦃🦃🦃🦃🦃🦃🦃🦃🦃🦃To Crispy Dosa Restaurant, Watford, UK...To Crispy Dosa Restaurant, Watford, UK...കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ നിറവിൽ 🙏🏼🌹✴️❤💠(2nd Video)കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ നിറവിൽ 🙏🏼🌹✴️❤💠(2nd Video)കടമ്പനാട് വലിയപ്പള്ളി , പെരുന്നാൾ:💠⛪️✝️2023 ഏപ്രിൽ 22 ശനിയാഴ്ച..ചില ദൃശ്യങ്ങൾകടമ്പനാട് വലിയപ്പള്ളി , പെരുന്നാൾ:💠⛪️✝️2023 ഏപ്രിൽ 22 ശനിയാഴ്ച..ചില ദൃശ്യങ്ങൾകടമ്പനാട് വലിയപള്ളി പെരുന്നാൾ 2023ഏപ്രിൽ 22 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ദേവാലയത്തിൽ നിന്നുള്ള റാസകടമ്പനാട് വലിയപള്ളി പെരുന്നാൾ 2023ഏപ്രിൽ 22 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ദേവാലയത്തിൽ നിന്നുള്ള റാസS VIJAYAKUMAR SINGS IN THE 9th MEETING OF FIF AT NANDANAN PARK HOTEL PALAYAM ON 10-01-2015S VIJAYAKUMAR SINGS IN THE 9th MEETING OF FIF AT NANDANAN PARK HOTEL PALAYAM ON 10-01-201522nd FiF meet on 08-07-23 at Thiruvananthapuram.Sri. Sushilkumar. sings on the occasion 🌹👏🏼22nd FiF meet on 08-07-23 at Thiruvananthapuram.Sri. Sushilkumar. sings on the occasion 🌹👏🏼𝓜𝓸𝓻𝓮 𝓯𝓲𝓼𝓱𝓮𝓼 𝓲𝓷 𝓶𝔂 𝓵𝓲𝓽𝓽𝓵𝓮 𝓪𝓺𝓾𝓪𝓻𝓲𝓾𝓶🐠🦈🐟🐬🐋𝓜𝓸𝓻𝓮 𝓯𝓲𝓼𝓱𝓮𝓼 𝓲𝓷 𝓶𝔂 𝓵𝓲𝓽𝓽𝓵𝓮 𝓪𝓺𝓾𝓪𝓻𝓲𝓾𝓶🐠🦈🐟🐬🐋FIRST ANNIVERSARY OF GLORY OF KALLIMEL--13-04-12FIRST ANNIVERSARY OF GLORY OF KALLIMEL--13-04-12West Drayton(UK)videosWest Drayton(UK)videos
Яндекс.Метрика