Загрузка страницы

Waterproof coating malayalam || വാട്ടർ പ്രൂഫ് എങ്ങനെ ചെയ്യാം || Alitimes 24x7

#waterproofing #waterproofcoating #MYKcompoundagent #waterproofingmalayalam #bathroomwaterproofing #roofwaterproofing
Waterproofing
പലരെയും അലട്ടുന്ന പ്രശ്നമാണ് വീടിൻ്റെ ചോർച്ച. വാർത്തത്തിൻ്റെ ചില ബിൽഡിംഗിൽ കോൺക്രീറ്റ് വാർത്തത്തിൻ്റ് പിറ്റെ ദിവസം മുതൽ ലീക്ക് തുടങ്ങും. ചിലയിടത്ത് താമസം തുടങ്ങി 10-15 വർഷം കഴിഞ്ഞ് ചെറുതായി തുടങ്ങും.

എന്ത്കൊണ്ട് ലീക്ക് വരുന്നത്.
കോൺക്രീറ്റ് elasticity തീരെ ഇല്ലാത്ത ഒരു പദാർത്ഥം ആണ്. തുടർച്ചയായി വെയിലും മഴയും കൊള്ളുമ്പോൾ ഈ surface വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. Elasticity ഇല്ലാത്തതിനാൽ ഒരുതവണ ചുരുങ്ങി പിന്നീട് വികസിക്കുമ്പോകൾ crack രൂപപ്പെടുന്നു. ഇതിലൂടെ വെള്ളം അകത്ത് കയറുന്നു.

കോൺക്രീറ്റ് തീരെ loose ആണെങ്കിൽ ഇതിനുള്ളിൽ ചെറിയ സുഷിരങ്ങൾ കാണും. ഈ സുഷിരങ്ങൾ വെള്ളത്തെ അകത്തോട്ടു കടത്തി വിടുന്നു.

ജോയിൻ്റ് leakages.
രണ്ടു പ്രതലങ്ങൾ പരസ്പരം ജോയിൻ്റ് ആവുന്ന സ്ഥലത്ത് ഒരു ക്രാക് develop ചെയ്യാൻ സാധ്യത ഉണ്ട്. ഇതിൻ്റെ കാരണം ഈ രണ്ട് പ്രതലങ്ങളുടെയും ഞ് expansion ratio വ്യത്യസ്തം ആയത് കൊണ്ടും, expansion direction വേറേ വേറേ ആയത് കൊണ്ടും ആണ്.

പരിഹാരങ്ങൾ

കോൺക്രീറ്റ് സർഫേസിന് മുകളിൽ elasticity ഉള്ള ഒരു ആവരണം നൽകുകയാണ് waterproofing.
പുതിയ വീട് പണിയുമ്പോൾ കോൺക്രീറ്റ് സൂർഫേസിന് മുകളിൽ പരുക്കൻ ഇടുന്നതിനു മുമ്പ് bitumen sheet, acrylic polymer coating,. PU coating. ഇതിൽ ഏതെങ്കിലും നൽകാം (under coating). Coating ആണ് കൊടുക്കുന്നത് ഒരു fibreglass mesh reinforce ചെയ്യുന്നത് നല്ലതാണ്. ഇതിനെല്ലാം ഒരു protection ആയി പരുക്കൻ കൊടുക്കണം.

പഴയ വീട് ആണെങ്കിൽ പരുക്കൻ ആവശ്യത്തിന് ഉറപ്പുള്ളതാണെങ്കിൽ അതിനു മുകളിൽ വെയിലിനെ പ്രതിരോധിക്കാൻ കഴിവുള്ള coating കൊടുക്കണം. പരുക്കൻ ദുർബലമാണ് എങ്കിൽ അത് chip ചെയ്ത് കളഞ്ഞു പുതിയ വീടിന് ചെയ്യുന്നത് പോലെ waterproofing ചെയ്ത് പരുക്കൻ ഇടണം

ചുരുക്കത്തിൽ കോൺക്രീറ്റ് സ്ട്രക്ചറിൽ വെള്ളം വെള്ളം കയറാത്ത രീതിയിൽ സംരക്ഷിക്കുന്ന പ്രക്രിയ ആണ് waterproofing.

കോൺക്രീറ്റ് ചെയ്യുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ലീക്ക് വരാനുള്ള സാധ്യത കുറക്കാം.

ആവശ്യത്തിന് മാത്രം വെള്ളം ചേർക്കുക
ആവശ്യത്തിന് curing കൊടുക്കുക.
കോൺക്രീറ്റ് മിക്സിൽ ഏതെങ്കിലും plastizier ചേർക്കുക.
Vibrator proper ആയി ഉപയോഗിക്കുക
പരമാവധി കോൺക്രീറ്റ് മിക്സ് മെഷീൻ കൊണ്ട് തന്നെ ചെയ്യണം
സ്ലാബിനുള്ള support നന്നായി, ഇളകാത്ത രീതിയിൽ set ചെയ്യണം.

നിർമാണ വേളയിലോ, നിലവിൽ ചോർച്ച ഉള്ളതോ ആയ എല്ലാ തരം വാട്ടർ പ്രൂഫിംഗ് ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്നു.
alco waterproofing
Mobile: 8113930438
WhatsApp
Thanks

Видео Waterproof coating malayalam || വാട്ടർ പ്രൂഫ് എങ്ങനെ ചെയ്യാം || Alitimes 24x7 канала Alitimes 24x7
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 декабря 2020 г. 14:24:52
00:07:46
Другие видео канала
ചോർച്ചയുണ്ടോ ? Waterproofing methods Malayalam | Dr.Fixit, Sika , Fosroc Waterproofചോർച്ചയുണ്ടോ ? Waterproofing methods Malayalam | Dr.Fixit, Sika , Fosroc Waterproofവീടിന്റെ ചോർച്ച മാറ്റാൻ ഇതാ കിടിലൻ മാർഗ്ഗം |how to stop old roof water Leakage | KMGC Waterproofingവീടിന്റെ ചോർച്ച മാറ്റാൻ ഇതാ കിടിലൻ മാർഗ്ഗം |how to stop old roof water Leakage | KMGC Waterproofing#Terreace Waterproofing. ഇനി ചോർച്ച യെ ഭയക്കേണ്ട.വളരെ  ചിലവു കുറഞ്ഞ Nano Technology Waterproofing😱😱#Terreace Waterproofing. ഇനി ചോർച്ച യെ ഭയക്കേണ്ട.വളരെ ചിലവു കുറഞ്ഞ Nano Technology Waterproofing😱😱AC വാങ്ങാന്‍ വരട്ടെ 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കില്ല Prevent Heat RoofAC വാങ്ങാന്‍ വരട്ടെ 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കില്ല Prevent Heat Roofനിങ്ങളുടെ വീട്ടിലെ ചുവരിൽ പെയിന്റ് ഇളകുന്നുണ്ടോ/How to fill tile joint DIY EMODEനിങ്ങളുടെ വീട്ടിലെ ചുവരിൽ പെയിന്റ് ഇളകുന്നുണ്ടോ/How to fill tile joint DIY EMODEനമ്മുടെ വീടിനും വേണ്ടേ ഇങ്ങനെയൊരു സംരക്ഷണം? |Banwet Roof Waterproofing|Harees Ameeraliനമ്മുടെ വീടിനും വേണ്ടേ ഇങ്ങനെയൊരു സംരക്ഷണം? |Banwet Roof Waterproofing|Harees Ameeraliമഴയത്ത് വീട് ചോരുന്നതിന് പരിഹാരം | How to stop concrete leaking | On-Site Solutionമഴയത്ത് വീട് ചോരുന്നതിന് പരിഹാരം | How to stop concrete leaking | On-Site Solutionടെറസിൽ നിന്നും വെള്ളം ഇനി ലീക്ക് ചെയ്യില്ല...ടെറസിൽ നിന്നും വെള്ളം ഇനി ലീക്ക് ചെയ്യില്ല...Water proof bathroom/ബാത്റൂം വാട്ടർ പ്രൂഫ്Water proof bathroom/ബാത്റൂം വാട്ടർ പ്രൂഫ്HOW TO STOP OLD ROOF WATER LEAKAGE IN INDIA KERALA, ENGINEER PLUS KERALA INDIA 9388627972HOW TO STOP OLD ROOF WATER LEAKAGE IN INDIA KERALA, ENGINEER PLUS KERALA INDIA 9388627972Dr. FIXIT Roof Waterproofing Guide - MalayalamDr. FIXIT Roof Waterproofing Guide - Malayalamവീടിന്റെ ചോർച്ച മാറ്റാം; ഏറ്റവും കുറഞ്ഞ ചിലവിൽ / Zycosil Nano technology  /വീടിന്റെ ചോർച്ച മാറ്റാം; ഏറ്റവും കുറഞ്ഞ ചിലവിൽ / Zycosil Nano technology /Terrace  water proofing | damp proofing | Asian paints  Demo |ഇനി ചോർച്ചയെ പേടിക്കേണ്ട|S2R CREATIONSTerrace water proofing | damp proofing | Asian paints Demo |ഇനി ചോർച്ചയെ പേടിക്കേണ്ട|S2R CREATIONSDR. Fixit Pidicrete URP how to use | Leak proofing technique in malayalamDR. Fixit Pidicrete URP how to use | Leak proofing technique in malayalamDAMSURE GERMAN XTRASHIELD | Product Details | Features | Method of Application (Malayalam)DAMSURE GERMAN XTRASHIELD | Product Details | Features | Method of Application (Malayalam)METHOD OF NEW BATHROOM WATERPROOFING MALAYALAM KERALA INDIA, EBEN EZER INTERIORS KERALA INDIAMETHOD OF NEW BATHROOM WATERPROOFING MALAYALAM KERALA INDIA, EBEN EZER INTERIORS KERALA INDIAടെറസിലെയും ചുവരിലെയും വിള്ളലുകൾ നമ്മുക്ക് തന്നെ അടയ്ക്കാം; ചോർച്ച തടയാംടെറസിലെയും ചുവരിലെയും വിള്ളലുകൾ നമ്മുക്ക് തന്നെ അടയ്ക്കാം; ചോർച്ച തടയാം|The crack in the wall of the house can be fixed permanently ||The crack in the wall of the house can be fixed permanently |how to waterproof in bathroom flour? ബാത്‌റൂമിൽ എങ്ങനെ വാട്ടർപ്രൂഫ്  ചെയ്യാംhow to waterproof in bathroom flour? ബാത്‌റൂമിൽ എങ്ങനെ വാട്ടർപ്രൂഫ് ചെയ്യാംസ്‌ക്വാർ പൈപ്പിൽ parapet കെട്ടുമ്പോൾ. parapet wall constructionസ്‌ക്വാർ പൈപ്പിൽ parapet കെട്ടുമ്പോൾ. parapet wall construction
Яндекс.Метрика