Загрузка страницы

ഈ വർഷത്തെ അവാർഡ് കർണാടകക്കാരിൽ നിന്നും #2024 #malayali vlogger

യഥാർത്ഥത്തിൽ ചില സമ്മാനങ്ങൾക്ക് ജീവനുണ്ട്.
ഞാൻ ബാംഗ്ലൂരിൽ നാലുവർഷമായി വ്ലോഗിംഗ് സ്റ്റാർട്ട് ചെയ്തിട്ട്.
എല്ലാവർഷവും അപ്രതീക്ഷിതമായി ഒരു അവാർഡ് എന്നപോലെതന്നെ എന്റെ ഫോളോവേഴ്സിൽ നിന്നും ഒരു സമ്മാനം എനിക്ക് കിട്ടാറുണ്ട്.
ഇതുവരെ എനിക്ക് ലഭിച്ച സമ്മാനങ്ങൾ മലയാളികളിൽ നിന്നാണെങ്കിൽ... ഈ വർഷം എനിക്ക് ലഭിച്ച സമ്മാനം ഒരു കർണാടക വ്യക്തിയിൽ നിന്നാണ്. @praveena_chid_05

ഈ ആർട്ട് വർക്ക് അവർ ചെയ്തിട്ടുള്ളത് നൂലുകൊണ്ടാണ്. 30 മണിക്കൂർ സമയം എടുക്കും ഈ ഒരു ആർട്ട് വർക്ക് കംപ്ലീറ്റ് ചെയ്യാൻ.
അതുമാത്രമല്ല ബാംഗ്ലൂർ കർണാടകയിൽ നമ്മളെല്ലാവരും ആരാദിക്കുന്ന ചില ചിത്രങ്ങൾക്കിടയിലായിരുന്നു എൻറെ ചിത്രവും അവർ വെച്ചിരുന്നത്.
അതുകൊണ്ടുതന്നെ ഈ ആർട്ട് എക്സിബിഷനിൽ ചിത്രങ്ങൾ കാണാൻ വന്നവർക്ക് എൻറെ ഈ ഒരു ചിത്രവും കാണാനിടയായി പലരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു. എന്നെ സ്നേഹിക്കുന്ന ഒരു സമൂഹം എനിക്ക് ചുറ്റും ഉണ്ടെന്ന് അറിയിച്ചു തന്ന ഈ ഒരു വ്യക്തിക്ക് ഒരുപാട് നന്ദി.

മലയാളികൾക്ക് വേണ്ടിയാണ് ഞാൻ ഈ ചാനൽ തുടങ്ങിയതെങ്കിലും. ബാംഗ്ലൂരിലെ കർണാടകക്കാരിൽ നിന്നും ഒരു സപ്പോർട്ട് ഞാൻ ആഗ്രഹിച്ചിരുന്നു.
എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എൻറെ ബ്ലോഗ് കണ്ട് എന്നെ സഹിക്കുന്ന എൻറെ എല്ലാ സുഹൃത്തുക്കൾക്കും വീണ്ടും ഒരുപാട് നന്ദി.

Видео ഈ വർഷത്തെ അവാർഡ് കർണാടകക്കാരിൽ നിന്നും #2024 #malayali vlogger канала StoriesFrom Bengaluru
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
24 февраля 2024 г. 19:00:03
00:04:12
Другие видео канала
style stash #bangalore #branded #surplusdress #wholesale #retailstyle stash #bangalore #branded #surplusdress #wholesale #retailനിങ്ങൾ ബാംഗ്ലൂരിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ചെയ്യുന്നവരാണോ എങ്കിൽ നമുക്കൊരു മീറ്റപ്പ് കണ്ടക്റ്റ്.നിങ്ങൾ ബാംഗ്ലൂരിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ചെയ്യുന്നവരാണോ എങ്കിൽ നമുക്കൊരു മീറ്റപ്പ് കണ്ടക്റ്റ്.ബാംഗ്ലൂരിൽ ജോലി ഒഴിവ്. resume അയയ്ക്കൂ.ബാംഗ്ലൂരിൽ ജോലി ഒഴിവ്. resume അയയ്ക്കൂ.എങ്ങനെയുണ്ടായിരുന്നു വീക്കെൻഡ് കർഫ്യു? Bangalore Weekend Curfew.എങ്ങനെയുണ്ടായിരുന്നു വീക്കെൻഡ് കർഫ്യു? Bangalore Weekend Curfew.കുട്ടകളുടെ ഹോൾ സെയിൽ ബിസിനസ് - Best Business Ideasകുട്ടകളുടെ ഹോൾ സെയിൽ ബിസിനസ് - Best Business Ideasബാംഗ്ലൂരിൽ ജോലി അന്വേഷിക്കുന്നവർക്കായി ജോബ് ട്രെയിനിങ് സെമിനാർFor more details contact or 9544113111ബാംഗ്ലൂരിൽ ജോലി അന്വേഷിക്കുന്നവർക്കായി ജോബ് ട്രെയിനിങ് സെമിനാർFor more details contact or 9544113111UNISEX HOSTEL Indira Nagar Co-live hostels Bangalore.UNISEX HOSTEL Indira Nagar Co-live hostels Bangalore.ബാംഗ്ലൂരിൽ പെട്ടെന്നുള്ള മഴ റോഡിൽ അപകടങ്ങൾക്ക് കാരണമാകുന്നു.എല്ലാവരും വളരെ ശ്രദ്ധിച്ച് യാത്ര ചെയ്യുകബാംഗ്ലൂരിൽ പെട്ടെന്നുള്ള മഴ റോഡിൽ അപകടങ്ങൾക്ക് കാരണമാകുന്നു.എല്ലാവരും വളരെ ശ്രദ്ധിച്ച് യാത്ര ചെയ്യുകTime management is very important in Bangalore #sunday ആയിട്ട് എന്താ പരിപാടി ? #weekend #plan#timeTime management is very important in Bangalore #sunday ആയിട്ട് എന്താ പരിപാടി ? #weekend #plan#timeSouth Indian Granite Hub - സൗത്ത് ഇന്ത്യയിലെ ഗ്രാനൈറ്റിന്റെ ലോകം.South Indian Granite Hub - സൗത്ത് ഇന്ത്യയിലെ ഗ്രാനൈറ്റിന്റെ ലോകം.ബാംഗ്ലൂരിൽ ഇനിയെല്ലാം Ready to Eat പ്രോഡക്റ്റ്ബാംഗ്ലൂരിൽ ഇനിയെല്ലാം Ready to Eat പ്രോഡക്റ്റ്Elavana LAKSHTISH biboho kurthis Starting at 299 - ബ്രാൻഡഡ് സർപ്ലസ് കുർത്തീസ് ബാംഗ്ലൂർ.Elavana LAKSHTISH biboho kurthis Starting at 299 - ബ്രാൻഡഡ് സർപ്ലസ് കുർത്തീസ് ബാംഗ്ലൂർ.Hotel Regalia Inn #kalpetta #2024 wayanad contact +918289811898 +919986953822  04936288898Hotel Regalia Inn #kalpetta #2024 wayanad contact +918289811898 +919986953822 04936288898ഓണത്തിന് ഷർട്ടുകൾ സമ്മാനംഓണത്തിന് ഷർട്ടുകൾ സമ്മാനംBoscocatering& Events #bangalorecaterers #bestbangaloreeventsBoscocatering& Events #bangalorecaterers #bestbangaloreevents#celesteproperties #bengaluru #realestate #2024#celesteproperties #bengaluru #realestate #2024Ayurvedic massage at a special price of only 799/-For appointments contact -7899892049Ayurvedic massage at a special price of only 799/-For appointments contact -7899892049Stallion's Valley School of Lifestyle Horse Riding Farm #bangalore #whitefieldStallion's Valley School of Lifestyle Horse Riding Farm #bangalore #whitefield#eidshopping #sunday Croydon uk Location https://maps.app.goo.gl/yu7mJFGMSjsQLeqDA#eidshopping #sunday Croydon uk Location https://maps.app.goo.gl/yu7mJFGMSjsQLeqDAchai dhukan bommenahalli behind the Oxford college #2024 #cafe #bangaloremalayalichai dhukan bommenahalli behind the Oxford college #2024 #cafe #bangaloremalayaliകേരളത്തിൽ നിന്നും ആദ്യമായി ബാംഗ്ലൂരിലേക്ക് 156 പേരടങ്ങുന്ന ആകാശയാത്ര #Bangalore_flight_tripകേരളത്തിൽ നിന്നും ആദ്യമായി ബാംഗ്ലൂരിലേക്ക് 156 പേരടങ്ങുന്ന ആകാശയാത്ര #Bangalore_flight_trip
Яндекс.Метрика