Загрузка страницы

Oru Maathra Njanonnu Kandeyullu ... K S Chithra

Song : Oru Maathra Njanonnu Kandeyullu...
Tribute to MG Radhakrishnan
Lyrics : Padmaja Radhakrishnan
Music : M G Radhakrishnan
Singer : K S Chithra
Video Courtesy : KairaliTV

ഗാനം : ഒരു മാത്ര ഞാനൊന്നു (ആകാശവാണി ലളിതഗാനങ്ങള്‍ )
വരികള്‍ : പത്മജ രാധാകൃഷ്ണൻ
സംഗീതം : എം ജി രാധാകൃഷ്ണന്‍
ഗായിക : കെ എസ് ചിത്ര

ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ
മനതാരില്‍ ആ മുഖം പതിഞ്ഞു പോയി
ഒരുനേരം ഞാനൊന്നു കേട്ടേയുള്ളൂ
മധുരമാം സ്വരമെന്നില്‍ ലയിച്ചുപോയി..

കരവല്ലികള്‍കൊണ്ടു പുണരാനടുത്തപ്പോള്‍
മതിമറന്നന്നു ഞാന്‍ നിന്നുപോയി
ഒരു വാക്കുമാത്രം കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍
കനവാണതെന്നു ഞാനറിഞ്ഞു പോയി..ആ
കദനം കൊണ്ടെന്‍ മനം വിതുമ്പിപ്പോയി (ഒരുമാത്ര)

പൂഞ്ചൊടിയാലെന്നെ നുകരാനണഞ്ഞപ്പോള്‍
മുരളികയെന്നു ഞാന്‍ മറന്നു പോയി
ഹരികാംബോജി രാഗമുണര്‍ന്നപ്പോള്‍
സ്വരസിന്ധുവില്‍ ഞാന്‍ ഒഴുകിപോയി..ആ
സ്വരരാഗവീചിയിൽ മുഴുകിപോയി (ഒരുമാത്ര)

Видео Oru Maathra Njanonnu Kandeyullu ... K S Chithra канала Jayanth Nambiar
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 марта 2018 г. 19:58:55
00:04:37
Яндекс.Метрика