Загрузка страницы

Suprabhatham Potti Vidarnnu...! Gangayaru (1975). (Prajeesh)

Album : Sree Ayyappa Songs (Gangayaru) (1975)
Lyrics : T K R Bhadran
Music : Dr.K J Yesudas
Singer : Dr.K J Yesudas.

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം...
സുപ്രഭാതം പൊട്ടി വിടര്‍ന്നു...
സുഗസന്ധായകഗിരിയില്‍ (2)
സ്നിഗ്ധതുഷാര വിഭൂതിയണിഞ്ഞു...
ശുദ്ധസുന്ദരഗിരിയില്‍ ശബരിഗിരിയില്‍...
സുപ്രഭാതം പൊട്ടി വിടര്‍ന്നു...
സുഗസന്ധായകഗിരിയില്‍...

നിത്യ നിര്‍മ്മലന്‍ നിരഞ്ജനന്‍ അയ്യന്‍...
ഭക്തവത്സരന്‍ അയ്യപ്പന്‍ (2)
പത്മനാഭ പരമേശ്വ പുത്രന്‍ (2)
പ്രഭ തൂകും പൊന്നമ്പല നടയില്‍ ശബരിമലയില്‍...
സുപ്രഭാതം പൊട്ടി വിടര്‍ന്നു...
സുഗസന്ധായകഗിരിയില്‍...(2)

കോടിദിവാകര ശോഭ വിളങ്ങും-
കോമള രൂപന്‍ മണികണ്0ന്‍ (2)
കല്‍പ്പാന്ത ഭൈരവന്‍ (2)
ഭസ്മ വിഭൂഷിതന്‍...
കൃപയേകും പൊന്നമ്പല നടയില്‍...
ശബരി മലയില്‍....
(സുപ്രഭാതം പൊട്ടി വിടര്‍ന്നു...)

Видео Suprabhatham Potti Vidarnnu...! Gangayaru (1975). (Prajeesh) канала Prajeesh R Nair
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 июня 2017 г. 19:43:58
00:03:19
Яндекс.Метрика