Загрузка страницы

120₹ ഞാൻ വീട്ടിൽ ഉണ്ടാക്കിയതാണ് k😉 ലാവാ കേക്ക് without oven | Fujin's F Vlogs

#Fujin's_f_vlogs #mallu_vlogs #cake
Hi friends

ഇത് നമ്മുടെ പുതിയ വ്ലോഗ് ആണ്
നമ്മൾ ഒരു കേക്ക് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് വെറും കേക്ക് അല്ല ഒരു ലാവാ കേക്ക്
ചുരുങ്ങിയ ചിലവിൽ ഏകദേശം ഒരു 120 രൂപ
വീട്ടിൽ വച്ച് മൈക്രോവേവ് ഓവൻ ഇല്ലാതെ കുക്കറിൽ തന്നെ
അഞ്ച് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച്
നിങ്ങളും ഇത് വീട്ടിൽ ട്രൈചെയ്യണം

ഓറിയോ ബിസ്കറ്റ്: രണ്ടു പാക്കറ്റ്
ബേക്കിംഗ് പൗഡർ: രണ്ട് ടീസ്പൂൺ
പാൽ: ഒരു മുക്കാൽ കപ്പ്
ഡാർക്ക് ചോക്ലേറ്റ്: ഒരു 200 ഗ്രാം( ഡയറി മിൽക്ക് പോലുള്ള ചോക്ലേറ്റുകൾ ഉപയോഗിക്കാം)
ഗാർണിഷിങ്ങിനെ കുറച്ച് ജെംസും
ഷുഗർ ബോൾസും

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യണം
നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ
ലൈക് ചെയ്യണം
ഷെയർ ചെയ്യണം
സബ്സ്ക്രൈബ് ചെയ്യണം
അപ്പോൾ കാണാം..

Kerala Local:
https://youtu.be/YpOhCnJkZjI

introduction vlogs:
https://youtu.be/XUTvWa01qfM

our Previous vlogs :
https://youtu.be/DdlqUESycAM

colour popcorn
https://youtu.be/oW2rBBtzpEI

augmented reality
https://youtu.be/IkD1Yoc4sbw

തനി നാടൻ കാഴ്ച
https://youtu.be/LA92i6MWvus

mooza chicken
https://youtu.be/t-tXGHuFiQI

മാങ്ങാ😍
https://youtu.be/AS2oeilap0A
Our Facebook page :

https://www.facebook.com/Fujin-C-I-1453769398065893/

Our Instagram page :

https://instagram.com/fujin_c_iyppu?igshid=1c3rkyyjeciut

#go_to_dream

Видео 120₹ ഞാൻ വീട്ടിൽ ഉണ്ടാക്കിയതാണ് k😉 ലാവാ കേക്ക് without oven | Fujin's F Vlogs канала Fujin's F Vlogs
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 июня 2020 г. 9:30:00
00:11:55
Яндекс.Метрика