Загрузка страницы

Kerala Flood | Our Canada

കേരളത്തിലെ പ്രളയം| Floods in Kerala | Our Canada

കൂട്ടുകാരേ, നമ്മുടെ യൂട്യൂബ് ചാനലിന് ആദ്യമായി ഒരു ചെറിയ ഒരു തുക കിട്ടി എന്ന സന്തോഷ വാർത്ത ആദ്യം തന്നെ അറിയിച്ചുകൊള്ളട്ടെ.
എന്നാൽ, ഒരുപാട് സങ്കടകരമായ വാർത്തകളാണ് ഇപ്പോൾ നാട്ടിൽ നിന്നും കിട്ടുന്നത്. വളരെ അധികം ദുരിതങ്ങൾ നിറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മുടെ സഹോദരങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്.
എന്റെ കൂട്ടുകാരോട് എനിക്ക് പറയാനുള്ളത്, നമ്മളാൽ കഴിയുന്ന സഹായങ്ങൾ, അതിപ്പോ സാമ്പത്തികമായോ അല്ലെങ്കിൽ ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുകവഴിയോ നമ്മൾ ഓരോരുത്തരും ചെയ്യേണ്ട സമയമാണിത്. തീർച്ചയായും നമ്മൾക്കു നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ് നൽകുവാൻ കഴിയും.

ഞാൻ ഒരു തീരുമാനമെടുത്തു. എന്റെ യൂട്യൂബ് ചാനൽ വളർത്തി വലുതാക്കിയത് നിങ്ങൾ പ്രേക്ഷകരാണ്. അതുകൊണ്ട്, ഞാൻ ഇതിൽനിന്നും കിട്ടിയ വരുമാനം ഞാൻ ദുരിതബാധിതർക്ക് നൽകുവാൻ തീരുമാനിച്ചു.

ഒന്നാണ് നമ്മൾ. ഒന്നിച്ചുനിന്നാൽ കരകയറ്റാം നമ്മുടെ നാടിനെ.

സ്നേഹപൂർവ്വം, ജോബി.

Dear friends,

Let me first tell you the good news that our channel has received the monetisation status.
I am deeply sad to hear about the news from kerala. Our people are going through a tough time during these floods.
I would like to request my friends, my viewers to lend a helping hand to those in distress, in whatever ways you can.
I have also decided to donate the money I received from YouTube to such people.

We are one. Together, we can save our fellow people.

Love,
Joby

Видео Kerala Flood | Our Canada канала Our Canada
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 августа 2019 г. 11:47:23
00:02:54
Другие видео канала
തിരികെ യാത്രക്കിടെ ദൈവത്തെയും ,നമ്മുടെ കുറച്ചു അനിയന്മാരെയും കണ്ടുമുട്ടിയപ്പോൾ | Winnipeg |തിരികെ യാത്രക്കിടെ ദൈവത്തെയും ,നമ്മുടെ കുറച്ചു അനിയന്മാരെയും കണ്ടുമുട്ടിയപ്പോൾ | Winnipeg |Canada driving part 4 | കാനഡ ഡ്രൈവിങ്ങ് അവസാന ഭാഗം | OUR CANADACanada driving part 4 | കാനഡ ഡ്രൈവിങ്ങ് അവസാന ഭാഗം | OUR CANADAകാനഡ  Sault Ste. Marie ടൗണിലൂടെ ഒരു Our Canada യാത്ര | Malayalam Canada vlogs by Our Canadaകാനഡ Sault Ste. Marie ടൗണിലൂടെ ഒരു Our Canada യാത്ര | Malayalam Canada vlogs by Our Canadaകുഞ്ഞുങ്ങളോടൊപ്പം വീണ്ടും തിരക്കിൽ | Our Canada Malayalam Vlogകുഞ്ഞുങ്ങളോടൊപ്പം വീണ്ടും തിരക്കിൽ | Our Canada Malayalam VlogMalayali Dental Doctor Canada | Our Canada | Malayalam VlogsMalayali Dental Doctor Canada | Our Canada | Malayalam VlogsMerry Christmas and Happy New Year | Our Canada  Malayalam VlogMerry Christmas and Happy New Year | Our Canada Malayalam Vlog#Business #Canada #malayalam|small Business in Canada|കാനഡയിലെ എന്റെ ചെറിയ ഒരു ബിസിനസ്| Our Canada#Business #Canada #malayalam|small Business in Canada|കാനഡയിലെ എന്റെ ചെറിയ ഒരു ബിസിനസ്| Our CanadaMalayalee Workshop & Technicians in Canada | Our Canada Immigration ServicesMalayalee Workshop & Technicians in Canada | Our Canada Immigration Services#Ourcanada|Kerala|കാനഡയിലെ എൻെറ സ്കൂള് |My School in Canada|OUR CANADA |എന്റെ   ഫ്രണ്ട്‌സ് |ടീച്ചർ#Ourcanada|Kerala|കാനഡയിലെ എൻെറ സ്കൂള് |My School in Canada|OUR CANADA |എന്റെ ഫ്രണ്ട്‌സ് |ടീച്ചർGet Canada PR or Student Visa | കാനഡ PR | Our CanadaGet Canada PR or Student Visa | കാനഡ PR | Our Canadaലക്ഷങ്ങൾ വിലവരുന്ന ബൈക്ക് ഷോ | Canada Bike show | By Our Canadaലക്ഷങ്ങൾ വിലവരുന്ന ബൈക്ക് ഷോ | Canada Bike show | By Our CanadaA Family Day in Canada | കാനഡയിലെ ഫാമിലി ഡേ | Our CanadaA Family Day in Canada | കാനഡയിലെ ഫാമിലി ഡേ | Our Canadaകാനഡയിലെ എൻ്റെ  ജോലികള് |My jobs in Canada|കാനഡയിലെ എൻ്റെ ജോലികള് |My jobs in Canada|Truck and Van Rentals | Shipment Storage | വണ്ടികൾ വാടകയ്U-Haulക്ക് | Our CanadaTruck and Van Rentals | Shipment Storage | വണ്ടികൾ വാടകയ്U-Haulക്ക് | Our CanadaOur First Giveaway!! | Hit 70k🥳 | Our CanadaOur First Giveaway!! | Hit 70k🥳 | Our CanadaCanada Weather | winter to Summer |Our Canada| കാനഡയില കാലാവസ്ഥ മാറുന്നത് കാണാം |Canada Weather | winter to Summer |Our Canada| കാനഡയില കാലാവസ്ഥ മാറുന്നത് കാണാം |Kerala Youtubers Meetup | കേരള യൂട്യൂബർസ്‌ മീറ്റപ്പ് | Our CanadaKerala Youtubers Meetup | കേരള യൂട്യൂബർസ്‌ മീറ്റപ്പ് | Our Canadaകാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ  | Canada Niagara Falls| Our Canada | Malayalam Vlogsകാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ | Canada Niagara Falls| Our Canada | Malayalam VlogsCanada job|കാനഡയിലെ എൻ്റെ ആദ്യ ജോലികൾ |Canada jobs |OUR CANADA|Canada job|കാനഡയിലെ എൻ്റെ ആദ്യ ജോലികൾ |Canada jobs |OUR CANADA|Mr and Mrs Malayalee | കൂടെ ഒരു ട്രക്ക്  യാത്ര | Our Canada Malayalam Vlogs 🇨🇦Mr and Mrs Malayalee | കൂടെ ഒരു ട്രക്ക് യാത്ര | Our Canada Malayalam Vlogs 🇨🇦
Яндекс.Метрика