Загрузка страницы

ഒരിക്കലും ഇനിയും ചോർച്ച ഉണ്ടാകില്ല | വാട്ടർ പ്രൂഫിങ്ങ് നമുക്ക് തന്നെ ചെയ്യാം|Dr FIXIT Water Proofing

എളുപ്പത്തിൽ ചോർച്ച മാറ്റാം വെറും 300രൂപ ചിലവിൽ വീഡിയോ കണ്ട് നൊക്കൂ വളരെ ഈസി ആയി ചോർച്ച മാറ്റാം.

ഇ വീഡിയോ ഇട്ട ശേഷം ധരാളം കമന്റ്‌ വരുന്നുണ്ട് ഞാൻ ഇ വീഡിയോ ൽ പറഞ്ഞ കാര്യം തികച്ചും ഒരു പ്രയോജനം ഇല്ല എന്ന്, പക്ഷെ എനിക്ക് അവരോട് പറയാൻ ഉള്ളെ,
1)മുഴുവൻ ആയി വീഡിയോ കാണുക
,2) പിന്നെ dr fixit and cement ഉപയോഗിച്ച് എങ്ങനെ നമ്മുടെ ചോർച്ച മാറ്റാം എന്ന് ആണ് വീഡിയോ യിൽ കാണിക്കുന്നേ,
3)ഞാൻ ഇ വീഡിയോ തികച്ചും എങ്ങനെ ഇ മിസ്രിതം ഉണ്ടാക്കാം ആൻഡ് എങ്ങനെ ഇത് applay ചെയ്യാം എന്ന് ആണ് കാണിക്കുന്നേ, പിന്നെ വിഡിയോയിൽ ഫ്ലോർ ഞാൻ പായൽ നിക്കത് ആണ് ഇത് apply ചെയ്യുന്നേ അത് വീഡിയോ യിൽ ഞാൻ പറയുന്നുണ്ട് നിങ്ങൾ അത് ചെയുമ്പോൾ പായൽ നീക്കം ചെയ്തു apply ചെയ്യണം എന്ന്.
4)പിന്നെ ഇ method മെയിൻ ആയിട്ടും വാർപ്പിൽ കൂടി തുടർച്ച ആയി ഉള്ള മഴ കാലത്തു വീടിനുള്ളിൽ ഉണ്ടാകുന്ന നനവ് മാറ്റാൻ ആണ് 100% ഫലം കിട്ടുന്നത്
5)വലിയ ചൊരിച്ച ഉണ്ടെങ്കിൽ അതിന് വേണ്ട പ്ലാസ്റ്ററിങ് ചെയ്ത ശേഷം, ഇ പറഞ്ഞ മേതോട് ചെയ്യുക
6)വീഡിയോ ക്ക്‌ സൗണ്ട് കുറച്ചു കുറവാണ് അത് ദയവുചെയ്ത് എല്ലാരും സഹകരിക്കുക

#water proofing kerala
#water leak and solutions
#wall water leak solution
#veedinte chorchamattam
#veeduvellamkalicha
#mazhakkalachorcha
#vellampottipokuka
#bithikalicha
If you like my videos Please SUBSCRIBE my youtube channel homelife

Visit My channel:
https://www.youtube.com/homelifes
Connect with : Facebook : https://www.facebook.com/homelife2020

Видео ഒരിക്കലും ഇനിയും ചോർച്ച ഉണ്ടാകില്ല | വാട്ടർ പ്രൂഫിങ്ങ് നമുക്ക് തന്നെ ചെയ്യാം|Dr FIXIT Water Proofing канала Home life By Sherry Inshad
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 октября 2020 г. 19:36:30
00:09:43
Другие видео канала
Azheekal beach || Azheekal Arch bridge || azheekal kadal palamAzheekal beach || Azheekal Arch bridge || azheekal kadal palam#shots @dragon fruit @kerala#shots @dragon fruit @kerala#shots #neypathiri #beefcurry #kayamkulam #circlebajji #kuttiteruvu#shots #neypathiri #beefcurry #kayamkulam #circlebajji #kuttiteruvu#shorts #dragonfruit#shorts #dragonfruit#shorts #munnar#shorts #munnarകുടിവെള്ളം ഫിൽറ്റർ ചെയ്തു നോക്കി പണി പാളി || Aquaneeta Filterകുടിവെള്ളം ഫിൽറ്റർ ചെയ്തു നോക്കി പണി പാളി || Aquaneeta Filter#shorts  Bismi Shopee Save the date #shorts #short#shorts Bismi Shopee Save the date #shorts #short#shorts #short #3dhoopart#shorts #short #3dhoopartJangar service in kochi.Jangar service in kochi.#shorts Kakkanthuruth#shorts Kakkanthuruth#Shorts പഴയ ഒരു ഹോളി വീഡിയോ വീണ്ടും ഹോളി ഡേ 2022#Shorts പഴയ ഒരു ഹോളി വീഡിയോ വീണ്ടും ഹോളി ഡേ 2022Dragon Fruit in kerala || ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ കൃഷി ചെയ്യാം എളുപ്പത്തിൽDragon Fruit in kerala || ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ കൃഷി ചെയ്യാം എളുപ്പത്തിൽHAPPY FRIENDSHIP DAYHAPPY FRIENDSHIP DAYഒരക്കൻപാറ വെള്ളച്ചാട്ടം വീണ്ടും കാണാൻ പോയിഒരക്കൻപാറ വെള്ളച്ചാട്ടം വീണ്ടും കാണാൻ പോയിഹായ് ഫ്രണ്ട്‌സ്ഹായ് ഫ്രണ്ട്‌സ്Jolochip challenge 🔥||ജോളോ ചിപ്പ് കഴിച്ച് പണി കിട്ടി ||Jolo Chip Challenge || NEW JOLO CHIPS (2021)Jolochip challenge 🔥||ജോളോ ചിപ്പ് കഴിച്ച് പണി കിട്ടി ||Jolo Chip Challenge || NEW JOLO CHIPS (2021)BLUETHOOT EAR PHONE WINNER ലൈവ് || ലൈവ് ക്ലാരിറ്റി കുറവുണ്ട് എല്ലാരും അഡ്ജസ്റ്റ് ചെയ്യുകBLUETHOOT EAR PHONE WINNER ലൈവ് || ലൈവ് ക്ലാരിറ്റി കുറവുണ്ട് എല്ലാരും അഡ്ജസ്റ്റ് ചെയ്യുകകോവിഡ് ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ വന്നു || Covid 19 test and result || how to test covid 19കോവിഡ് ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ വന്നു || Covid 19 test and result || how to test covid 19Payasam || Payasam Recipe in malayalam|| പായിസം || കിടു പായിസംPayasam || Payasam Recipe in malayalam|| പായിസം || കിടു പായിസംNews Paper Craft || Multi storage Basket || DIY Newspaper basket || news paper tokiriNews Paper Craft || Multi storage Basket || DIY Newspaper basket || news paper tokiriHow to solve Rubik's Cube 3x3 ||The Easiest Tutotial ||റുബിക്സ് ക്യൂബ് എളുപ്പത്തിൽ സോൾവ് ചെയ്യാംHow to solve Rubik's Cube 3x3 ||The Easiest Tutotial ||റുബിക്സ് ക്യൂബ് എളുപ്പത്തിൽ സോൾവ് ചെയ്യാം
Яндекс.Метрика