Загрузка страницы

Moral stories of Kathu and Kandan ★ Malayalam children's cartoon stories and songs from Manjadi

Kids animation movie songs, stories, and nursery rhymes from the house of Manjadi, Kathu and Pupi ★ Smartness ★ Courage ★ Lights rhyme ★ Kathu Kandan and Pupi★ Lyrics are below to sing along with your toddlers ♥ Please don't forget to SUBSCRIBE US: https://bit.ly/2Oovi49

★ Malayalam Onappattukal https://youtu.be/zlu72jV9uIY
★ Monkey stories of Manjadi https://youtu.be/8Dv4sDoxxcY
★ Panjarakkunchu nursery rhyme: https://youtu.be/DR250weXo7A
★ Aru paranju Myavu Kids song: https://youtu.be/ao39zp8ZdPQ
★ Inangicheral Kathu 3 story: https://youtu.be/xyVzwk4bIn4
★ Ku ku ku kum theevandi: https://youtu.be/BQEyINdJHa4

★ വരികൾ പാടിക്കൊടുക്കാൻ
തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ
തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ

വെണ്ണിലാകിണ്ണത്തിലൊത്തിരി പാലുമായ്
സന്ധ്യക്കണഞ്ഞിടും പൊന്നമ്പിളി
വെണ്ണിലാകിണ്ണത്തിലൊത്തിരി പാലുമായ്
സന്ധ്യക്കണഞ്ഞിടും പൊന്നമ്പിളി

തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ
തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ

ആയിരം കാന്താരി പൂത്തപോലന്തിക്ക്
മാനത്തു നക്ഷത്രപ്പൂക്കൾ കാണാം
മിന്നുന്ന പൊന്നിൻ വിളക്കുമായന്തിക്കു
മിന്നാമിനുങ്ങിന്റെ ജാഥകാണം
മിന്നുന്ന പൊന്നിൻ വിളക്കുമായന്തിക്കു
മിന്നാമിനുങ്ങിന്റെ ജാഥകാണം
മിന്നുന്ന പൊന്നിൻ വിളക്കുമായന്തിക്കു
മിന്നാമിനുങ്ങിന്റെ ജാഥകാണം

ചൂടുതരുന്നതുമന്നമേകുന്നതും
സൂര്യപ്രകാശമാണോർക്കണം നാം
ചൂടുതരുന്നതുമന്നമേകുന്നതും
സൂര്യപ്രകാശമാണോർക്കണം നാം
പാരിനെ പാലമൃതൂട്ടി നയിപ്പതും
സൂര്യപ്രകാശമാണോർക്കണം നാം

തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ

വെട്ടം വരുമ്പോളിരുൾ മാഞ്ഞു പോയിടും
നിഴലുകളോടിയകന്നു പോകും
വെട്ടം നമുക്കായ് മഴവില്ലു തീർക്കുന്നു
വെട്ടം നിറയട്ടെ ലോകമെങ്ങും

തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ
തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ

വെണ്ണിലാകിണ്ണത്തിലൊത്തിരി പാലുമായ്
സന്ധ്യക്കണഞ്ഞിടും പൊന്നമ്പിളി
തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ
തൂ വെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
നിത്യവുമെത്തുന്നു ബാലസൂര്യൻ

Subscribe Butterfly our English channel:
https://bit.ly/35B0GSE

Subscribe Thithaly our Hindi channel
https://bit.ly/37GnjXN

Subscribe Pattampoochi for Tamil:
https://bit.ly/2KZKGBN

Like Us on Facebook
http://tiny.cc/ghcnsz

#Kathu #Pupi #Manjadi

Видео Moral stories of Kathu and Kandan ★ Malayalam children's cartoon stories and songs from Manjadi канала Manjadi
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 сентября 2020 г. 18:22:50
00:21:36
Другие видео канала
A friend in need, a friend indeed ! ★ Kathu Appu and Kittu Malayalam Cartoon Stories & SongsA friend in need, a friend indeed ! ★ Kathu Appu and Kittu Malayalam Cartoon Stories & SongsKatturumbinu Kathu Kuthu ★ Manjadi Malayalam Cartoon Shorts for Kids #short #shorts #shortforkidsKatturumbinu Kathu Kuthu ★ Manjadi Malayalam Cartoon Shorts for Kids #short #shorts #shortforkids🔴 LIVE STREAM 🎬 കാത്തു 🦋 Malayalam Cartoon Moral Stories and Baby Songs  Live 🦋  😻🔴 LIVE STREAM 🎬 കാത്തു 🦋 Malayalam Cartoon Moral Stories and Baby Songs Live 🦋 😻Directions for Kids ★ Cute Kitten and Cat Rhymes for Babies ★ Animation Videos in MalayalamDirections for Kids ★ Cute Kitten and Cat Rhymes for Babies ★ Animation Videos in MalayalamKathu ★ Pupi ★ Manjadi ★ Malayalam Cartoons for Kids #shorts #shortKathu ★ Pupi ★ Manjadi ★ Malayalam Cartoons for Kids #shorts #shortClassification and Reasoning for kids ★ Hiide and Seek Songs of Kathu ★ Malayalam CartoonClassification and Reasoning for kids ★ Hiide and Seek Songs of Kathu ★ Malayalam CartoonManjadi Malayalam Cartoons for Kids ★ Moral Stories and Nursery Rhymes for Kids #shorts #shortvideoManjadi Malayalam Cartoons for Kids ★ Moral Stories and Nursery Rhymes for Kids #shorts #shortvideo🔴 LIVE STREAM 🎬 കടുവാ കഥകൾ  🦋Malayalam Cartoons Live 🦋 Tiger Stories and Songs for Kids 😻🔴 LIVE STREAM 🎬 കടുവാ കഥകൾ 🦋Malayalam Cartoons Live 🦋 Tiger Stories and Songs for Kids 😻Pranking Allowed! ★ കുസൃതി ★ Kathu Story and Manjadi Songs ★ Malayalam Cartoons for KidsPranking Allowed! ★ കുസൃതി ★ Kathu Story and Manjadi Songs ★ Malayalam Cartoons for Kidsകുഞ്ചു ★ New Manjadi Malayalam Cartoon Stories and Songs for Kids from The Cucumber Countryകുഞ്ചു ★ New Manjadi Malayalam Cartoon Stories and Songs for Kids from The Cucumber Country🔴 LIVE STREAM 🎬മഞ്ചാടി വെള്ളരിക്കാപ്പട്ടണം 🦋Malayalam Cartoons Live 🦋 Folk Songs and Stories 😻🔴 LIVE STREAM 🎬മഞ്ചാടി വെള്ളരിക്കാപ്പട്ടണം 🦋Malayalam Cartoons Live 🦋 Folk Songs and Stories 😻വീരുവും കുഞ്ചു കുരങ്ങനും ★ Manjadi New Malayalam Cartoon ★Folksongs and Storiesവീരുവും കുഞ്ചു കുരങ്ങനും ★ Manjadi New Malayalam Cartoon ★Folksongs and Storiesപുലി വരുന്നേ പുലി ★ New Manjadi The Cucumbertown Malayalam Cartoon Movie for Kids #shortsപുലി വരുന്നേ പുലി ★ New Manjadi The Cucumbertown Malayalam Cartoon Movie for Kids #shortsകള്ളൻറെ പരാതി ★ Weird Justice ★ The story of justice from Cucumber town #shorts #shortകള്ളൻറെ പരാതി ★ Weird Justice ★ The story of justice from Cucumber town #shorts #shortThe story of Compassion ★ Good cartoons for Kids in Malayalam ★ Manjadi Rhymes and Folk SongsThe story of Compassion ★ Good cartoons for Kids in Malayalam ★ Manjadi Rhymes and Folk Songsമലർപ്പൊടിക്കാരന്റെ സ്വപ്നം ★ New Manjadi Volume 5 The Cucumber Town ★ Folk Songs and Stories #shortsമലർപ്പൊടിക്കാരന്റെ സ്വപ്നം ★ New Manjadi Volume 5 The Cucumber Town ★ Folk Songs and Stories #shortsരാജാവ് നഗ്നനാണേ ★ New Malayalam Moralstory from Manjadi 5 #shorts | #short #forkids #cartoonരാജാവ് നഗ്നനാണേ ★ New Malayalam Moralstory from Manjadi 5 #shorts | #short #forkids #cartoonആടിനെ പട്ടിയാക്കുന്നത് എങ്ങനെ ? ★ New Manjadi Cartoon The Cucumber Town #shorts | #shortആടിനെ പട്ടിയാക്കുന്നത് എങ്ങനെ ? ★ New Manjadi Cartoon The Cucumber Town #shorts | #short🔴 LIVE STREAM 🎬 Banu Bablu Full Malayalam Cartoon Movie for Kids 🦋 Live Cartoons for Children 😻🔴 LIVE STREAM 🎬 Banu Bablu Full Malayalam Cartoon Movie for Kids 🦋 Live Cartoons for Children 😻പുലി വരുന്നേ പുലി ★ New Manjadi Cartoon 5 ★ Folksongs and Stories for kids #shorts #shortപുലി വരുന്നേ പുലി ★ New Manjadi Cartoon 5 ★ Folksongs and Stories for kids #shorts #shortNew Manjadi Cartoon Movie for Kids #shorts #short #manjadi5 #newmanjadiNew Manjadi Cartoon Movie for Kids #shorts #short #manjadi5 #newmanjadi
Яндекс.Метрика