Загрузка страницы

Unbelievable scenes of house lifting, Kerala.House getting jacked up in Nedumangad

Unbelievable scenes of house lifting in Nedumangad, Kerala

നെടുമങ്ങാട് പറണ്ടോട് വിനോദിന്റെ വീടാണ് 300-ലധികം ജാക്കികള്‍ വച്ച് ഉയര്‍ത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് വീട്ടിലേയ്ക്കു വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായിരുന്നു. അടുത്ത മഴയ്ക്കു മുമ്പ് പ്രശനം എങ്ങനെ പരിഹരിക്കുമെന്ന വലിയ ആലോചനയ്ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് ജാക്കി വച്ചുയര്‍ത്തി വീടിന്റെ പൊക്കം കൂട്ടാം എന്ന തീരുമാനത്തിലെത്തിയത്.
ഇതിനായി കോഴിക്കോട്ടുള്ള സ്വകാര്യ ഏജന്‍സിയാണ് മുന്നോട്ടുവന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് കഠിന പരിശ്രമത്തിനു പിന്നില്‍. 1100-സ്‌ക്വര്‍ ഫീറ്റുള്ള ഇരു നില വീടാണ് നാലടിപ്പൊക്കത്തില്‍ ഉയര്‍ത്തുന്നത്. അടിസ്ഥാനത്തിനു തൊട്ടടുത്തു വച്ച് ചുവരുകള്‍ അറുത്തുമാറ്റി. തുടര്‍ന്ന് ജാക്കികള്‍ വച്ച് നാലുഭാഗവും ഒരുപോലെ ഉയര്‍ത്തും. ഓരോ അടി പൊക്കുന്നതിനനുസരിച്ച് കല്ലുകെട്ടും. അങ്ങനെ പടിപടിയായിയാണ് വീട് ഉയർത്തുന്നത്.

for more enqueries pls call
Shibu.V
9447043377
COPYRIGHT PROTECTED.

This content is Copyrighted to ' x three media solutions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Public Notice
x three media എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു. ഈ ചാനൽ ഉടമസ്ഥരായ x three media solutions ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.
#Unbelievable #house_lifting #Nedumangad

Видео Unbelievable scenes of house lifting, Kerala.House getting jacked up in Nedumangad канала x three media solutions
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 июля 2020 г. 9:30:00
00:10:28
Другие видео канала
home lifting with jacks in kerala. വീട്  ജാക്കിയിൽ  ഉയർത്തുമ്പോൾ  എന്തല്ലാം ശ്രദ്ദിക്കണംhome lifting with jacks in kerala. വീട് ജാക്കിയിൽ ഉയർത്തുമ്പോൾ എന്തല്ലാം ശ്രദ്ദിക്കണം580-TON Stone House Moved in 7 Hours580-TON Stone House Moved in 7 HoursHouse Lifting Services in Kerala, പ്രളയത്തെ ഇനി ഭയക്കേണ്ടHouse Lifting Services in Kerala, പ്രളയത്തെ ഇനി ഭയക്കേണ്ടUnbelievable scenes of a two storied house getting jacked up in Nedumangad, KeralaUnbelievable scenes of a two storied house getting jacked up in Nedumangad, KeralaStar Magic Team in mojo jojo|Indias First Bike Detailing lounge grand openning @ kochin  | NobiStar Magic Team in mojo jojo|Indias First Bike Detailing lounge grand openning @ kochin | NobiHouse lifting with jacks in Kerala / വീടുയർത്താം വേണമെങ്കിൽ മാറ്റിവെക്കുകയും ആകാംHouse lifting with jacks in Kerala / വീടുയർത്താം വേണമെങ്കിൽ മാറ്റിവെക്കുകയും ആകാംSatisfied Customers | House Lifting With Jacks in Kerala | Shibu V- 9447043377Satisfied Customers | House Lifting With Jacks in Kerala | Shibu V- 9447043377Push Pier System || Lifting a home's foundationPush Pier System || Lifting a home's foundationHow to uplift a house |aashirwad house lifting 9355177727 |How to uplift a house |aashirwad house lifting 9355177727 |House lifting with jacks in Alappuzha,KeralaHouse lifting with jacks in Alappuzha,Keralaവീടിന്റെ ഉയരം കൂട്ടാം വളരെ എളുപ്പത്തിൽ | House Lifting in ernakulam kerala #A2KVLOGSPOT #Optumebuildവീടിന്റെ ഉയരം കൂട്ടാം വളരെ എളുപ്പത്തിൽ | House Lifting in ernakulam kerala #A2KVLOGSPOT #OptumebuildAzees Nedumangad WIth his Friends in his School | 2021  malayalam comedy ActorAzees Nedumangad WIth his Friends in his School | 2021 malayalam comedy ActorTime lapse of our foundation replacementTime lapse of our foundation replacement26 രൂപ മുതൽ LOW BUDGET TILES | CHEAP & BEST TILES IN KERALA | LOW PRICE FLOOR TILES KERALA26 രൂപ മുതൽ LOW BUDGET TILES | CHEAP & BEST TILES IN KERALA | LOW PRICE FLOOR TILES KERALAhandmade car test drive //onam specialhandmade car test drive //onam specialNobi |AKHIL Kavalayoor | Kutty Akhil | Anoop Bahuleyan at premiere padmini Mr.Kuttettan LocationNobi |AKHIL Kavalayoor | Kutty Akhil | Anoop Bahuleyan at premiere padmini Mr.Kuttettan Locationവയറിങ് ചിലവെത്ര ??  House Wiring Malayalam | Electricalവയറിങ് ചിലവെത്ര ?? House Wiring Malayalam | ElectricalAmazing Table of Flowers and Epoxy resin.Amazing Table of Flowers and Epoxy resin.വീട് പുതുക്കാൻ ആലോചിക്കുന്നവർ ഇതൊന്നു കാണണം, ഒന്നൊന്നര മേക്കോവർ I Renovationവീട് പുതുക്കാൻ ആലോചിക്കുന്നവർ ഇതൊന്നു കാണണം, ഒന്നൊന്നര മേക്കോവർ I Renovation
Яндекс.Метрика